ഒരു പെണ്ണിന് ലോകം കീഴടക്കാൻ വേറൊന്നും വേണ്ട. ഒരു കീറിയ ജീൻസും കുറച്ച് ആറ്റിട്യൂടും ഉണ്ടായാൽ മതി. പ്രിയതാരം ആതിര ഉഷയുടെ ഫോട്ടോകൾ വൈറലാകുന്നു…

in Entertainments

ഒരു കുടുംബത്തിൽ പെട്ട പലരും സിനിമ ലോകത്ത് സജീവമായി നില കൊള്ളുന്നത് എല്ലാ ഫിലിം ഇൻഡസ്ട്രിയിൽ സർവ്വസാധാരണമായി കാണുന്ന ഒന്നാണ്. ബോളിവുഡിൽ ഇത്തരത്തിലുള്ള കുടുംബങ്ങൾ ധാരാളമാണ്. അതുപോലെതന്നെ സൗത്ത് ഇന്ത്യയിലെ എല്ലാ ഇൻഡസ്ട്രി കളിലും ഇതുപോലെയുള്ള താര കുടുംബങ്ങൾ നമുക്ക് കാണാൻ സാധിക്കും.

ഒരു പക്ഷേ കുടുംബത്തിൽ ഒരുപാട് പേര്, അല്ലെങ്കിൽ അച്ഛൻ മകൻ, അല്ലങ്കിൽ അച്ഛൻ മകൾ, അല്ലങ്കിൽ അമ്മ മകൾ, അമ്മ മകൻ അല്ലെങ്കിൽ കസിൻസ് എന്നിങ്ങനെ കുടുംബത്തിൽ പെട്ട പലരും സിനിമയിൽ സജീവമായി നിലകൊള്ളുന്നുണ്ട്. നമ്മുടെ മലയാളസിനിമയിലും ഇത്തരത്തിലുള്ള കലാകാരന്മാർ ഉണ്ട്. പ്രശസ്ത സിനിമ നടൻ സുകുമാരന്റെ യും മല്ലികയുടെയും മക്കളായ പൃഥ്വിരാജ് സുകുമാരൻ & ഇന്ദ്രജിത്ത്, ശ്രീനിവാസൻ റെ മക്കളായ വിനീത് ശ്രീനിവാസൻ & ധ്യാൻ ശ്രീനിവാസൻ തുടങ്ങിയവർ ഇതിനുദാഹരണങ്ങളാണ്.

ഈ ഗണത്തിലേക്ക് ഏറ്റവും അവസാനമായി ചേർന്ന വ്യക്തികളാണ് നൈല ഉഷയുടെ സഹോദരി ആതിര ഉഷ. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും അവതാരക എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് നൈല ഉഷ. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോൾ നൈല ഉഷ യുടെ സഹോദരി ആതിരയും അഭിനയ രംഗത്തേക്ക് കടന്നു വരുകയാണ്. ഒരു ഷോർട്ട് ഫിലിമിൽ ആണ് താരം അഭിനയിക്കുന്നത്.

നൈല ഉഷയുടെ മൂത്ത സഹോദരിയാണ് ആതിര ഉഷ. സാധാരണയായി മൂത്തവർ ആദ്യം സിനിമയിൽ വന്ന് പിന്നീട് ഇളയവർ സിനിമയിലേക്ക് വരുന്ന അവസ്ഥയാണ് പൊതുവെ നടക്കാറുള്ളത്. പക്ഷേ ആതിര ഉഷയുടെ കാര്യം നേരെ തിരിച്ചാണ്. നൈല ഉഷയാണ് ആദ്യം സിനിമാലോകത്തേക്ക് കടന്നുവന്നത്. പിന്നാലെയാണ് ആതിരയുടെ വരവ്. താരം ഒരമ്മ കൂടിയാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുന്നുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. ഈയടുത്ത് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത്. ഫോട്ടോ യോടൊപ്പം താരം അതിന് നൽകിയ ക്യാപ്ഷൻ ആണ് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയത്.

It doesn’t take much for a woman to conquer the world. A pair of ripped jeans, high heels and some attitude is all thats needed to start with. ഒരു പെണ്ണിനെ ലോകം കീഴടക്കണമെങ്കിൽ ഒരുപാട് കാര്യങ്ങൾ ചെയ്യണം എന്നില്ല. ഒരു കീറിയ ജീൻസും, ഹൈഹീൽ ചെരുപ്പും, പിന്നെ കുറച്ച് ആറ്റിട്യൂഡും ഉണ്ടായാൽ മതി എന്നാണ് താരം ഫോട്ടോ ക്യാപ്ഷൻ നൽകിയിട്ടുള്ളത്. ഫോട്ടോ വൈറലായിരിക്കുന്നു.

Aathira
Aathira
Aathira
Aathira
Aathira
Aathira
Aathira
Aathira
Aathira
Aathira

Leave a Reply

Your email address will not be published.

*