
ചില സിനിമകൾ അങ്ങനെയാണ്. തിയറ്ററിൽ എത്തുന്നതിനു മുമ്പ് തന്നെ വലിയ സ്വീകാര്യത പ്രേക്ഷകർക്കിടയിൽ നേടാൻ കഴിയാറുണ്ട്. ആദ്യ ഭാഗമായ സിനിമയുടെ ട്രെയിലർ അഥവാ ടീസർ ആരാധകർക്കിടയിൽ ഉണ്ടാക്കിയെടുത്ത ആകാംക്ഷയാണ് ഇത്തരത്തിലുള്ള സിനിമകൾ വിജയിക്കാൻ പ്രധാനകാരണം. ടൈലർ കണ്ടാൽ തന്നെ സിനിമയുടെ റേഞ്ച് നമുക്ക് മനസ്സിലാക്കാൻ കഴിയും.



ഇത്തരത്തിൽ പ്രേക്ഷകർ വളരെ ആകാംഷയോടെ കാത്തിരുന്ന തെലുങ്ക് സിനിമയാണ് റൊമാന്റിക്. സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾതന്നെ ആരാധകർ ആകാംക്ഷയുടെ മുൾമുനയിൽ ആയി എന്ന് പറഞ്ഞാൽ തെറ്റാവില്ല. അത്രക്കും മികച്ച രീതിയിലാണ് സിനിമയുടെ ട്രെയിലർ പുറത്ത് വന്നത്. ടൈലരിലുള്ള ഗ്ലാമർ രംഗങ്ങളാണ് ആരാധകരെ കൂടുതൽ ആകർഷിച്ചത്.



ഈ അടുത്ത കാലത്ത് സൗത്ത് ഇന്ത്യൻ സിനിമയിൽ ഇത്രയും ഗ്ലാമർ രംഗങ്ങളുള്ള സിനിമ പുറത്തിറങ്ങിയോ എന്ന് പോലും സംശയമാണ്. ഇപ്പോൾ സിനിമയുടെ ഗാനമാണ് വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള ഗ്ലാമർ ലുക്കിലാണ് നായിക ഈ വീഡിയോയിൽ കാണുന്നത്. വീഡിയോ യൂട്യൂബിൽ തരംഗമായിരിക്കുന്നു.



ഈ സിനിമയുടെ ആദ്യ പോസ്റ്റർ തന്നെ ഏവരെയും ഞെട്ടിച്ചിരുന്നു. നായികയുടെ മേൽവസ്ത്രം ധരിക്കാതെ ഉള്ള ഫോട്ടോയാണ് പോസ്റ്റരിൽ കാണുന്നത്. അപ്പോൾ തന്നെ സിനിമയുടെ റേഞ്ച് ഏകദേശം ആരാധകർക്ക് മനസ്സിലായിരുന്നു. ട്രെയിലറും ഗാനവും പുറത്തിറങ്ങിയതോടെ സിനിമ കാണാനുള്ള ആരാധകരുടെ ആകാംക്ഷ വർദ്ധിച്ചു. മികച്ച രീതിയിലാണ് ഇപ്പോൾ സിനിമ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.



ഒക്ടോബർ 29 നാണ് വേൾഡ് വൈഡ് ആയി സിനിമ റിലീസ് ചെയ്തത്. നിർമാതാവ് പുറി ജഗന്നാഥൻ റെ മകനായ ആകാഷ് പുരിയാണ് സിനിമയിൽ നായകവേഷം കൈകാര്യം ചെയ്യുന്നത്. കേട്ടിക്ക ശർമയാണ് നായിക വേഷത്തിൽ പ്രത്യക്ഷപ്പെട്ടത്. താരം ഗ്ലാമർ വേഷത്തിൽ അഭിനയിച്ചത് തന്നെയാണ് സിനിമയിലെ ഏറ്റവും വലിയ ഹൈലൈറ്റ്. അതുകൊണ്ടുതന്നെ സിനിമ ക്ക് മികച്ച സ്വീകരണമാണ് പ്രേക്ഷകർക്കിടയിൽ ലഭിച്ചത്.



പുറി ജഗന്നത് & ചാർമി കൗർ ആണ് സിനിമ നിർമ്മിച്ചത്. അനിൽ പാടുറിയാണ് സിനിമ സംവിധാനം ചെയ്തത്. സുനിൽ കശ്യപ് ആണ് ഈ സിനിമയ്ക്ക് മ്യൂസിക് ഒരുക്കിയിരിക്കുന്നത്. 82 ലക്ഷം പേരാണ് സിനിമയിലെ ട്രൈലർ ഇതുവരെ കണ്ടത്. സിനിമ ബോക്സോഫീസിൽ വിജയിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.









