
സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ അരങ്ങുവാഴുന്ന കാലമാണിത്. പല പ്രമുഖ നടിമാർക്ക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണയും സ്വീകരണവും ആണ് പല സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്ക് ലഭിക്കുന്നത്. ഒരു പ്രാവശ്യം പോലും മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും പ്രത്യക്ഷപ്പെടാതെ തന്നെ മില്യൺ കണക്കിന് ആരാധകരെ നേടിയെടുത്ത ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ നമുക്കിടയിലുണ്ട്.



ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലബ്രിറ്റി സ്ഥാനം കരസ്ഥമാക്കി പിന്നീട് സിനിമയിലും സീരിയലിലും കയറിപ്പറ്റിയവരും ധാരാളമാണ്. ഇത്തരത്തിൽ ഒരുപാട് പേരെ നമ്മുടെ മലയാള സിനിമ ലോകത്തിനും ലഭിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലെ വ്യത്യസ്തമായ ആപ്ലിക്കേഷനുകളിൽ വെറൈറ്റി ഫോട്ടോഷൂട്ടുകൾ നടത്തിയും അല്ലെങ്കിൽ വ്യത്യസ്തമായ വീഡിയോകൾ അപ്‌ലോഡ് ചെയ്തുമാണ് ഇവർ ഇത്രയധികം ആരാധകരെ നേടിയെടുത്തത്.



ഫോട്ടോ ഷൂട്ട്കളാണ് സോഷ്യൽ മീഡിയയിൽ കൂടുതലും വൈറലാകുന്നത്. ഇതിലൂടെയാണ് പലരും സെലിബ്രിറ്റി സ്ഥാനം കരസ്ഥമാക്കുന്നത്. കൊറോണ സമയത്താണ് ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ കൂടുതലും കാണാൻ സാധിച്ചത്. സാമൂഹികപ്രതിബദ്ധതയുള്ള ഫോട്ടോഷൂട്ടുകൾ മുതൽ, ബി ക്കിനി ഫോട്ടോ ഷൂട്ട് വരെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നമുക്ക് കാണാൻ സാധിക്കും. മലയാളികളായ പല മോഡൽസും ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ നടത്താറുണ്ട്.



പൈഡ് ഫോട്ടോഷൂട്ട് എന്ന രീതിയിലാണ് ഇന്ന് പലരും ഫോട്ടോസുകൾ നടത്താറുള്ളത്. പ്രശസ്തരായ ഫോട്ടോഗ്രാഫർമാർ അവർക്ക് ആവശ്യമായ മോഡൾസിനെ സോഷ്യൽ മീഡിയയിൽ കണ്ടെത്തി, അവരിലൂടെ വെറൈറ്റി ആശയങ്ങൾ ഫോട്ടോഷൂട്ട് ലൂടെ അറിയിക്കാൻ ശ്രമിക്കുകയാണ് ഫോട്ടോഗ്രാഫർമാർ. അവർ ആഗ്രഹിക്കുന്ന രൂപത്തിലുള്ള ഫോട്ടോഷൂട്ട് മോഡൽസ് അവർക്ക് ലഭിക്കുകയും ചെയ്യുന്നുണ്ട്. ഫോട്ടോഷൂട്ടും ഫോട്ടോയിൽ പങ്കെടുക്കുന്നതും ഒരു കലയാണ് എന്ന രീതിയിലാണ് ഇപ്പോൾ സമൂഹം നോക്കി കാണുന്നത്.



ഇത്തരത്തിൽ ഒരുപാട് മോഡൽ ഫോട്ടോഷൂട്ട് നടത്തി സോഷ്യൽ മീഡിയയിൽ തരംഗമായ മോഡലാണ് ജീവ നമ്പ്യാർ. താരം സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലാണ് അറിയപ്പെടുന്നത്. ഒരുപാട് മോഡൽ ഫോട്ടോഷോട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം ഒരു ലക്ഷത്തിനടുത്ത് ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളൊക്കെ സോഷ്യൽ മീഡിയയിൽ വയറൽ ആവുകയും ചെയ്യുന്നുണ്ട്.



താരത്തിന്റെ പല ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഇപ്പോൾ വീണ്ടും പുത്തൻ ഫോട്ടോകളുമായി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം. കിടിലൻ ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ കുട്ടിയുടുപ്പിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ കിടിലൻ ഫോട്ടോ ഷൂട്ട് ആരാധകർ ഏറ്റെടുത്തിരിക്കുന്നു. ജെ ജെ അഡ്സ് ഫോട്ടോഗ്രാഫിക്ക് വേണ്ടി എടുത്ത ഫോട്ടോകളിൽ ആണ് താരം പ്രത്യക്ഷപ്പെട്ടത്. ഏതായാലും ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു.





