സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലാണ് ഇന്ന് പലരും അറിയപ്പെടുന്നത്. മലയാള സിനിമയിലെ പല പ്രമുഖ നടന്മാർ പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണ ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്ക് സമൂഹമാധ്യമങ്ങളിലെ ആരാധകർ നൽകുന്നത്. ഇതുവരെ ഒരു സിനിമയിലും സീരിയലിലും പ്രത്യക്ഷപ്പെടാതെ തന്നെ മില്യൺ കണക്കിന് ആരാധകരെ നേടിയെടുത്ത ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ നമുക്കിടയിലുണ്ട്.
വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ നടത്തിയാണ് ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ പിറവിയെടുക്കുന്നത്. വെറൈറ്റി ഫോട്ടോ ഷൂട്ട് വ്യത്യസ്തമായ വീഡിയോകൾ ഇൻസ്റ്റാഗ്രാം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അപ്‌ലോഡ് ചെയ്തു കൊണ്ടാണ് ഇവർ ഈ ആരാധകരെ നേടിയെടുത്തത്. ടിക്‌റ്റോക് ആപ്ലിക്കേഷൻ ആണ് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കി കൊടുത്തത്.
ഇപ്പോൾ ഇൻസ്റ്റാഗ്രാം ആണ് സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ താവളം. റീൽസ് വീഡിയോകൾ ചെയ്തുകൊണ്ട് അല്ലെങ്കിൽ വെറൈറ്റി ഫോട്ടോഷൂട്ടുകൾ നടത്തിയും ആരാധകരെ നേടിയെടുക്കുന്ന തിരക്കിലാണ് ഇപ്പോൾ സോഷ്യൽ മീഡിയ സെലിബ്രേറ്റികൾ. പലരും അതിൽ വിജയിക്കുകയും ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോർഡ് ദേശത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ആണ് കൂടുതലും കാണാൻ സാധിക്കുന്നത്.
സാമൂഹിക പ്രതിബദ്ധതയുള്ള നല്ല സന്ദേശങ്ങൾ സമൂഹത്തിന് നൽകുന്ന ഫോട്ടോഷൂട്ട് മുതൽ സദാചാരവാദികളുടെ തെറിവിളികൾക്ക് കാരണമാകുന്ന ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ ധാരാളമാണ്. വൈറൽ ആകാൻ വേണ്ടി ഏതറ്റം വരെ പോകാൻ തയ്യാറാക്കുകയാണ് ഇന്ന് പലരും. ബിക്കിനിയിൽ വരെ ഫോട്ടോഷൂട്ട് നടത്തുന്നവരാണ് ഇന്ന് പല മോഡലുകൾ. ഫോട്ടോഷൂട്ട് ഒരു കലയാണ് എന്ന് രൂപത്തിലേക്ക് കാലം മാറിയിരിക്കുന്നു.
ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് ഗൗരി മാത്യൂസ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇഷ്ട ഫോട്ടോകളും മറ്റും ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ് വെക്കുകയും ചെയ്യുന്നുണ്ട്. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ട്ൽ പങ്കെടുത്തിട്ടുണ്ട്. ഒട്ടുമിക്ക എല്ലാ ഫോട്ടോസുകളും ഗ്ലാമർ ഫോട്ടോഷൂട്ടുകൾ എന്നതാണ് ഏറെ പ്രത്യേകത. താരം പലപ്രാവശ്യം വിമർശനത്തിന് ഇരയാവുകയും ചെയ്തിട്ടുണ്ട്.
വിമർശനങ്ങളെ പൂമാലയായി സ്വീകരിച്ചു താരം വീണ്ടും വീണ്ടും ഫോട്ടൊഷൂട്ടിൽ പങ്കെടുക്കുകയാണ്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോ ഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത് പതിവിൽനിന്ന് വ്യത്യാസമില്ലാതെ കിടിലൻ ഹോട്ട് & ബോർഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഫോട്ടോകൾ വൈറലായിരിക്കുന്നു.
Leave a Reply