നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് രവീണ ദാഹ. ഇന്ത്യൻ സിനിമാരംഗത്ത് ടെലിവിഷൻ രംഗത്തും ഒരുപോലെ തിളങ്ങി നിൽക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തമിഴ് സിനിമയിലാണ് താരം സജീവമായി നില കൊള്ളുന്നത്. പല സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്.
താരം ഒരു അറിയപ്പെടുന്ന സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. ഇഷ്ട ഫോട്ടോകളും മറ്റും താരം ആരാധകർക്കു വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത താരം അതൊക്കെ ആരാധകർക്ക് വേണ്ടി ഇൻസ്റ്റാഗ്രാമിൽ മറ്റും പങ്ക് വെക്കുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം ഒരു മില്യൻ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്.
അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളൊക്കെ സോഷ്യൽ മീഡിയയിൽ പെട്ടെന്നുതന്നെ വൈറലായി പ്രചരിക്കുന്നുണ്ട്. ഹോട്ട് & ബോർഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ ആണ് താരം കൂടുതലും ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കുന്നത്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.
ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. താരത്തിന്റെ പുതിയ ക്യൂട്ട് ഫോട്ടോകൾ കണ്ട് ആരാധകർ ഇതാര് അപ്സരസോ? എന്നാണ് ചോദിക്കുന്നത്. ദിവഹാർ ഫോട്ടോഗ്രാഫി ആണ് താരത്തിന്റെ സുന്ദര ഫോട്ടോകൾ ക്യാമറയിൽ പകർത്തി ഇരിക്കുന്നത്. Saras’ secret boutique ഡിസൈൻ ചെയ്ത സുന്ദര വസ്ത്രങ്ങളാണ് താരം ധരിച്ചിരിക്കുന്നത്.
വിജയ് നായകനായി പുറത്തിറങ്ങിയ രണ്ട് സൂപ്പർ ഹിറ്റ് സിനിമകളിൽ അഭിനയിച്ചുകൊണ്ടാണ് താരം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത്. മലയാളത്തിലെ താരരാജാവ് മോഹൻലാൽ & വിജയ് തുടങ്ങിയ പ്രധാനവേഷത്തിലെത്തിയ ജില്ല എന്ന സിനിമയിലും, പുലി എന്ന സിനിമയിലും ആണ് താരം അഭിനയിച്ചുകൊണ്ട് ആരാധക ശ്രദ്ധ പിടിച്ചു പറ്റിയത്.
താര മിനിസ്ക്രീനിലെ മിന്നും താരമാണ്. സീരിയലുകളിൽ അഭിനയിച്ചുകൊണ്ടാണ് താരം വീട്ടമ്മമാരുടെ ഇഷ്ട താരമായി മാറിയത്. സൺ ടിവി സംപ്രേഷണം ചെയ്തിരുന്ന തങ്കം എന്ന സീരിയലിൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. അന്ന് കേവലം നാലര വയസ്സായിരുന്നു താരത്തിന്. പിന്നീട് ഒരുപാട് സീരിയലുകളിൽ താരം അഭിനയിച്ചു കഴിവ് തെളിയിച്ചു.