മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മീരാനന്ദൻ. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്ത് സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് താരം ഉയർന്നിരിക്കുന്നു. മലയാളം തമിഴ് കന്നട തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു.
ഇപ്പോൾ താരം സിനിമയിൽ പഴയതുപോലെ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവസാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. താരം ഈയടുത്തായി ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്.
ഇപ്പോൾ താരത്തിന്റെ ഒരു ഇന്റർവ്യൂ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. അവതാരകൻ താരത്തോട് പ്രമുഖ പോൺ താരം ജോണി സിൻസ് നെ അറിയാമോ എന്ന് ചോദിക്കുന്നുണ്ട്. അതിനു താരം ” ജോണി സിൻസ് അതാര് ” എന്ന് മറുപടി നൽകുകയാണ്. ഇതിനെ തുടർന്നാണ് സോഷ്യൽ മീഡിയയിൽ കമന്റകളുടെ പൊങ്കാല താരം നേരിടേണ്ടി വന്നത്.
വളരെ രസകരമായ കമന്റുകൾ ആണ് സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കുന്നത്.
” അത് അവളുടെ അഭിനയമാണെങ്കിൽ അവൾക്ക് ഒരു അവാർഡ് കൊടുക്കേണ്ടിവരും “
” ഹിസ്റ്ററി എടുത്തു നോക്ക് മാഡം, അണ്ണൻ അവിടെ കാണും. ഹിസ്റ്ററി വരെ അയാളുടെ പേര് വാഴ്ത്തി” ” വിവിധ തസ്തികകളിൽ ജോലി ചെയ്തിട്ടുള്ള വലിയ മനുഷ്യനാണ് ചേച്ചി”
എന്നിങ്ങനെയുള്ള കമന്റുകൾ ആണ് കാണാൻ സാധിക്കുന്നത്.
2008 ൽ ദിലീപ് നായകനായി പുറത്തിറങ്ങിയ മുല്ല എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് മീരാനന്ദൻ. വാല്മീകി എന്ന സിനിമയിലൂടെ തമിഴിലും ജയ് ബോലോ തെലുങ്കാന എന്ന സിനിമയിലൂടെ തെലുങ്കിലും താരം പിന്നീട് അരങ്ങേറ്റം കുറിച്ചു. 2017 ൽ പുറത്തിറങ്ങിയ ഗോൾഡ് കോയിൻസ് ആണ് താരം അവസാനമായി അഭിനയിച്ച സിനിമ. ഗായിക എന്ന നിലയിൽ തിളങ്ങിനിൽക്കുന്ന താരം ഒരുപാട് മ്യൂസിക് വീഡിയോകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ലോകം അറിയപ്പെടുന്ന അമേരിക്കൻ പോണോഗ്രാഫിക് ആക്ടർ ആണ് ജോന്നി സിൻസ്. ഡയറക്ടർ, യൂട്യൂബർ എന്ന നിലയിലും അറിയപ്പെടുന്നു. അഭിനയജീവിതത്തിൽ ഇദ്ദേഹത്തിന് ഒരുപാട് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. AVN Award for Male Performer of the Year ന്ന് രണ്ടുപ്രാവശ്യം ഇദ്ദേഹത്തിന്റെ പേര് നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. 2006 മുതൽ അദ്ദേഹം ഈ രംഗത്ത് സജീവമായി നിലകൊള്ളുന്നു.