
സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം ഒരുപാട് ഫോട്ടോഷൂട്ടുകൾ ഓരോ ദിവസവും അപ്‌ലോഡ് ചെയ്യുന്ന കാഴ്ചയാണ് നാം ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത് അതുകൊണ്ട് തന്നെ ഒന്ന് വ്യത്യസ്തമായ മറ്റൊന്ന് ആയിരിക്കും ഓരോ ദിവസങ്ങളിലും പ്രേക്ഷകരെ സ്വാഗതം ചെയ്യുന്നതും അത്രത്തോളം വ്യതിരിക്തമായ മാത്രമാണ് സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം കാഴ്ചക്കാരെ നേടുന്നതും വൈറലാകുന്നതും.



അതുകൊണ്ടുതന്നെ വൈറൽ ആക്കാൻ വേണ്ടി ഗ്ലാമറസ് ലുക്കിൽ പ്രത്യക്ഷപ്പെടാൻ പോലും മോഡലുകളും അണിയറ പ്രവർത്തകരും തയ്യാറാക്കുകയാണ് ഇപ്പോൾ അതുകൊണ്ടുതന്നെയാണ് മുമ്പത്തേക്കാൾ കൂടുതൽ ഗ്ലാമറസ് ഫോട്ടോകളും മേനി പ്രദർശിപ്പിക്കുന്ന മോഡലുകളും ഇന്നത്തെ കാലത്തെ വർദ്ധിക്കുവാൻ കാരണം. മോഡലിംഗ് പോപ്പുലർ ആയതും ഇക്കൂട്ടത്തിൽ എടുത്തു പറയേണ്ടത് തന്നെയാണ്.



ഒരുപാട് കാഴ്ച ഭംഗിയുള്ള സ്ഥലങ്ങളിലേക്ക് ഫോട്ടോ ഷോട്ടുകളുടെ പശ്ചാത്തലം മാറ്റുവാനും അണിയറ പ്രവർത്തകർ ശ്രദ്ധിക്കുന്നുണ്ട് എല്ലാ തരത്തിലുള്ള വ്യത്യസ്തതയാണ് ഇതുകൊണ്ടെല്ലാം ഉദ്ദേശിക്കുന്നത് എങ്കിൽ കൂടിയും ശാലീനത തുളുമ്പുന്ന ഡ്രസ്സുകൾ ഉള്ള മോഡൽ ഫോട്ടോഷൂട്ടുകൾ കാഴ്ച ഭംഗിയുള്ള പ്രകൃതിദത്തമായ സ്ഥലങ്ങൾ ചൂസ് ചെയ്യുന്നതും തുടർക്കഥയാണ്.



അതുകൊണ്ടുതന്നെയാണ് ആതിരപ്പള്ളി വെള്ളച്ചാട്ടവും അതിനടുത്ത ഭാഗങ്ങളും എല്ലാം ഒരുപാട് ഫോട്ടോഷൂട്ടുകൾ പശ്ചാത്തലമായി പ്രേക്ഷകർ കണ്ടത്. വെഡിങ് ഫോട്ടോഷൂട്ടുകൾ മുതൽ മോഡൽ ഫോട്ടോ ഷൂട്ട് വരെ നീണ്ട ഒരു നിര തന്നെ കഴിഞ്ഞ ദിവസങ്ങളിലായി ആതിരപ്പള്ളി പശ്ചാത്തലമായി അപ്‌ലോഡ് ചെയ്തു കഴിഞ്ഞു. ഇപ്പോൾ പുതിയതായി സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത് സൈറ വർഗീസ് എന്ന മോഡൽ പ്രത്യക്ഷപ്പെട്ട ഫോട്ടോഷൂട്ടുകൾ ആണ്.



ഫോട്ടോഷൂട്ടുകളിൽ പ്രത്യക്ഷപ്പെടുന്ന വെറും ഒരു മോഡൽ എന്ന നിലയിൽ മാത്രമല്ല നടിയും നർത്തകിയും കൂടിയാണ് സൈറ വർഗീസ്. മോഹിപ്പിക്കുന്ന സൗന്ദര്യത്തിന് കൂടെ കിടിലൻ മെയ് വഴക്കമുള്ള നൃത്തനൃത്യങ്ങളും മികവുള്ള അഭിനയവും കൂടിയായപ്പോൾ ഒരുപാട് ആരാധകരെ വളരെ പെട്ടെന്ന് താരത്തിന് നേടാൻ സാധിച്ചു. ചെയ്ത വേഷങ്ങളിൽ എല്ലാം മികച്ച അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ താരത്തിന് ചെയ്യാൻ സാധിച്ചിട്ടുണ്ട്.



ഗ്ലാമർ ചിത്രങ്ങൾ ആണ് താരം മിക്കതും അപ്‌ലോഡ് ചെയ്യാനുള്ള താരം പങ്കുവെക്കുന്ന ഫോട്ടോകൾക്ക് മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ലഭിക്കുന്നതിനോടൊപ്പം തന്നെ വിമർശനങ്ങളും ഒരുപാട് നേരിടേണ്ടിവന്നിട്ടുണ്ട്. എന്നിരുന്നാൽ ഒക്കെ തന്നെയും ഗ്ലാമർ ചിത്രങ്ങൾ പങ്കുവയ്ക്കുന്നതിൽ താരം ഇതുവരെയും പിറകോട്ട് പോയിട്ടില്ല സൈബർ ആക്രമണങ്ങളെ തന്റെടത്തോടെ നേരിടുകയാണ് സൈറ വർഗീസ് എന്ന മോഡൽ ഇതുവരെയും ചെയ്തിട്ടുള്ളത്.








