സൗത്ത് ഇന്ത്യയിലെ താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് മലയാളിയായ അമല പോൾ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്കു സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ആദ്യം മലയാളത്തിൽ ആണ് അഭിനയിച്ചത് എങ്കിലും പിന്നീട് തുടർച്ചയായി മൂന്ന് തമിഴ് സിനിമകളിലാണ് പ്രത്യക്ഷപ്പെട്ടത്. ഭാഷ ഏതാണെങ്കിലും താരത്തിന്റെ അഭിനയം കിടിലനാണെന്നാണ് പ്രേക്ഷകരുടെ പക്ഷം.
2009 മുതൽ സിനിമ ലോകത്തു സജീവമാണ്. 2009 ൽ പുറത്തിറങ്ങിയ നീലത്താമര എന്ന സിനിമയിൽ സപ്പോർട്ടിങ് റോൾ ചെയ്ത് കൊണ്ടാണ് താരം സിനിമയിൽ അരങ്ങേറിയത്. ആദ്യ സിനിമയിലെ അഭിനയത്തിന് തന്നെ ഒരു പാട് അംഗീകാരങ്ങളും അഭിനന്ദന പ്രവാഹങ്ങളും താരത്തെ തേടിയെത്തിയിട്ടുണ്ട്. തുടക്കം മുതൽ ഇന്ന് വരെയും മികച്ച അഭിനയമാണ് താരം കാഴ്ചവയ്ക്കുന്നത്.
വീര സെകരൻ ആണ് താരത്തിന്റെ ആദ്യ തമിഴ് സിനിമ. തമിഴിലെ മൈന എന്ന സിനിമയാണ് താരത്തിന്റെ കരിയർ ബ്രേക്ക്. ബേജാവാടയാണ് താരത്തിന്റെ ആദ്യ തെലുങ്കു സിനിമ. ഏതു വേഷവും മികവിൽ പൂർത്തീകരിക്കുന്ന അതുകൊണ്ടുതന്നെ ഭാഷകൾക്ക് അതീതമായി താരത്തിന് നിരവധി ആരാധകരുണ്ട്. ഇപ്പോൾ സൗത്ത് ഇന്ത്യയിൽ തിരക്കുള്ള നടിമാരിൽ ഒരാളാകാൻ താരത്തിന് സാധിച്ചു.
സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും ജീവിത വിശേഷങ്ങളും ആരാധകരുമായി നിരന്തരം പങ്ക് വെക്കാറുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം താരത്തിന് സജീവമായ ആരാധകവൃന്ദം ഉണ്ടായതുകൊണ്ട് തന്നെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്ന് വൈറൽ ആകാറുണ്ട്.
താരം ഇടയ്ക്കിടെ താരത്തിന്റെ യോഗ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്. താരം വെറൈറ്റി ലൂക്കിൽ ഉള്ള ഡ്രസ്സുകളിൽ ഉള്ള ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ മിക്കവാറും അപ്ലോഡ് ചെയ്യാറുള്ളത്. ഹോട്ട് & ബോൾഡ് ലുക്കിലുള്ള താരത്തിന്റെ ഫോട്ടോകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയും ചെയ്യാറുണ്ട്.
വെറൈറ്റി ലുക്കിലുള്ള ഫോട്ടോകളാണ് താരമിപ്പോൾ പങ്കുവെച്ചിരിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ദിവസം കഴിയുന്തോറും ഹോട്ട് ആവുകയാണ് ല്ലോ എന്ന ഒരു ആരാധകൻ കമന്റ് ചെയ്തിട്ടുണ്ട്. മികച്ച അഭിപ്രായങ്ങളാണ് ആരാധകർ രേഖപ്പെടുത്തുന്നത്.