കണ്ണ് ആത്മാവിന്റെ കണ്ണാടിയാണ്.🥰🔥 ആ സൗന്ദര്യം ആരും നോക്കിപോവും. ഹോട്ട് ഫോട്ടോകൾ പങ്ക് വെച്ച് പ്രിയ താരം.

in Entertainments

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് നന്ദിനി റായ് . ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരത്തിന്റെ യഥാർത്ഥ പേര് നീലം ഗൗഹ്രനി എന്നാണ്. പിന്നീട് താരം പ്രൊഫഷണൽ എന്ന നിലയിൽ നന്ദിനി റൈ എന്ന പേര് സ്വീകരിക്കുകയായിരുന്നു. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

2011 മുതൽ താരം അഭിനയ ലോകത്ത് സജീവമാണ്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ട് ഒരുപാട് ആരാധകരെ സിനിമാലോകത്തുനിന്ന് നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മോഡലിംഗ് രംഗത്തുനിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും ആയി ഏകദേശം എൺപതിൽ കൂടുതൽ ബ്രാൻഡുകളുടെ മോഡലായി താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

മോഡൽ എന്ന നിലയിൽ തിളങ്ങിനിൽക്കുന്ന താരം സോഷ്യൽ മീഡിയയിൽ ഇഷ്ട ഫോട്ടോകളും വീഡിയോകളും നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായി കാണപ്പെടുന്ന താരം കൂടുതൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോസുകളിൽ ആണ്.

ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന താരത്തിന്റെ ഗ്ലാമർ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. മുന്ന എസ് എന്ന പ്രശസ്ത ഫോട്ടോഗ്രാഫർ ആണ് താരത്തിന്റെ സുന്ദര ഫോട്ടോ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. ശ്രീ ഗനേഷ് എം ഡിസൈൻ ചെയ്ത വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്.

മോഡലിംഗ് രംഗത്താണ് താരം ആദ്യമായി ചുവടുവെച്ചത്. ഒരുപാട് സൗന്ദര്യമത്സരങ്ങളിൽ താരം ആ സമയത്ത് പങ്കെടുത്തു. 2008 ൽ മിസ് ഹൈദരാബാദ്, 2010 ൽ മിസ് ആന്ധ്രപ്രദേശ് തുടങ്ങിയ നേട്ടങ്ങൾ കൈവരിക്കാൻ സൗന്ദര്യമത്സരങ്ങളിൽ താരത്തിനു സാധിച്ചിട്ടുണ്ട്. 2011 ൽ പുറത്തിറങ്ങിയ ഫാമിലി പാക്ക് എന്ന ഹിന്ദി സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്.

ഗുഡ് ബൈ ഡിസംബർ എന്ന മലയാള സിനിമയിലെ താരം അഭിനയിച്ചിട്ടുണ്ട്. 2014 ൽ ഖുഷി ഖുഷിയാകി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം കന്നടയിലും അരങ്ങേറ്റം കുറിച്ചു. ഈ സിനിമയിൽ ഫാഷൻ ഡിസൈനർ എന്ന് റോളിലാണ് താരം പ്രത്യക്ഷപ്പെട്ടത്. തെലുങ്ക് സൂപ്പർ താരം നാനി അവതാരകനായി എത്തിയ ബിഗ് ബോസ് സീസൺ ടൂവിൽ മത്സരാർത്ഥിയും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Nandini
Nandini
Nandini
Nandini
Nandini
Nandini
Nandini
Nandini
Nandini

Leave a Reply

Your email address will not be published.

*