ഒട്ടുമിക്ക എല്ലാ സെലിബ്രിറ്റികളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. അവരുടെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും സമൂഹമാധ്യമങ്ങളിൽ നിരന്തരമായി ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ ആണ് കൂടുതൽ പേരും സജീവമായി നിലകൊള്ളുന്നത്. ഒരുപാട് ഫോട്ടോഷൂട്ടിൽ പങ്കെടുത്തുകൊണ്ട് അത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്.
താര സുന്ദരികളുടെ വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. പ്രത്യേകിച്ചും ഇൻസ്റ്റാഗ്രാം റീൾസ് വീഡിയോകൾ. ചില വീഡിയോകൾക്ക് മില്യൻ കണക്കിന് വ്യൂവേഴ്സ് ആണ് ലഭിക്കുന്നത്. പ്രേക്ഷകരെ ഏറെ സന്തോഷിപ്പിക്കുന്ന ഇത്തരത്തിലുള്ള സെലിബ്രിറ്റികളുടെ റീൽസ് വീഡിയോ കളക്ഷനാണ് ഇവിടെ നിങ്ങൾക്ക് കാണാൻ സാധിക്കുന്നത്. മോഡൽ ഫോട്ടോഷൂട്ട് വീഡിയോകളും ഫാഷൻ വീഡിയോകളും നമുക്ക് കാണാൻ സാധിക്കും.
ചുരുങ്ങിയ കാലംകൊണ്ട് സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയർന്ന മലയാളത്തിന്റെ പ്രിയതാരം അനശ്വര പരമേശ്വരൻ സാരിയുടുത്ത ശാലീന സുന്ദരിയായി പ്രത്യക്ഷപ്പെട്ട ഓണം ഫോട്ടോ ഷൂട്ട് വീഡിയോ ആണ് ആദ്യമായി നമുക്ക് കാണാൻ സാധിക്കുന്നത്. ഫോട്ടോഷൂട്ട്ടുകൾ വൈറൽ ആയിരിക്കുന്നു.
ഫഹദ് ഫാസിൽ അഭിനയിച്ചു തകർത്ത മലയാള സിനിമയായ കുമ്പളങ്ങി നൈറ്റ്സ് യിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം കണ്ടെത്തിയ ഗ്രേസി ആന്റണി യുടെ കിടിലൻ ഡാൻസ് വീഡിയോ ആണ് നമുക്ക് പിന്നെ കാണാൻ സാധിക്കുന്നത്. അതിനുശേഷം നീന എന്ന സിനിമയിലൂടെ മികച്ച പ്രകടനം കാഴ്ചവെച്ചു കൊണ്ട് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ദീപ്തി സതിയുടെ കിടിലൻ ഡാൻസ് വീഡിയോ നമുക്ക് കാണാൻ സാധിക്കും. താരം സാധാരണയായി ഡാൻസ് വീഡിയോകൾ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്.
സിനിമയിലും ടെലിവിഷനിലും ഒരുപോലെ കഴിവുതെളിയിച്ച മലയാളത്തിന്റെ പ്രിയ താരം സാധികയുടെ കിടിലൻ ഡാൻസ് വീഡിയോയും നമുക്ക് കാണും. ബോളിവുഡ് താരസുന്ദരി ജാൻവി കപൂർ കാട്ടരുവിയിൽ നീരാടുന്ന വീഡിയോയും ഒപ്പം മലയാളത്തിന്റെ പ്രിയ താരം സാനിയ ഇയ്യപ്പൻ ന്റെ കിടിലൻ ബോൾഡ് വേഷത്തിലുള്ള ഡാൻസ് വീഡിയോയും വിഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്.
മലയാളത്തിന്റെ സൗന്ദര്യം അനുസിതാരയുടെ നൃത്തച്ചുവടുകളും കുട്ടി ഉടുപ്പ് ധരിച്ച് കിടിലൻ ഡാൻസ് കളിക്കുന്ന അമല പോളിനെയും അനാർക്കലി മരക്കാരുടെ കിടിലൻ വീഡിയോയും പാർവതി നായരുടെ കിടിലൻ ഹോട്ട് ഫോട്ടോഷൂട്ട് വീഡിയോയും, നൈല ഉഷ, എസ്തർ അനിൽ, അർച്ചന കവി തുടങ്ങിയവരുടെ ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോകളും ഇതിൽ കോർത്തിണക്കി യിട്ടുണ്ട്. ഗായത്രി സുരേഷിന്റെ ഡബ്സ്മാഷ് വീഡിയോയും ചേർത്തിട്ടുണ്ട്.