മൺപാത്രം നിർമ്മിക്കുന്ന സുന്ദരി🔥 സോഷ്യൽ മീഡിയയിൽ വൈറലായി കിടിലൻ ഫോട്ടോഷൂട്ട്…👌😍

in Entertainments

എങ്ങനെയെങ്കിലും സോഷ്യൽ മീഡിയയിൽ വൈറൽ ആവുക എന്നതാണ് ഇന്ന് പലരും ഉദ്ദേശിക്കുന്നത്. അതിനുവേണ്ടി സോഷ്യൽ മീഡിയ സെലബ്രിറ്റി പട്ടം കരസ്ഥമാക്കാൻ ഏതറ്റം വരെ പോകാൻ ഇന്ന് പലരും തയ്യാറാകുന്നുണ്ട്. ഫോട്ടോഷൂട്ടുകൾ ആണ് അതിനുള്ള ഏറ്റവും എളുപ്പമാർഗം എന്നത് ഇന്ന് പലർക്കും അറിയാം. അതുകൊണ്ടുതന്നെ ഫോട്ടോഷൂട്ട് ലൂടെ വെറൈറ്റി കൊണ്ടുവരാൻ ആഗ്രഹിക്കുകയാണ് ഇന്ന് പലരും.

ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ ഹൈലൈറ്റ്. വൈറൽ ആകാൻ വേണ്ടി ഫോട്ടോഷൂട്ട് ലൂടെ വെറൈറ്റി കൊണ്ടുവരാനുള്ള തത്രപ്പാടിലാണ് ഫോട്ടോഷൂട്ടിൽ പങ്കെടുക്കുന്ന മോഡൽസും ഫോട്ടോ പകർത്തിയെടുക്കുന്ന ഫോട്ടോഗ്രാഫർമാരും. വെറൈറ്റി ചെയ്താൽ മാത്രമേ വൈറൽ ആകുന്നതും.

സോഷ്യൽ മീഡിയയിൽ എങ്ങനെയെങ്കിലും വൈറൽ ആവുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യം. അതിപ്പോൾ നല്ലരീതിയിൽ ആണെങ്കിലും മോശമായ രീതിയിൽ ആണെങ്കിലും റീച്ച് എങ്ങനെയെങ്കിലും കൂട്ടുക എന്നതാണ് ലക്ഷ്യം. ചിലപ്പോൾ പോസിറ്റീവ് വഴിയിലൂടെ റീച് ലഭിക്കുമ്പോൾ മറ്റു ചിലത് നെഗറ്റീവ് വഴിയിലൂടെ കൂടുതൽ റീച് നേടുകയും ചെയ്യുന്നുണ്ട്.

സമൂഹത്തിന് നല്ല സന്ദേശങ്ങൾ നൽകുന്ന സാമൂഹികപ്രതിബദ്ധതയുള്ള കിടിലൻ ഫോട്ടോഷൂട്ടുകൾ മുതൽ, സദാചാരവാദികളുടെ തെറിവിളികൾ അഭിഷേകം ആയി കമന്റ് ബോക്സിൽ സ്വീകരിക്കുന്ന ഗ്ലാമർ ഫോട്ടോഷൂട്ട് കളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ സർവസാധാരണയാണ്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് കൂടുതലും. ഇതിലും വെറൈറ്റി ആണ് ശ്രദ്ധിക്കപ്പെടുന്നത്.

ഇങ്ങനെയുള്ള ഒരു വെറൈറ്റി ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. മൺപാത്രം നിർമ്മിക്കുന്ന മോഡൽ എന്ന കോൺസെപ്റ്റ് ആണ് ഫോട്ടോഷൂട്ടിൽ ഉപയോഗിച്ചിട്ടുള്ളത്. ബോൾഡ് വേഷത്തിൽ നാട്ടുമ്പുറത്ത് പെൺകുട്ടിയായി പ്രത്യക്ഷപ്പെട്ട മോഡൽ തുടക്കം മുതൽ മൺപാത്രം നിർമ്മിക്കുന്നത് വരെയുള്ള ഫോട്ടോഷൂട്ട് ആണ് നടത്തിയിരിക്കുന്നത്. ഹോട്ട് ആൻഡ് സെ ക്സി വേഷത്തിലാണ് താരം ഫോട്ടോഷൂട്ടിൽ കാണപ്പെടുന്നത്. അതുകൊണ്ടുതന്നെ ഫോട്ടോ വൈറൽ ആവുകയും ചെയ്തു.

ഒരു ശ്രീലങ്കൻ മോഡലാണ് ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുള്ളത്. മധുഷണി വിക്രമസിംഘേ എന്ന പ്രശസ്ത മോഡലാണ് മൺപാത്ര നിർമ്മിക്കുന്ന ഫോട്ടോഷൂട്ടിൽ പങ്കെടുത്തത്. ഒരു പ്രൊഫഷണൽ നടിയും കൂടിയാണ് താരം. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇതിനുമുമ്പും ഇത്തരത്തിലുള്ള പല മോഡൽ ഫോട്ടോഷൂട്ടിലും പങ്കെടുത്തിട്ടുണ്ട്. ഒരുപാട് മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് മധുഷണി വിക്രമസിംഘേ.

മധുര്യ ഡാൻസിങ് എന്ന ഡാൻസിങ് അക്കാദമി നടത്തുകയാണ് താരം. മധുഷണി വിക്രമസിംഘേ ബ്രൈഡൽ ഗ്രൂപ്പ്‌ ഉടമയും കൂടിയാണ് താരം. ബ്യൂട്ടീഷ്യൻ എന്ന നിലയിലും താരം അവിടെ ജോലി ചെയ്യുന്നുണ്ട്. പല മാഗസിനുകളുടെ കവർ ഫോട്ടോയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Madushani
Madushani
Madushani
Madushani
Madushani
Madushani
Madushani
Madushani
Madushani

Leave a Reply

Your email address will not be published.

*