ആ ലൈം ഗിക രംഗങ്ങൾ 7 തവണയായിരുന്നു ചിത്രീകരിച്ചത്… കഴിഞ്ഞപ്പോഴേക്കും തളർന്നിരുന്നു… അവസാനം സംവിധായകൻ അടുത്തു വന്ന് പറഞ്ഞത് വെളിപ്പെടുത്തി നടി…

in Entertainments

സിനിമ സീരിയൽ ടെലിവിഷൻ പ്രോഗ്രാം പോലെ ഒരുപാട് ആരാധകരും കാഴ്ചക്കാരും ഉള്ളത് മറ്റൊരു ഫീൽടാണ് വെബ് സീരീസ്. ഇന്ത്യയിൽ വെബ്സീരീസ് ട്രെൻഡ് തുടങ്ങിയത് സേക്രഡ് ഗെയിംസ് വെബ്സീരീസിലൂടെയാണ്. ഇപ്പോൾ ഒട്ടുമിക്ക എല്ലാ ഭാഷകളിലും വെബ് സീരീസുകൾ ഉണ്ടാകുകയും മികച്ച വെബ് സീരിസുകൾക്ക് പ്രീതി ലഭിക്കുകയും ചെയ്യുന്നു.

നവാസുദ്ദീൻ സിദ്ദിഖി, സെയ്ഫ് അലി ഖാൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വെബ് സീരീസ് ആണ് സേക്രഡ് ഗെയിംസ്. ഈ വെബ്സീരീസ് വളരെ വലിയ ഒരു വിജയമായിരുന്നു. ഇതിനെ തുടർന്ന് ധാരാളം നല്ല സീരീസുകൾ ഇന്ത്യയിൽ ഉണ്ടാകുകയും ചെയ്തു. തുടക്കം വിജയമാവുകയും സ്വീകാര്യത ലഭിക്കുകയും ചെയ്തു എന്ന് ചുരുക്കം.

ഈ സീരീസിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിച്ചത് കുബ്ര സെയ്ത് എന്ന നടിയാണ്. കുക്കു എന്ന് ട്രാൻസ്ജൻഡർ കഥാപാത്രത്തെ ആണ് ഇവർ സീരീസിൽ അവതരിപ്പിച്ചത്. മികച്ച അഭിപ്രായങ്ങളാണ് താരത്തിന് ഈ സീറീസിലെ അഭിനയത്തിലൂടെ നേടാൻ കഴിഞ്ഞത്. ഇവരുടെ പ്രകടനം ഏറെ പ്രേക്ഷക പ്രശംസ നേടാൻ പ്രാപ്തവുമായിരുന്നു.

വളരെ തീവ്രമായ ചില രംഗങ്ങൾ താരത്തിന് ഈ സീരീസിൽ അഭിനയിക്കേണ്ടി വന്നിട്ടുണ്ട്. അതിൽ എടുത്തു പറയേണ്ടത് നവാസുദ്ദീൻ സിദ്ദിഖി അവതരിപ്പിച്ച ഗണേഷ് എന്ന കഥാപാത്രവുമായി ലൈം ഗിക ബന്ധത്തിലേർപ്പെടുന്ന ഒരു രംഗം ആണ്. ഇപ്പോൾ ഈ രംഗം ചിത്രീകരിക്കുമ്പോൾ ഉണ്ടായിരുന്ന മാനസികാവസ്ഥയെ കുറിച്ചാണ് താരം വെളിപ്പെടുത്തുന്നത്.

അനുരാഗ് കശ്യപ് ആയിരുന്നു ഈ രംഗം ചിത്രീകരിച്ചത്. വിവിധ ആംഗിളിൽ നിന്നും ചിത്രീകരിക്കുന്നതിന് വേണ്ടി ഏഴുതവണ ആയിരുന്നു ഈ രംഗങ്ങൾ വീണ്ടും വീണ്ടും ഷൂട്ട് ചെയ്തു. ഷൂട്ടിങ് കഴിഞ്ഞപ്പോഴേക്കും താനാകെ തളർന്നു പോയി എന്നും കരയുകയായിരുന്നു എന്നുമാണ് നടി ഇപ്പോൾ തുറന്നു പറയുന്നത്. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.

“ആദ്യം ഒരു പ്രാവശ്യം ടേക് എടുത്തു. ശേഷം അദ്ദേഹം അടുത്തുവന്ന് പെട്ടെന്നുതന്നെ ഒന്നുകൂടി എടുക്കണം എന്നു പറഞ്ഞു. അത് എടുത്തു കഴിഞ്ഞപ്പോൾ വീണ്ടും അടുത്തുവന്നു ഒന്നുകൂടി എടുക്കണം എന്നു പറഞ്ഞു. അങ്ങനെ മൊത്തം ഏഴു തവണ ചെയ്തു. അപ്പോഴേക്കും ഞാൻ തളർന്നു പോയിരുന്നു എന്നാണ് താരം ഇതിനെ കുറിച്ച് പറയുന്നത്.

ഏഴു പ്രാവശ്യം എടുത്തു കഴിഞ്ഞപ്പോൾ എൻറെ അടുത്ത് വന്നു സംവിദായകൻ നന്ദി പുറത്തു വെച്ച് കാണാം എന്നു പറഞ്ഞു. അപ്പോഴാണ് രംഗം കഴിഞ്ഞു എന്ന് എനിക്ക് ബോധ്യമായത് എന്നും പ്രിയ താരം കുബ്രാ പറയുന്നു. ഞാൻ നിലത്തു കരഞ്ഞു കൊണ്ട് കിടക്കുകയായിരുന്നു എന്നും അപ്പോഴാണ് നവാസ് ഇങ്ങനെ പറഞ്ഞത് എന്നും താരം പറയുകയുണ്ടായി.

Kubbra
Kubbra
Kubbra
Kubbra
Kubbra
Kubbra
Kubbra
Kubbra
Kubbra

Leave a Reply

Your email address will not be published.

*