ഈ ഹോട്ട് താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ?? ..ഇപ്പോഴും എന്നെ പഴയതു പോലെ സ്നേഹിക്കുന്നുണ്ടോ… അസുഖക്കിടക്കയിൽ നിന്ന് ആരാധകരോട് യാഷിക ആനന്ദ്…

in Entertainments

കുറച്ചു ദിവസങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട താരമായിരുന്നു യഷിക ആനന്ദ്. ഒരു അപകടത്തിൽപ്പെട്ട് താരം കിടപ്പിലായ വാർത്ത  ഞെട്ടലോടെയാണ് ആ സമയത്ത് ആരാധക ലോകം കേട്ടത്. അതിന്റെ ബുദ്ധിമുട്ടുകളിൽ നിന്ന് ഇപ്പോഴും യാഷിക പുറത്തു വന്നിട്ടില്ല എന്നതാണ് ആരാധകർക്ക് ഏറെ സങ്കടമുണ്ടാക്കുന്നത്.

ശരീരത്തിലെ ഒട്ടുമിക്ക എല്ലാ ഭാഗങ്ങളിലും പ്ലാസ്റ്റർ കൊണ്ട് ചുറ്റപ്പെട്ടതായ നിലയിലുള്ള ഫോട്ടോകൾ താരം കുറച്ചു ദിവസങ്ങൾക്കു മുമ്പ് പങ്കുവെച്ചിരുന്നു വളരെ വലിയ ആഘാതമാണ് ആ ഫോട്ടോകൾ പ്രേക്ഷകർക്ക് നൽകിയത് ഒരുപാട് പേരാണ് താരത്തിന്റെ അവസ്ഥയിൽ ഖേദം പ്രകടിപ്പിച്ചത്.

റോഡപകടത്തിൽ ആണ് താരം ഉൾപ്പെടെയുള്ള നാലംഗ സംഘം ഒരു ആക്സിഡന്റ്ൽ അകപ്പെടുന്നത്. താരത്തിന്റെ ഉറ്റ സുഹൃത്തായ പാവണി സംഭവ സ്ഥലത്തുതന്നെ മരണപ്പെടുകയും ചെയ്തിരുന്നു. ബാക്കി മൂന്നു പേരും ചെന്നൈ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഈ സമയത്ത് താരം ആയിരുന്നു കാർ ഡ്രൈവ് ചെയ്തിരുന്നത്.

തന്റെ  സുഹൃത്തിന്റെ വിയോഗം ഞാൻ കാരണം എന്ന് ഏറ്റു പറഞ്ഞു കൊണ്ട് താരം ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി പോസ്റ്റ് ചെയ്യുകയുണ്ടായി. കുടുംബത്തോട് മാപ്പപേക്ഷിച്ചു കൊണ്ടാണ് താരം പോസ്റ്റ് പങ്കുവെച്ചിരുന്നത്. അപകടം ഉണ്ടാകുന്ന സമയത്ത് താരമായിരുന്നു ഡ്രൈവ് ചെയ്തിരുന്നത് എന്നതു കൊണ്ടാണ് താരം ഇങ്ങനെ പറയുന്നത്

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരത്തിന്റെ ഒരു വീഡിയോ ആണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്.
തന്റെ ആരോഗ്യനിലയുടെ അവസ്ഥ മനസ്സിലാകുന്ന രൂപത്തിൽ ഉള്ള ഒരു വീഡിയോ ആണ് ഇൻസ്റ്റാഗ്രാമിൽ റീൽസ് ആയി താരം അപ്ലോഡ് ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്നാണ് താരത്തിന്റെ വീഡിയോ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയും ചെയ്തത്.

“If I showed you my flaws, If I couldn’t be strong, tell me honestly, would you still love me this same?” ഞാൻ എന്റെ കുറവുകൾ കാണിച്ചാൽ, എനിക്ക് ശക്തി ഇല്ലായിരുന്നെങ്കിൽ, എന്നോട് സത്യസന്ധമായി പറയൂ, നിങ്ങൾ ഇപ്പോഴും എന്നെ സ്നേഹിക്കുന്നുണ്ടോ? എന്നാണ് താരം വീഡിയോ പങ്കുവെക്കുമ്പോൾ ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

Yashika
Yashika
Yashika
Yashika
Yashika
Yashika
Yashika
Yashika
Yashika
Yashika

Leave a Reply

Your email address will not be published.

*