പട്ടിക്കൊപ്പം കളിക്കുന്ന ക്യൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് മലയാളത്തിന്റെ പ്രിയതാരം ആൻ അഗസ്റ്റിൻ 🥰🔥

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന സിനിമാതാരം ആണ് ആൻ ആഗസ്റ്റിൻ. മലയാള സിനിമയിൽ ഒരുപാട് നല്ല സ്ത്രീകഥാപാത്രങ്ങൾ ചെയ്തു കൊണ്ട് സിനിമാസ്വാദകരുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്. പ്രശസ്ത സിനിമാതാരം ആഗസ്റ്റ് നിന്റെ മകളാണ് താരം. അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്.

താരം ഇതുവരെ മലയാള സിനിമയിൽ മാത്രമേ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ. 2010 ൽ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം തുടർച്ചയായി നാലുവർഷം സിനിമാ ലോകത്ത് സജീവമായി നിലകൊണ്ടു. 2017 ലാണ് താരം അവസാനമായി സിനിമയിൽ പ്രത്യക്ഷപ്പെട്ടത്. ഇപ്പോൾ താരം സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണ്. പക്ഷേ സമൂഹമാധ്യമങ്ങളിൽ താരം സജീവസാന്നിധ്യമാണ്.

ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. തന്റെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങൾ ദുഃഖ നിമിഷങ്ങളും ആരാധകരോട് താരം നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ആയിരത്തിന് വിവാഹമോചന വാർത്ത സോഷ്യൽ മീഡിയയിലെ വലിയ വാർത്തയായിരുന്നു.

ഇപ്പോൾ താരം പങ്കുവെച്ച ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. കിടിലൻ ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. ഇന്നും ആ പഴയ സൗന്ദര്യത്തിന് ഒരു കുറവും ഇല്ല എന്നാണ് ആരാധകർ പറയുന്നത്. സാരിയുടുത്ത് ശാലീന സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ പല ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്.

2010 ൽ ലാൽ ജോസ് സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബൻ നായക വേഷത്തിൽ പ്രത്യക്ഷപ്പെട്ട എൽസമ്മ എന്ന ആൺകുട്ടി എന്ന സിനിമയിൽ ടൈറ്റിൽ ക്യാരക്ടർ അവതരിപ്പിച്ച് അഭിനയ ലോകത്തേക്ക് കടന്നു വന്ന താരമാണ് ആൺ അഗസ്റ്റിൻ. ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ തരത്തിന് സാധിച്ചു. പിന്നീട് ഒരുപാട് മികച്ച സിനിമകളിൽ വേഷം കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു.

അർജുനൻ സാക്ഷി, ഡാ തടിയാ, ആർട്ടിസ്റ്റ് തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകളാണ്. മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് നേടിയ വ്യക്തി കൂടിയാണ് ആൻ. 2013 ൽ ആർട്ടിസ്റ്റ് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ താരം അതേവർഷം മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ് ഇൻ മലയാളം നേടുകയും ചെയ്തു. താരം ഏറ്റവും അവസാനമായി പ്രത്യക്ഷപ്പെട്ടത് ദുൽഖർ നായകനായി പുറത്തിറങ്ങിയ സോളോ എന്ന ആന്തോളജി സിനിമയിലാണ്.

Ann
Ann
Ann
Ann
Ann
Ann
Ann
Ann
Ann

Be the first to comment

Leave a Reply

Your email address will not be published.


*