മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും മികച്ച പ്രകടനം കൊണ്ട് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് സാധിക വേണുഗോപാൽ. കടന്നുചെന്ന ഓരോ മേഖലയിലും വിജയങ്ങൾ സ്വീകരിക്കാൻ താരത്തിന് ഭാഗ്യമുണ്ടായി. ചെയ്തു വെച്ച ഓരോ കഥാപാത്രത്തിലൂടെയും താരം പ്രേക്ഷക മനസ്സിൽ സ്ഥിരം ആവുകയാണ്.
നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും അവതാരക എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഒരുപാട് മികച്ച കഥാപാത്രങ്ങളെ ബിഗ് സ്ക്രീനിളും മിനിസ്ക്രീനിലും താരം അവതരിപ്പിച്ചു ഓരോ കഥാപാത്രത്തിലും താരം ആയിരക്കണക്കിന് ആരാധകരെ നേടുകയും ചെയ്തു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ വേഷങ്ങൾ അവതരിപ്പിക്കുന്നത് കൊണ്ട് തന്നെയാണിത്.
ഓരോ സിനിമകളിലും താരം സെലക്ട് ചെയ്യുന്ന വേഷങ്ങൾ അഭിനയ പ്രാധാന്യത്തെ കണക്കിലെടുത്തു കൊണ്ടാണ് അതുകൊണ്ടു തന്നെയാണ് സിനിമാ മേഖലയിൽ താരത്തിന് വില ഏറുന്നത്. അഭിപ്രായങ്ങളും നിലപാടുകളും ഏത് വേദിയിലും ആരുടെ മുമ്പിലും മുഖം നോക്കി തുറന്നു പറയുന്ന അപൂർവം ചില മലയാളം നടിമാരിലൊരാളാണ് താരം. താരത്തിനെതിരെ വിമർശനങ്ങൾ വരുമ്പോൾ കിടിലൻ മറുപടി താരം തിരിച്ചും പറയാറുണ്ട്.
സദാചാരവാദികൾക്കെതിരെ താരം എപ്പോഴും മറുപടി കൊടുക്കാറുണ്ട് . അതുകൊണ്ടുതന്നെ താരം സോഷ്യൽ മീഡിയയിലെ ആരാധകരോട് ഒപ്പം തന്നെ വിമർശകരെയും താരം നേടിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ പലരീതിയിലും താരം ചർച്ചാവിഷയമായി മാറുന്നുണ്ട്. ആരെങ്കിലും താരത്തിനെതിരെ വിമർശനാത്മകമായി കമന്റുകൾ രേഖപ്പെടുത്തിയാൽ താരം അവർക്ക് ചുട്ടമറുപടി നൽകാറുണ്ട്.
ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായി കാണപ്പെടുന്ന താരം സാരിയിൽ ആണ് കൂടുതലും പ്രത്യക്ഷപ്പെടാറുള്ളത്. സാരിയിൽ താരം പ്രത്യക്ഷപ്പെട്ടാൽ അഴക് എന്നല്ലാതെ മറ്റൊന്നും പറയാനില്ല. മികച്ച പ്രതികരണങ്ങൾ താരത്തിന്റെ ഫോട്ടോകൾക്ക് ലഭിക്കാറുണ്ട്.
ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. സിമ്മിംഗ് പൂൾ പശ്ചാത്തലമാക്കി എടുത്ത പുതിയ ഫോട്ടോകൾ ആണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ താരത്തിന്റെ ഫോട്ടോകൾ പ്രചരിച്ചിട്ടുണ്ട്. മികച്ച പ്രതികരണങ്ങൾ പ്രേക്ഷകർ താരം ഫോട്ടോക്ക് താഴെ കമന്റുകൾ ആയി രേഖപ്പെടുത്തുന്നുണ്ട്.
Leave a Reply