മറ്റൊരു കാലഘട്ടത്തിൽ ഞാൻ ജനിച്ചിരുന്നുവെങ്കിൽ ഉറപ്പായും ഹോട്ട് രാജ്ഞി ആയേനെ. ഫോട്ടോകൾ പങ്ക് വെച്ച് മാളവിക മോഹനൻ….

in Uncategorized

നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയാണ് മാളവിക മോഹനൻ. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം തന്റെ അഭിനയ മികവുകൊണ്ടും ആരും കൊതിക്കുന്ന സൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ ചുരുങ്ങിയ കാലയളവിൽ നേടിയെടുത്തിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്തു പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്താൻ താരത്തിന് സാധിച്ചു.

മലയാള സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം പിന്നീട് തമിഴ് കന്നട ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചു. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പ്രശസ്ത സിനിമാട്ടോഗ്രാഫർ കെ യു മോഹൻ ന്റെ മകളാണ് താരം. 2013 ലാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്.

താരം സോഷ്യൽമീഡിയയിലും മിന്നും താരമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും അതി സുന്ദരി ആയാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള ഒരുപാട് മോഡൽ ഫോട്ടോഷൂട്ട് ൽ താരം പങ്കെടുത്തിട്ടുണ്ട്.

ഇൻസ്റ്റാഗ്രാമിൽ മാത്രം 3 മില്യൺ അടുത്ത് ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളൊക്കെ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറലാകുന്നുണ്ട്. താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത്. സാരിയിൽ ഹോട്ട് ആയി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

ബ്ലൗസ് ധരിക്കാതെ കേവലം സാരി ശരീരത്തിൽ ചുറ്റി ക്യാമറക്ക് മുന്നിൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിക്കുകയാണ് താരം. താരം അതിനു നൽകിയ ക്യാപ്ഷൻ ആണ് ഏറെ ശ്രദ്ധേയം.
“മറ്റൊരു കാലഘട്ടത്തിൽ ഞാൻ ജനിച്ചിരുന്നുവെങ്കിൽ ഉറപ്പായും പ്രെറ്റി രാജ്ഞി ആയേനെ.”
എന്നാണ് താരം ക്യാപ്ഷൻ നൽകിയത്. ഫോട്ടോകൾ വൈറലായിരിക്കുന്നു.

ദുൽഖർ സൽമാൻ നായകനായി പുറത്തിറങ്ങിയ പട്ടം പോലെ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. 2016 ൽ പുറത്തിറങ്ങിയ നാണു മത്തു വരലക്ഷ്മി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം കന്നഡയിൽ അരങ്ങേറ്റം കുറിച്ചു. മമ്മൂട്ടി നയൻതാര തുടങ്ങിവർ പ്രധാനവേഷത്തിലെത്തിയ ദി ഗ്രേറ്റ് ഫാദർ എന്ന സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.

രജനീകാന്ത് നായകനായ പുറത്തിറങ്ങുന്ന പേട്ട എന്ന സിനിമയിൽ ആണ് താരം ആദ്യമായി തമിഴിൽ അരങ്ങേറുന്നത്. വിജയ് നായകനായി ഈ അടുത്ത് പുറത്തിറങ്ങിയ മാസ്റ്റർ എന്ന സിനിമയിലൂടെയാണ് താരം സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയായി മാറിയത്. വെബ് സീറിസിലും താരം അഭിനയിച് കഴിവ് തെളിയിച്ചിട്ടുണ്ട്.

Malavika
Malavika
Malavika
Malavika
Malavika

Leave a Reply

Your email address will not be published.

*