ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ലൈക്കിനും ഫോളോവേഴ്സിനും വേണ്ടിയാണെന്ന് പറയുന്നവരുണ്ട്. മോഡലിംഗ് ഒരു പാഷൻ ആണ്. നല്ല സിനിമകളിൽ അഭിനയിക്കണം. നടാഷ മനസ് തുറന്ന് പറയുന്നു. 👍🏻❤️👍🏻

in Entertainments

ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ ഹൈലൈറ്റ്. സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഇപ്പോൾ നമുക്ക് ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ്. സാമൂഹിക പ്രതിബദ്ധതയുള്ള ഫോട്ടോ ഷോട്ടുകൾ മുതൽ സദാചാരവാദികളുടെ തെറി വിളികൾക്ക് കാരണമാകുന്ന ഫോട്ടോഷൂട്ടുകളും സമൂഹമാധ്യമങ്ങളിൽ നാം നിത്യവും കാണുന്നുണ്ട്.

ഫോട്ടോഷൂട്ടുകളുടെ ഏറ്റവും പ്രധാനമായ ലക്ഷ്യം വൈറൽ ആവുക എന്നതാണ്. ഹോട്ട് ഷൂട്ട് നടത്താൻ കാരണങ്ങൾ കണ്ടെത്തുന്ന അവസ്ഥയിലേക്കാണ് കാലം എത്തിനിൽക്കുന്നത്. എൻഗേജ്മെന്റ്, പ്രി വെഡിങ്, വെഡിങ്, പോസ്റ്റ് വെഡ്ഡിംഗ്, മാറ്റർനാൽ, പ്രെഗ്നൻസി, തൊട്ട് ഡെലിവറി അടക്കം ഫോട്ടോഷൂട്ടിലൂടെ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയാണ് ഇന്ന് പലരും.

ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോ ഷൂട്ട്കളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൂടുതലും കാണുന്നത്. ഇങ്ങനെ ഫോട്ടോഷൂട്ട് നടത്തിയാൽ മാത്രമേ സോഷ്യൽ മീഡിയയിൽ വൈറൽ ആകാൻ പറ്റു എന്ന ചിന്തയാണ് പലർക്കും. അതിനുവേണ്ടി ഗ്ലാമറിന്റെ അങ്ങേയറ്റംവരെ പോകാൻ ഇന്ന് പല മോഡൽസും തയ്യാറാകാറുണ്ട്. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടിമാർ അടക്കം ഇപ്പോൾ ഫോട്ടോ ഷൂട്ടിംഗ് തിരക്കിലാണ്.

ബി ക്കിനിയിൽ വരെ പ്രത്യക്ഷപ്പെട്ട നമ്മുടെ മലയാളത്തിലെ പ്രമുഖ നടിമാർ വരെയുണ്ട് എന്നതാണ് വാസ്തവം. കുറച്ചു ദിവസങ്ങൾക്കു മുമ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച സംയുക്ത മേനോൻ ന്റെ സ്വിമ്മിംഗ് പൂളിൽ നിന്നുള്ള കിടിലൻ ബി ക്കിനി ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. അതേപോലെ വേദിക, സാനിയ ഇയ്യപ്പൻ തുടങ്ങിയവരുടെ ഗ്ലാമർ ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.

ഇത്തരത്തിൽ മോഡൽ രംഗത്തിലൂടെ തിളങ്ങിനിന്ന മലയാളികളുടെ പ്രിയങ്കരിയായി മാറിയ മോഡലാണ് നടാഷാ. അനുപമ എന്ന് പേരുള്ള താരം സോഷ്യൽ മീഡിയയിൽ സജീവമായതോടുകൂടി നഡാഷ എന്ന പേര് സ്വീകരിക്കുകയായിരുന്നു. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ട്ടിൽ പങ്കെടുത്തിട്ടുണ്ട്. അതൊക്കെ ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോഷൂട്ടുകൾ ആണ് താരം കൂടുതലും പങ്കുവെക്കുന്നത്.

ഇപ്പോൾ തന്നെ മോഡലിംഗ് പ്രൊഫഷനലിനെ വിമർശിച്ചവർക്ക് താരം കിടിലൻ മറുപടി നൽകിയിരിക്കുകയാണ്. മറ്റു കലകളെ പോലെ മോഡൽ ഫോട്ടോഷൂട്ടും ഒരു കലയാണ്. അതിന് അതിന്റെതായ പ്രൊഫഷണലിസം ഉണ്ട്. ഫോട്ടോഷൂട്ടുകൾ നടത്തുന്നത് ലൈക്ക് കിട്ടാനും ഫോളോവേഴ്സ് കൂട്ടാനും വേണ്ടിയാണ് എന്ന് പറയുന്നവരോട്. നിങ്ങൾ അങ്ങനെ കരുതുന്നതിൽ തെറ്റുണ്ട്. കാരണം മോഡലിംഗ് ഒരു പാഷനാണ്. അതിന് അതിന്റെതായ മഹത്വമുണ്ട്. ഭാവിയിൽ സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട് എന്ന് താരം കൂട്ടിച്ചേർത്തു.

Nataasha
Nataasha
Nataasha
Nataasha
Nataasha

Leave a Reply

Your email address will not be published.

*