സാരിയിൽ സുന്ദരിയായി മലയാളികളുടെ പ്രിയ സണ്ണി ചേച്ചി 😍🥰 സുന്ദര ഫോട്ടോകൾ കാണാം…

മലയാളികൾ സ്നേഹത്തോടെ സണ്ണി ചേച്ചി എന്ന് വിളിക്കുന്ന താരമാണ് സണ്ണി ലിയോൺ. താരം യുവതലമുറക്ക് ഇടയിൽ ഉണ്ടാക്കിയ ഓളം ചെറുതല്ല. നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം ലോകപ്രശസ്ത പോൺ താരം കൂടിയാണ്. ഇപ്പോൾ ഈ മേഖലയിൽ നിന്ന് താരം വിട്ടുനിന്നെങ്കിലും താരം ആ സമയത്ത് ഇൻഡസ്ട്രിയിൽ ഉണ്ടാക്കിയ ഇമ്പാക്ട് അത്രയ്ക്കും വലുതായിരുന്നു.

താരം മലയാളികളുടെ പ്രിയ താരം ആണ്. മലയാള സിനിമയിൽ ഐറ്റം ഡാൻസ്ൽ വരെ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അവധി ആഘോഷിക്കാൻ വേണ്ടി താരം കേരളത്തിൽ വരാറുണ്ട്. പോൺ ഇൻഡസ്ട്രിയൽ നിന്ന് വിട്ടു നിന്ന താരമിപ്പോൾ ബോളിവുഡ് സിനിമയിൽ ആണ് സജീവമായി നിലകൊള്ളുന്നത്. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ വരെ താരം ചെയ്തു ഫലിപ്പിച്ചിട്ടുണ്ട്.

ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഇഷ്ട ഫോട്ടോകളും മറ്റും ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ആൾക്കാർ ഫോളോ ചെയ്യുന്ന ഇന്ത്യൻ നടിമാരിലൊരാളാണ് താരം. 48 മില്യണിൽ കൂടുതൽ ആരാധകരാണ് താരത്തെ ഇൻസ്റ്റഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്.

താരം സാരിയുടുത്ത് ശാലീന സുന്ദരിയായ പ്രത്യക്ഷപ്പെടാറുണ്ട്. താരത്തിന്റെ ഏറ്റവും ഇഷ്ടപ്പെട്ട വസ്ത്രങ്ങളിൽ ഒന്നാണ് സാരി. ഇപ്പോൾ വീണ്ടും സാരിയിൽ സുന്ദരിയായി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് പ്രിയതാരം സണ്ണി ലിയോൺ. പച്ച സാരിയിൽ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ക്യൂട്ട് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നു. ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തിരിക്കുകയാണ്. സോനാക്ഷി രാജ് ഒരുക്കിയ കോസ്റ്റ്യൂം ആണ് താരം ധരിച്ചിരിക്കുന്നത്.

കരഞ്ജിത്ത് കൗർ വോഹ്‌റ എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. മോഡൽ എന്ന നിലയിലും നടി എന്ന നിലയിലും തിളങ്ങിനിൽക്കുന്ന താരം ഇന്ത്യൻ അമേരിക്കൻ സിനിമകളിലാണ് സജീവമായിട്ടുള്ളത്. 2003 ൽ penthhouse പെറ്റ് ഓഫ് ദ ഇയർ ആയി താരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2010 ൽ ലോകത്തിലെ ഏറ്റവും പ്രശസ്തരായ 12 പോൺ താരങ്ങളിൽ ഒരാളായി താരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

2011 ലെ ഹിന്ദി ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് താരം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. അവിടെനിന്ന് താരം ബോളിവുഡ് സിനിമയിൽ അരങ്ങേറ്റം കുറിച്ചു. 2012 ൽ മഹേഷ് ഭട്ട് എഴുതി പൂജ ഭട്ട് സംവിധാനം ചെയ്ത jism2 എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. 2019 ൽ മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ മധുര രാജ എന്ന സിനിമയിൽ ഐറ്റം ഡാൻസിൽ അഭിനയിച്ചുകൊണ്ട് താരം മലയാളത്തിൽ പ്രത്യക്ഷപ്പെട്ടു.

Sunny
Sunny
Sunny
Sunny
Sunny
Sunny
Sunny
Sunny
Sunny