
ബാലതാരം വേഷങ്ങൾ കൈകാര്യം ചെയ്തു കൊണ്ട് മലയാളി സിനിമ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നന്ദന വർമ്മ. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകപ്രീതി കരസ്ഥമാക്കിയ താരം ഒരുപാട് മികച്ച സിനിമകളിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.



2012 ൽ അഭിനയലോകത്തേക്ക് കടന്നു വന്ന താരം മലയാള സിനിമയിലാണ് സജീവമായി നിലകൊള്ളുന്നത്. കൂടാതെ തമിഴ് സിനിമയിലും അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ബേബി നന്ദന എന്ന പേരിൽ അറിയപ്പെട്ടിരുന്ന താരമിപ്പോൾ ആക്ട്രസ് നന്ദന എന്നാ ലേബലിൽലേക്ക് മാറ്റിയിരിക്കുന്നു. മലയാള സിനിമയുടെ ഭാവി വാഗ്ദാനം എന്ന് വരെ താരത്തെ വിശേഷിപ്പിക്കുന്നുണ്ട്.



സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം മൂന്നു ലക്ഷത്തിന് മുകളിൽ ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഇപ്പോൾ താരം കൂടുതലും പങ്കുവെക്കുന്നത് ഹോട്ട് ആൻഡ് ബോൾഡ് പരസ്യത്തിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളാണ്.



ഏത് വേഷത്തിലും പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായി കാണപ്പെടുന്ന താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത്. ക്യൂട്ട് ലുക്കിൽ ബ്ലാക്ക് ഡ്രസ്സ്ൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.



2012 ൽ താരരാജാവ് മോഹൻലാൽ നായകനായി പുറത്തിറങ്ങിയ സ്പിരിറ്റ് എന്ന സിനിമയിലെ ബാലതാര വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം ആദ്യമായി ക്യാമറക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് പൃഥ്വിരാജ് സുകുമാരൻ, സംവൃത സുനിൽ, പ്രതാപ് പോത്തൻ, നാരൈൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ തിളങ്ങിയ അയാളും ഞാനും തമ്മിൽ എന്ന സിനിമയിൽ മികച്ച പ്രകടനം കാഴ്ച വച്ചു.



റിങ് മാസ്റ്റർ, ലൈഫ് ഓഫ് ജോസൂട്ടി, മില്ലി, ഗപ്പി, സൺഡേ ഹോളിഡേ, അഞ്ചാം പാതിരാ തുടങ്ങിയ സിനിമകളിൽ താരം മികച്ച പ്രകടനം കാഴ്ചവച്ചു. ഈ അടുത്ത് ഓ ടി ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത പൃഥ്വിരാജ് നായകനായി പുറത്തിറങ്ങിയ ബ്രഹ്മം എന്ന സിനിമയിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. രാജാവ്ക്കു ചെക്ക് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം തമിഴിൽ അരങ്ങേറിയത്.










