ആദ്യകാലങ്ങളിൽ മുട്ടിനു മുകൾ ഭാഗം കാണുന്ന രീതിയിലുള്ള വസ്ത്രധാരണ ഏറെ നാണമായിരുന്നു…!! ഇപ്പോ അതില്ല…

സൗത്ത് ഇന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ എന്ന പേരിൽ അറിയപ്പെടുന്ന താരമാണ് നയൻതാര. ഒരുപാട് വർഷങ്ങളായി സൗത്ത് ഇന്ത്യയിലെ മുൻനിര നായിക എന്ന തന്റെ സ്ഥാനം ആർക്കും താരം വിട്ടു കൊടുത്തിട്ടില്ല. അഭിനയം തുടങ്ങി വർഷങ്ങൾ പിന്നിടുമ്പോഴും സൗന്ദര്യത്തിനും മികച്ച അഭിനയ വൈഭവത്തിനും ഒരു കുറവും വരുത്താതെ താരം ആരാധകരെ നില നിർത്തുകയാണ്.

മികച്ച അഭിനയ മുഹൂർത്തങ്ങൾ ആണ് താരം ഓരോ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകർക്ക് നൽകുന്നത്. ഏത് വേഷവും നിഷ്പ്രയാസം കൈകാര്യം ചെയ്യാൻ താരത്തിന് സാധിക്കാറുണ്ട്. മലയാള സിനിമയിലൂടെ കടന്നുവന്നു ഇന്ന് സൗത്ത് ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള നായികയായി മാറിയ ആളാണ് താരം. മനസ്സിനക്കരെ എന്ന മലയാള സിനിമയിലൂടെയാണ് താരം കടന്നു വന്നത്.

പിന്നീട് ഒന്നുരണ്ട് സിനിമകൾ ചെയ്തപ്പോൾ തന്നെ തമിഴിലും തെലുഗിലും അവസരം ലഭിച്ചു പിന്നീട് അങ്ങോട്ട് തെന്നിന്ത്യയിൽ തന്നെ ഏറ്റവും താര മൂല്യമുള്ള നടിമാരിൽ ഒരാളായി മാറുകയായിരുന്നു. അഭിനയതോടൊപ്പം നിൽക്കുന്ന സൗന്ദര്യവും താരത്തിനുണ്ട്. തുടക്കം മുതൽ ഇന്നോളം മികച്ച അഭിനയ മുഹൂർത്തങ്ങൾ ആണ് താരം ഓരോരോ വേഷങ്ങളിലും പ്രകടിപ്പിക്കുന്നത്.

താരത്തിന് സമൂഹ മാധ്യമങ്ങളിലെല്ലാം ഒരുപാട് ഫോള്ളോവേഴ്സ് ഉണ്ട്. സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപഴകുന്ന താരത്തിന്റെ പോസ്റ്റുകളെല്ലാം വളരെ പെട്ടന്ന് ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിയ്ക്കുകയും ചെയ്യാറുണ്ട്. താരത്തിന്റെ എല്ലാ വിശേഷങ്ങളും വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ തരംഗമാകുന്നത് താരത്തിന് സജീവമായി എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ആരാധകർ ഉണ്ടായതുകൊണ്ട് തന്നെയാണ്.

താരത്തെ കുറിച്ചുള്ള വാർത്തകൾ പോലും വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ പ്രചരിക്കപ്പെടാറുണ്ട്. അതുപോലെ താരം പങ്കെടുക്കുന്ന അഭിമുഖങ്ങളുടെ വീഡിയോയും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഇപ്പോൾ നടി പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത് : വസ്ത്രധാരണത്തെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ആദ്യകാലങ്ങളിൽ സിനിമകളിൽ അഭിനയിക്കുന്ന സമയത്തു മുട്ടിനു മുകൾ ഭാഗം കാണുന്ന രീതിയിലുള്ള വസ്ത്രധാരണ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു എന്നാണ് താരം പറയുന്നത്. അത്തരം വേഷങ്ങൾ ധരിച്ചു ആൾക്കാരുടെ മുമ്പിൽ നിൽക്കുമ്പോൾ നാണമായിരുന്നു എന്നും ഒരു കലാകാരി എന്ന നിലയിൽ കാഥാപാത്രത്തിന്റെ പൂര്ണതക്ക് വേണ്ടി അത് ചെയ്യുന്നതിൽ തെറ്റില്ല എന്ന് തോന്നി എന്നും മലയാളത്തിലായാലും അത്തരം വേഷങ്ങൾ ചെയ്യാൻ കഥാപാത്രം ആവശ്യപ്പെട്ടാൽ ചെയ്യുമെന്നും താരം പറഞ്ഞു.

Nayanthara
Nayanthara
Nayanthara
Nayanthara
Nayanthara
Nayanthara
Nayanthara
Nayanthara
Nayanthara