ഡേറ്റിംഗ് ആസ്വദിച്ചു പങ്കുവെച്ച ഫോട്ടോസ് കണ്ട് കണ്ണ് തള്ളി ആരാധകര്‍.. ഇങ്ങനെ ഒക്കെ ഇവര്‍ക്കെ പറ്റൂ.. അമീര്‍ ഖാന്‍റെ മകളുടെ ഡേറ്റിംഗ് ഫോട്ടോസ് വൈറല്‍ ആകുന്നു..

in Entertainments

സിനിമ മേഖലയിൽ മികച്ച അഭിനയം കാഴ്ചവെക്കുന്ന വരെ പ്രേക്ഷകർക്ക് വലിയ സ്നേഹമാണ്. താരങ്ങളോടുള്ളതു പോലെ തന്നെ സ്നേഹവും ഇഷ്ടവും പ്രേക്ഷകർ മക്കളോടും പ്രകടിപ്പിക്കാറുണ്ട്. പ്രശസ്ത ബോളിവുഡ് താരം അമീർ ഖാന്റെ മകൾ ഐറാ ഖാന്‍ അത്തരമൊരു താര സുന്ദരിയാണ്. അമീർ ഖാന്റെ ആദ്യ ഭാര്യയിലുള്ള മകളാണ് ഐറാ.

താരം പങ്കുവെക്കുന്ന വിശേഷങ്ങളും ഫോട്ടോകളും എല്ലാം വളരെ പെട്ടെന്ന് തന്നെ ആരാധകർ എറ്റെടുക്കാറുണ്ട്. സിനിമ മേഖലയിൽ ഇല്ലെങ്കിലും താരത്തോട് പ്രേക്ഷകർക്ക് വലിയ ഇഷ്ടമുണ്ട് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. അമീർ ഖാൻ ചെയ്തു വെച്ച കഥാപാത്രങ്ങളിലെ മികവാണ് മക്കളോടുള്ള സ്നേഹമായി പ്രേക്ഷകർ പ്രകടിപ്പിക്കുന്നത്.

കാമുകനായ നുപുര്‍ ഷിക്രെയെ പരിചയപ്പെടുത്തി ചേർത്തു നിർത്തുന്ന വീഡിയോയും അതുപോലുള്ള ഫോട്ടോകളും തയ്യാറാക്കാൻ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്.  നിന്നെ ഞാന്‍ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്ന് പറഞ്ഞ് നുപുറിനെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ചിത്രം കുറച്ചു ദിവസങ്ങൾക്കു മുമ്പ്  ഐറ ഷെയർ ചെയ്തിരുന്നു. താരപുത്രി പങ്കുവെക്കുന്ന ഫോട്ടോകളെല്ലാം ആരാധകർ എറ്റെടുക്കാറുണ്ട്.

ശേഷം ഇരുവരും ഒന്നിച്ച് നടത്തിയ യാത്രകളുടെയും സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങളെല്ലാം ചേര്‍ത്ത് വീഡിയോയും താരം പങ്കു വെച്ചിട്ടുണ്ട്. കഴിഞ്ഞ വാലൈന്റൈന്‍സ് ദിനത്തിലും ഐറയ്ക്കൊപ്പമുള്ള ഫോട്ടോസ് നുപുര്‍ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോൾ താരം പങ്കു വച്ചിരിക്കുന്ന ഫോട്ടോകൾ വൈറലാവുകയാണ്.

കാമുകനുമൊത്തുള്ള ഡേറ്റിംഗ് പിക്ചേഴ്സ് ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ഏതാനും മാസങ്ങൾക്ക് മുമ്പാണ് താൻ മിഷാൽ കൃപലാനിയുമായി ഡേറ്റിംഗ് നടത്തുന്നതെന്ന് ആമിർ ഖാന്റെ മകൾ ഐറ  ഖാൻ വെളിപ്പെടുത്തിയത്. ഒരുപാട്  ആരവത്തോടെയും ആഹ്ലാദത്തോടെയും  ആണ് ഈ വാർത്ത പ്രേക്ഷകർ സ്വീകരിച്ചിരുന്നത്.

ഐറയും  മിഷലും പതിവായി അവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. പക്ഷേ ഇത്രയും ബോർഡ് ഗ്രൂപ്പിൽ താരത്തെ ഇതുവരെ താരപുത്രി ഇതുവരെ കണ്ടിട്ടില്ല എന്നാണ് ഇപ്പോൾ പ്രേക്ഷകർക്ക് പറയാനുള്ളത് ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം പങ്കുവച്ചിരിക്കുന്നത് മുഴുവനും. ഒരുപാട് പേർ താരത്തിന് ഫോട്ടോകൾക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തുന്നുണ്ട്.

Ira
Ira
Ira
Ira
Ira
Ira
Ira
Ira
Ira
Ira

Leave a Reply

Your email address will not be published.

*