ഞാൻ വിചാരിക്കുന്നു, എന്റെ മുടി കാണിക്കണമെന്ന്… പുത്തൻ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം വമിക ഗബി….

in Entertainments

സിനിമ സീരിയൽ അഭിനേതാക്കൾക്കെല്ലാം മുൻപത്തെക്കാൾ കൂടുതൽ ആരാധകർ ഇന്ന് ഉണ്ട്. സോഷ്യൽ മീഡിയകളുടെയെല്ലാം അതിപ്രസരം കൊണ്ട് കൂടുതൽ അടുത്തറിയാനുള്ള അവസരം ഉണ്ടായതു കൊണ്ട് ആയിരിക്കണം ഇതെന്ന് പറയാം. സമൂഹ മാധ്യമങ്ങളിലെല്ലാം ഒഫീഷ്യൽ ഫാൻ പേജുകൾ വരെ ഇന്ന് കാണാൻ സാധിക്കുന്നതും അതുകൊണ്ട് തന്നെ.

അഭിനേതാക്കളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. തങ്ങളുടെ പുത്തൻ ഫോട്ടോകളും വിഡിയോകളും പുത്തൻ വിശേഷങ്ങളുമെല്ലാം താരങ്ങളോരോരുത്തരും നിരന്തരം പ്രേക്ഷകരുമായി ഷെയർ ചെയ്യുന്നു. ആരാധകർക്കു വേണ്ടി ക്യു ആൻഡ് എ സെഷൻ വരെ പലരും നടത്താറുണ്ട്. ഇത്തരത്തിലുള്ള താരങ്ങളോട് വലിയ മതിപ്പാണ് ആരാധകർക്കിടയിൽ എന്നതും പറയേണ്ടത് തന്നെയാണ്.

ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് വമിക ഗബി. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് വമിക. യുവതാരം ടോവിനോ നായകനായ ഗോദ എന്ന ഒരൊറ്റ സിനിമയിലൂടെ തന്നെ മലയാളികൾക്കിടയിൽ താരം ഒരുപാട് ആരാധകരെ നേടി. ഗുസ്തി പ്രധാന ആശയമായി പുറത്തിറങ്ങിയ ഗോദ സിനിമയിൽ താരത്തിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു.

പഞ്ചാബി ഹിന്ദി മലയാളം തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. 2007 ൽ പുറത്തിറങ്ങിയ ജബ് വി മെറ്റ് എന്ന സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. താരം ഏറ്റവും കൂടുതൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത് പഞ്ചാബി സിനിമകളിലാണ്. ഭാഷകൾക്കപ്പുറം തരത്തിന് ആരാധകരുണ്ടായത് താരത്തിന്റെ അഭിനയ വൈഭവം കൊണ്ട് മാത്രമാണ്.

തന്റെ സ്വന്തമായ നിലപാടുകളും അഭിപ്രായങ്ങളും ഏതു രീതിയിലും തുറന്നു പറയാൻ മടി കാണിക്കാത്ത അപൂർവം ചില നടിമാരിലൊരാളാണ് താരം. സോഷ്യൽ മീഡിയയിൽ തന്റെ ഇഷ്ട ഫോട്ടോകളും താരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം തരത്തിന് ഒരുപാട് ഫോള്ളോവേഴ്സ് ഉണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 18 ലക്ഷത്തിൽ കൂടുതൽ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. താരം അവസാനമായി അപ്‌ലോഡ് ചെയ്ത ഫോട്ടോയും അതിന്റെ ക്യാപ്ഷനും ആണ് ജന ശ്രദ്ധ പിടിച്ചു പറ്റിയത്. “I thought, I should show off my hair” ഞാൻ വിചാരിക്കുന്നു, എന്റെ മുടി കാണിക്കണമെന്ന്.. എന്നായിരുന്നു താരം നൽകിയ ക്യാപ്ഷൻ. ഫോട്ടോ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

Wamiqa
Wamiqa
Wamiqa
Wamiqa
Wamiqa
Wamiqa

Leave a Reply

Your email address will not be published.

*