ഹവ്വയായി കാജൽ അഗർവാൾ 🥰😍 ആപ്പിൾ തിന്നുന്ന ഫോട്ടോഷൂട്ട് വൈറൽ 👌🥰

സൗത്ത് ഇന്ത്യൻ സിനിമയിലെ മിന്നും താരമാണ് കാജൽ അഗർവാൾ. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിക്കാൻ തരത്തിന് സാധിച്ചിട്ടുണ്ട്. തമിഴ് തെലുങ്കു ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ തരത്തിന് സാധിച്ചിട്ടുണ്ട്. നാല് പ്രാവശ്യം Filmfare Awards South ന്ന് വേണ്ടി താരത്തെ നോമിനേറ്റ ചെയ്യപ്പെട്ടിരുന്നു.

2004 ൽ ആണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ഭയ്യാ ഭയ്യാ, കസിൻസ് എന്നീ മലയാള സിനിമകളിൽ അഭിനയിച്ച നിഷ അഗർവാൾ താരത്തിന്റെ സഹോദരിയാണ്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ട് ഒരുപാട് ആരാധകരെ സിനിമാലോകത്തിന് നേടിയെടുക്കാൻ കാജൽ അഗർവാൾ എന്ന കലാകാരിക്ക് സാധിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിക്കാനും താരത്തിന് സാധിച്ചു.

താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും ഫോട്ടോഷൂട്ടുകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. തന്റെ ഭർത്താവിനൊപ്പം ഉള്ള സന്തോഷം നിമിഷങ്ങളും കുടുംബ നിമിഷങ്ങളും ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതിൽ താരം ഒട്ടും പിന്നിലല്ല.

20 മില്യനിൽ കൂടുതൽ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. ഇപ്പോൾ താരത്തിന് ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. ആപ്പിൾ പിടിച്ച് ക്യൂട്ട് ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നു. ഇതാണോ ആപ്പിൾ പെണ്ണ് എന്നാണ് ആരാധകർ ചോദിക്കുന്നത്.

2004 ൽ പുറത്തിറങ്ങിയ Kyun! Ho Gaya na എന്ന ഹിന്ദി സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം വെള്ളിത്തിരയിൽ അരങ്ങേറുന്നത്. 2007 ൽ പുറത്തിറങ്ങിയ ലക്ഷ്മി കല്യാണം ആണ് താരം അഭിനയിച്ച ആദ്യ തെലുങ്ക് സിനിമ. അതേ വർഷം തന്നെ പുറത്തിറങ്ങിയ ചന്തമാമ എന്ന സിനിമയിലൂടെ താരം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. റാംചരൺ നായകനായി പുറത്തിറങ്ങിയ മഗധീര എന്ന സിനിമയിലെ അഭിനയമാണ് താരത്തിന്റെ കേറിയർ മാറ്റിമറിച്ചത്. ഫിലിംഫെയർ അവാർഡ് ഉൾപ്പെടെ ഒട്ടനവധി അവാർഡുകൾക്ക് ഈ സിനിമയിലെ അഭിനയം താരത്തെ പരിഗണിക്കപ്പെടാൻ കാരണമായി.

പിന്നീട് തുടർച്ചയായി ഒരുപാട് സിനിമകളിൽ താരം മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു. ഡാർലിംഗ്, വൃന്ദാവനം, മിസ്റ്റർ പെർഫെക്ട്, ബിസിനസ് മാൻ, ബാദുഷ, നായക്, ഖിലടി നമ്പർ 150, നാൻ മഹാൻ അല്ലേ, തുപ്പാക്കി, മെർസൽ, വിവേകം, ജില്ല, സിംഗം തുടങ്ങിയവ താരം അഭിനയിച്ച വ്യത്യസ്ത ഭാഷകളിലുള്ള പ്രധാന സിനിമകൾ ആണ്. 2020 ൽ താരത്തിന് മെഴുകു പ്രതിമ ലോകപ്രശസ്ത മ്യൂസിയം ആയ മടമേ ട്യൂസഡ്സ് സിങ്കപ്പൂർ ൽ സ്ഥാപിക്കപ്പെട്ടു. സൗത്ത് ഇന്ത്യൻ നടിയെന്ന നിലയിൽ കാജൽ അഗർവാൾ ആണ് ആദ്യമായി ഈ നേട്ടം കൈവരിക്കുന്നത്.

Kajal
Kajal
Kajal
Kajal
Kajal
Kajal
Kajal
Kajal
Kajal