ഇത് നമ്മുടെ കരിക്കിലെ സുന്ദരി അല്ലേ…😳🔥 വിദ്യയുടെ റാമ്പ് വാക് വീഡിയോ കാണാം..

in Entertainments

മലയാളികളുടെ ഏറ്റവും ഇഷ്ടപ്പെട്ട വെബ്സീരീസുകളുടെ ലിസ്റ്റിൽ എന്നും കരിക്കിന്റെ പേരുണ്ടാകും. വളരെ ആകാംക്ഷയോടെ നർമ്മങ്ങൾ ചേർത്ത് ആരാധകരെ രസിപ്പിക്കുന്നതിൽ കരിക്ക് ഒരുപടി മുന്നിലായത് കൊണ്ട് തന്നെയാണിത്. എപ്പോൾ എപ്പിസോഡ് അപ്ലോഡ് ചെയ്താലും മറ്റുള്ളവയെല്ലാം സ്‌ക്രീനിൽ നിന്ന് താഴെ പോകുന്ന ഒരവസ്ഥ ഉണ്ടാകാറുണ്ട്.

ഓരോ എപ്പിസോഡുകളും കഴിയുന്നത് അടുത്ത എപ്പിസോഡിന് വേണ്ടി കാത്തിരിക്കാനുള്ള ഒരുപാട് കാര്യങ്ങൾ തന്നാണ്. കരിക്കിന്റെ പുതിയ വീഡിയോ ഇറങ്ങിയാൽ യൂട്യൂബ് ട്രെൻഡിംഗിൽ എപ്പോഴും ഒന്നാമത് നിൽക്കുന്നത് സാധാരണയായതും അതുകൊണ്ട് തന്നെയാണെന്ന് പറയാം. കരിക്ക് ടീം വർക്ക് മികച്ചതാണെന്നു ചുരുക്കം.

കരിക്കിൽ വരുന്ന ഓരോ കഥാപാത്രങ്ങളും മലയാളികളുടെ മനസ്സിൽ എന്നും പ്രത്യേക സ്ഥാനം കണ്ടെത്തുന്നുണ്ട്. കരിക്ക് എന്ന വെബ്സീരീസ്ന്റെ ഏറ്റവും വലിയ വിജയം തന്നെ അതിൽ വരുന്ന അഭിനേതാക്കളുടെ മികവ് തന്നെയാണ്. ഓരോ കഥാപാത്രങ്ങളുടെയും വേഷപ്പകർച്ചയും ആ കഥാപാത്രങ്ങൾ ആയി മാറാൻ ഓരോ അഭിനേതാക്കളും ചെയ്യുന്ന സമർപ്പണവും ചർച്ച ചെയ്യേണ്ടത് തന്നെയാണ്.

കരിക്കിലെ ചില എപ്പിസോഡുകൾക്ക് വളരെ കൂടുതൽ കാഴ്ചക്കാരെ നേടാൻ കഴിഞ്ഞിട്ടുണ്ട്. പ്ലസ് ടു, ജിഞ്ച, ഉൽക്ക തുടങ്ങിയവ ജനങ്ങൾക്ക് ഏറെ ഇഷ്ടപ്പെട്ടതാണ്. കരിക്ക് എന്ന വെബ് സീരീസിലെ പെൺ കഥാപാത്രങ്ങളും മലയാളികളുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. സൗന്ദര്യത്തോടൊപ്പം അഭിനയ മികവും മലയാളികളെ ആകർഷിച്ചിട്ടുണ്ട്.

സ്ത്രീ കഥാപാത്രങ്ങൾ മാത്രം പ്രധാന വേഷത്തിലെത്തുന്ന കരിക്ക് ഫ്ലിക്കും യൂട്യൂബിൽ തരംഗം ആയിരിക്കുന്നു. കരിക്കിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടിയാണ് വിദ്യ. തന്റെ ആറ്റിട്യൂട് കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് വളരെ പെട്ടന്ന് സാധിച്ചിട്ടുണ്ട്.

സൗന്ദര്യത്തോടൊപ്പം തന്നെ നല്ല അഭിനയമികവും താരം കാഴ്ച വെക്കാറുണ്ട്. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. ഇപ്പോൾ താരത്തിന്റെ പുതിയ റാംപ് വാക്ക് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അതിസുന്ദരിയായി ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത് നിമിഷനേരം കൊണ്ട് ആണ് വീഡിയോ വൈറലായത്.

Vidhya
Vidhya
Vidhya
Vidhya
Vidhya

Leave a Reply

Your email address will not be published.

*