സോഷ്യൽ മീഡിയയിൽ എങ്ങനെയെങ്കിലും വൈറൽ ആവുക എന്ന ചിന്തയാണ് എല്ലാവർക്കും. വൈറൽ ആകാൻ വേണ്ടിയുള്ള തത്രപ്പാടിലാണ് പലരും. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടിനടന്മാർ ഉൾപ്പെടെ എങ്ങനെയെങ്കിലും വെറൈറ്റി കൊണ്ടുവന്ന് സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമത്തിലാണ്.
ശ്രദ്ധ പിടിച്ചു പറ്റാനുള്ള ഏറ്റവും എളുപ്പമാർഗമാണ് ഫോട്ടോഷൂട്ട്. സമൂഹ മാധ്യമങ്ങൾ തുറന്നു കഴിഞ്ഞാൽ ഇപ്പോൾ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് ഫോട്ടോഷൂട്ടുകൾ തന്നെയാണ്. വെറൈറ്റി കോൺസെപ്റ്റ് ആണ് ഓരോ ഫോട്ടോഷൂട്ടിൽ നമുക്ക് കാണാൻ സാധിക്കുന്നത്. ഫോട്ടോ ഷൂട്ടിന് വേണ്ടി പരിപാടികൾ സംഘടിപ്പിക്കുക എന്ന നിലയിലേക്കാണ് കാലത്തിന്റെ മാറ്റം.
സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ എന്ന ലേബലിൽ ആണ് ഇന്ന് പലരും അറിയപ്പെടുന്നത്. കാരണം ഇവർ ഒരു സിനിമയിലോ സീരിയലിലോ പ്രത്യക്ഷപ്പെടാതെ തന്നെ അവരെക്കാൾ കൂടുതൽ ആരാധകരെ സോഷ്യൽ മീഡിയയിലൂടെ നേടിയെടുത്തു എന്നത് തന്നെയാണ്. ആയിരത്തിൽ തുടങ്ങി മില്യൺ കണക്കിന് ആരാധകരാണ് സമൂഹമാധ്യമങ്ങളിൽ ഇവരെ പിന്തുടരുന്നത്.
വെറൈറ്റി ഫോട്ടോഷൂട്ടുകൾ ചെയ്തുകൊണ്ട്, അല്ലെങ്കിൽ കിടിലൻ വീഡിയോകൾ ചെയ്തുകൊണ്ട് ഓരോ ദിവസം ആരാധകരെ നേടിയെടുക്കുകയാണ് ഇവർ. ടിക് ടോക് എന്ന ആപ്ലിക്കേഷൻ ഇത്തരത്തിലുള്ള ഒരുപാട് സെലിബ്രിറ്റികൾക്ക് ജന്മം നൽകിയിട്ടുണ്ട്. പിന്നീട് ചില സാങ്കേതിക കാരണം മൂലം ടിക് ടോക് ഇന്ത്യയിൽ നിരോധിച്ചു. ഇപ്പോൾ ഇൻസ്റ്റാഗ്രാമാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇവർ തിരഞ്ഞെടുത്തിരിക്കുന്നത്.
ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് അനുഷാ രാജ്. താരം ഒരു ഇൻസ്റ്റാഗ്രാം സെലിബ്രിറ്റിയാണ്. ആയിരങ്ങളാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും ഫോട്ടോഷൂട്ടുകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.
ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. ചുവപ്പ് ഡ്രസ്സിൽ അതിസുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ കിടിലൻ ബോർഡ് ഫോട്ടോ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. ” Nothing attracts attention like a red dress” ചുവപ്പ് വസ്ത്രത്തെക്കാൾ ആകർഷകമായ മറ്റൊന്നുമില്ല. എന്ന ക്യാപ്ഷൻ ആണ് താരം ഫോട്ടോക്ക് നൽകിയിട്ടുള്ളത്. പല സൗന്ദര്യമത്സരങ്ങളിൽ പങ്കെടുത്ത് വിജയിക്കുകയും താരം ചെയ്തിട്ടുണ്ട്.