ഇന്ത്യൻ ടെലിവിഷൻ രംഗത്ത് തിളങ്ങി നിൽക്കുന്ന താരമാണ് ഉർഫി ജവേദ്. മികച്ച അഭിനയം കൊണ്ട് ഒരുപാട് പ്രേക്ഷകരുടെ ഇഷ്ടം സമ്പാദിക്കാൻ വളരെ ചുരുങ്ങിയ സമയം കൊണ്ട് താരത്തിന് സാധിച്ചിട്ടുണ്ട്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോ കഥാപാത്രത്തെയും പ്രേക്ഷകർ സ്വീകരിച്ചിട്ടുള്ളത്.
ഒരുപാട് മികച്ച സീരിയലുകളുടെ ഭാഗമാകാൻ താരത്തിനു സാധിച്ചിട്ടുണ്ട്. സോണി ടീവീ സംപ്രേഷണം ചെയ്തിരുന്ന ബടെ ബയ്യെ കി ദുൽഹാനിയ എന്ന സീരിയലിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വന്നത്. പിന്നീട് ഒരുപാട് സീരിയലുകളിൽ താരം വേഷമണിഞ്ഞു. ചെയ്ത വേഷങ്ങൾ ഓരോന്നും പ്രേക്ഷകർക്ക് പ്രിയങ്കരമായി.
ചന്ദ്ര നന്ദിനി, മേരി ദുർഗ, ജിജി മാ തുടങ്ങിയവ താരത്തിന്റെ പ്രധാനപ്പെട്ട സീരിയലുകളാണ്. ഓരോ പരമ്പരകളിലൂടെയും താരം ആയിരക്കണക്കിന് ആരാധകരെ നേടാൻ മാത്രം അഭിനയ വൈഭവം കാഴ്ചവെച്ചു. അതുകൊണ്ടു തന്നെയാണ് ടെലിവിഷൻ മേഖലകളിൽ താരത്തിന് സജീവമായി നിറഞ്ഞ ആരാധകർ ഉണ്ടായത്.
തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം ഒരുപാട് ആരാധകർ താരത്തെ ഫോളോ ചെയ്യുന്നു. മിക്കപ്പോഴും ഗ്ലാമറസ് ഫോട്ടോകൾ ആണ് താരം പങ്കു വെക്കാറുള്ളത്. ഇതിനെല്ലാം ഒപ്പം കിട പിടിക്കുന്ന തരത്തിലുള്ള അഭിനയ വൈഭവം കൂടി ആകുമ്പോഴാണ് താരം തിളങ്ങുന്നത്.
ഇൻസ്റ്റാഗ്രാം റീൽസിലെയും താരമാണ് ഉർഫി ജാവേദ്. താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം 12 ലക്ഷം ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടു തന്നെ താരം അപ്‌ലോഡ് ചെയ്യുന്ന ഓരോ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തന്നെ വൈറൽ ആകാറാണ് പതിവ്.
താരം ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. ഗ്ലാമർ വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകൾ തന്നെയാണ് ഇപ്പോഴും താരം പങ്കു വച്ചിട്ടുള്ളത്. താരത്തിന്റെ ഫോട്ടോകൾ കണ്ട് മോശം അഭിപ്രായം പറയുന്നവർക്ക് മറുപടിയായാണ് പുതിയ ഫോട്ടോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.