ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്നത്. സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ്. വൈറൽ ആകാൻ ഉള്ള ഏറ്റവും നല്ല മാർഗം ഇപ്പോൾ ഫോട്ടോഷൂട്ടുകൾ ആയി മാറിയിരിക്കുകയാണ്. സിനിമ താരങ്ങൾ മുതൽ മോഡലിംഗ് രംഗത്ത് കഴിവ് തെളിയിച്ച പലരും ഇപ്പോൾ ഫോട്ടോഷൂട്ട് തിരക്കിലാണ്.
കൊറോണ സമയത്താണ് ഫോട്ടോഷൂട്ടുകൾ ഇത്രയധികം പ്രചാരത്തിൽ വന്നത്. ഏതെങ്കിലും ഒരു പരിപാടിയിൽ ഫോട്ടോഷൂട്ട് നടത്തുന്നതിന് പകരം, ഫോട്ടോഷൂട്ടുകൾ ക്ക് വേണ്ടി കാരണങ്ങൾ കണ്ടെത്തുന്ന അവസ്ഥയിലേക്ക് മാറി. എൻഗേജ്മെന്റ് മുതൽ പ്രസവിക്കുന്നത് വരെയുള്ള ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നമുക്ക് കാണാൻ സാധിക്കുന്നത്.
ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ ഗ്ലാമർ ഫോട്ടോഷൂട്ടിൽ പങ്കെടുക്കുന്ന പല മോഡൽസിനെ നമുക്ക് കാണാം. ഹോട്ട് വേഷത്തിൽ ഫോട്ടോഷൂട്ടുകൾ നടത്തിയാൽ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആകും എന്നതാണ് ഏവരുടെയും പ്രതീക്ഷ. പ്രതീക്ഷയ്ക്ക് അനുസരിച്ച് ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഗ്ലാമർ ഫോട്ടോ ഷൂട്ട് കളുടെ ചാകരയാണ് സോഷ്യൽ മീഡിയ.
മലയാളത്തിലെ പ്രമുഖ നടിമാർ വരെ ഗ്ലാമർ ഫോട്ടോ ഷൂട്ടിംഗ് തിരക്കിലാണ്. ബിക്കിനിയിൽ വരെ മലയാളത്തിലെ പ്രമുഖ നടിമാർ പ്രത്യക്ഷപ്പെട്ടു എന്ന് വേണം പറയാൻ. കുറച്ചു ദിവസങ്ങൾക്കു മുമ്പ് മലയാളത്തിലെ പ്രിയ നടി സംയുക്ത മേനോൻ പങ്കുവെച്ച സിമ്മിങ് പൂളിൽ നിന്നുള്ള ബിക്കിനി ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിച്ചിരുന്നു. ഇങ്ങനെ ഗ്ലാമർ വേഷത്തിൽ ഉള്ള പോലെ ഫോട്ടോഷൂട്ടുകൾ നമുക്ക് സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കുന്നുണ്ട്.
ഇത്തരത്തിൽ ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോഷൂട്ടിൽ തിളങ്ങി നിൽക്കുന്ന പ്രിയ താരം പൂനം രാജ്പൂത്തിന്റ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഹോട്ട് ആൻഡ് ബോർഡ് സാരിയിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ കിടിലൻ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. മഴവില്ല് പോലെ കിടിലൻ കോസ്റ്റ്യൂമിൽ ആണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.
നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് പൂനം രാജ്പുത്. പഞ്ചാബി സിനിമയിലും ബോളിവുഡ് സിനിമയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മിനിസ്ക്രീനിലെ അറിയപ്പെട്ട നടിയാണ് താരം. ഒരുപാട് സൗന്ദര്യമത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. മോഡൽ രംഗത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കാനും താരത്തിന് സാധിച്ചു.