ഒരു മോഡേൺ കല്യാണ പെണ്ണ്..🔥🔥👌 കിടിലൻ കല്യാണ ഫോട്ടോഷൂട്ടുമായി പ്രിയതാരം രശ്മി ആർ നായർ…

in Entertainments

സോഷ്യൽ ആക്ടിവിസ്റ്റ് എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് രശ്മി ആർ നായർ. കേരളമൊട്ടാകെ തരംഗം സൃഷ്ടിച്ച കിസ്സ് ഓഫ് ലവ് അഥവാ ചുംബനസമരം നായികയാണ് രശ്മി ആർ നായർ. മോഡൽ എന്ന നിലയിലും ഫെമിനിസ്റ്റ് എന്ന നിലയിലും താരം അറിയപ്പെടുന്നു. തന്റെ അഭിപ്രായങ്ങളും നിലപാടുകളും ഏത് വേദിയിലും ആരുടെ മുമ്പിലും തുറന്നുപറയുന്ന വ്യക്തിത്വമാണ് താരത്തിന്റേത്.

സ്ത്രീകൾക്ക് വേണ്ടി എന്നും ശബ്ദമുയർത്തുന്ന വ്യക്തി ആയതുകൊണ്ടുതന്നെ ഒരു ബോൾഡ് ആറ്റിറ്റ്യൂഡ് താരം മൈൻടൈൻ ചെയ്യുന്നത്. ഒരുപാട് വിവാദങ്ങളിലും താരം അകപ്പെട്ടിട്ടുണ്ട്. സ്വന്തമായി വെബ്സൈറ്റ് ക്രിയേറ്റ് ചെയ്തു തന്റെ ആരാധകർക്ക് വേണ്ടി വ്യത്യസ്ത നിരക്കിലുള്ള സബ്സ്ക്രിപ്ഷൻ താരം തുറന്നു വെച്ചിട്ടുണ്ട്. ആരാധകർക്ക് ഇതൊരു വലിയ ആശ്വാസമായിരിക്കുകയാണ്.

ഗ്ലാമർ ഫോട്ടോഷൂട്ടിൽ താരം നിരന്തരമായി പങ്കെടുക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന സെക് സി ഫോട്ടോകൾ താരം നിരന്തരമായി ആരാധകർക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ ചില ഫോട്ടോകളാണ് വീണ്ടും സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. മണവാട്ടിയായി തിളങ്ങിനിൽക്കുന്ന, കുട്ടിയുടുപ്പ് ധരിച്ച് താരത്തിന്റെ ഗ്ലാമർ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായി പ്രചരിക്കുന്നത്. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

കേരളമൊട്ടാകെ തരംഗമായി മാറിയ ചുംബന സമര നായിക എന്ന രീതിയിലാണ് താരം ആദ്യമായി കേരളക്കരയിൽ അറിയപ്പെട്ടത്. സദാചാര പോലീസിനെതിരെ ഉള്ള തുറന്ന പ്രതിഷേധമായിരുന്നു ചുംബനസമരം. തന്റെ ഭർത്താവിനൊപ്പം ആയിരുന്നു താരം പ്രതിഷേധ സമരം സംഘടിപ്പിച്ചത്. പിന്നീട് ഈ പ്രതിഷേധം ഇന്ത്യയിലൊട്ടാകെ ആളിക്കത്തി. ഇന്ത്യയിലെ പല ഭാഗത്തുനിന്നുള്ള യൂണിവേഴ്സിറ്റികളിലെ വിദ്യാർത്ഥികൾ പ്രതിഷേധത്തിൽ പങ്കുചേർന്നു.

2010 ൽ ഐടി പ്രൊഫഷണൽ എന്ന നിലയിലാണ് താരം കരിയർ ആരംഭിച്ചത്. പിന്നീട് താരം ചെന്നൈയിൽ തന്റെ മോഡലിംഗ് കരിയറിന് തുടക്കം കുറിച്ചു. ഒരുപാട് ദേശീയ മാഗസിനുകളിൽ താരം പ്രത്യക്ഷപ്പെട്ടു. പ്ലേബോയ് അടക്കമുള്ള ഇന്റർനാഷണൽ മാഗസിനുകളിലും താരം തിളങ്ങിനിന്നു. പ്ലേബോയ് മിസ്സ് സോഷ്യൽ കോണ്ടെസ്റ്റ് ഫൈനലിൽ വരെ തരാമെത്തി.

താരവും താരത്തിന്റെ ഭർത്താവ് രാഹുൽ പി എസ് ഒരുപാട് വിവാദങ്ങളിൽ അകപ്പെട്ടിട്ടുണ്ട്. ഏകദേശം നാലു വർഷങ്ങൾക്കു മുമ്പ് സെ ക്സ് ട്രാഫിക് കേസിലാണ് ഇരുവരും അകപ്പെട്ടത്. ഭർത്താവും ഭാര്യയും ഒരുമിച്ചാണ് ഈ ജോലി ചെയ്തിരുന്നത്. ഇപ്പോൾ താരം മോഡൽ പ്രൊഫഷണലിനൊപ്പം വെബ്സൈറ്റിലൂടെയും ഒരുപാട് വരുമാന മാർഗം കണ്ടെത്തുന്നുണ്ട്.

Reshmi
Reshmi
Reshmi
Reshmi
Reshmi
Reshmi
Reshmi
Reshmi
Reshmi
Reshmi

Leave a Reply

Your email address will not be published.

*