ഭ്രമത്തിലെ പൃഥ്വിരാജിന്റെ നായിക തന്നെയാണോ ഇത്…! ഗ്ലാമറസ് ലുക്കിൽ തിളങ്ങി റാഷി ഖന്ന..
പുത്തൻ ഫോട്ടോകൾ പങ്കുവെച്ച് പ്രിയ താരം… ഫോട്ടോകൾ കാണാം..

സൗത്ത് ഇന്ത്യയിലെ താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് റാഷി ഖന്ന. തന്റെതായ അഭിനയ മികവു കൊണ്ട് താരം വളരെ പെട്ടെന്നാണ് വളരെ വലിയ ഒരു ആരാധക വൃന്ദത്തെ സ്വന്തമാക്കിയത്. മികച്ച നടി എന്നതിലുപരി പ്രശസ്തയായ  ഒരു ഗായികയും കൂടിയാണ് താരം. ഏതു മേഖല ആണെങ്കിലും താരം പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ആണ് ഓരോരോ കഴിവുകളും പ്രകടിപ്പിക്കുന്നത്.

തമിഴ്, തെലുഗ്, മലയാളം, ഹിന്ദി സിനിമകളിൽ ആണ് താരം കൂടുതലായും അഭിനയിക്കുന്നത്. അഭിനയിക്കുന്നത് ഏത് ഭാഷയിലാണ് എന്നത് അഭിനയ മികവിന്റെ മുന്നിൽ അപ്രസക്തമായി പോകാറുള്ള പല അഭിനേതാക്കളെയും സിനിമ ഇൻഡസ്ടറി ലോകത്തിന് പരിചയപ്പെടുത്തിയിട്ടുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് താരം എന്ന് നിസ്സംശയം പറയാം.

മോഹൻലാൽ നായകനായ വില്ലൻ എന്ന സിനിമയിലൂടെ താരം മലയാളത്തിലും  2013 ൽ പുറത്തിറങ്ങിയ  മദ്രാസ് കഫെയിലൂടെ ഹിന്ദിയിലും മാനം എന്ന സിനിമയിലൂടെ തെലുങ്കിലും അരങ്ങേറി. താരം ഇതുവരെയും അഭിനയിച്ച വേഷങ്ങൾ എല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു.

Raashii

മികച്ച അഭിനയവും എല്ലാവരെയും മോഹിപ്പിക്കുന്ന സൗന്ദര്യവും താരത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകളാണ്. പൃഥ്വിരാജ് നായകനായി ആമസോൺ പ്രൈമിലൂടെ ദിവസങ്ങൾക്കു മുമ്പ് പുറത്തിറങ്ങിയ ‘ഭ്രമം’ എന്ന സിനിമയിൽ നായികയായി അഭിനയിച്ചത് താരം  ആയിരുന്നു. അതിലെ അന്ന എന്ന കഥാപാത്രത്തെ വളരെ മനോഹരമായി ആഴത്തിൽ അറിഞ്ഞു താരം അവതരിപ്പിച്ചു.

താരം  അഭിനയിച്ച കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ആണ് അവതരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ  ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് 6.2 മില്യൺ ആരാധകരാണ് ഉള്ളത്.  സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും ഉണ്ട്. താരം തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകരുമായി നിരന്തരം പങ്ക് വെക്കാറുണ്ട്.

താരം കുറച്ച് മാസങ്ങൾക്ക് മുമ്പു പങ്കുവെച്ചിരുന്ന പൂൾ ചിത്രങ്ങൾ ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ഭ്രമത്തിൽ നായിക ഇത്രയും ഗ്ലാമറസ് ആയിരുന്നോ എന്നായിരുന്നു ഇപ്പോൾ ആരാധകർ ചോദിക്കുന്നത്. മികച്ച അഭിപ്രായങ്ങളാണ് തരത്തിന്റെ ഫോട്ടോകൾക്കും അതിനപ്പുറം അഭിനയത്തിനും ലഭിക്കുന്നത്.

Raashii
Raashii
Raashii
Raashii
Raashii
Raashii
Raashii
Raashii