ഹോട്ട് ലുക്കിൽ ഷംന കാസിം!! ചിരിയും ഗ്ലാമറസും നിറഞ്ഞ് 3 റോസെസ് ടീസർ 🔥👌 വീഡിയോ കാണാം…

in Entertainments

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന സിനിമ താരമാണ് ഷംന കാസിം. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ മലയാളത്തിൽ ചെയ്ത് പ്രേക്ഷകരെ പൂർണ്ണമായി തൃപ്തിപ്പെടുത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്. മലയാളത്തിനു പുറമേ താരം സൗത്ത് ഇന്ത്യയിലെ മറ്റു ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. ഏത് വേഷവും വളരെ ലാഘവത്തോടെയാണ് താരം കൈകാര്യം ചെയ്യുന്നത്.

മലയാള സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം പിന്നീട് കന്നട തമിഴ് തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചു. ഇപ്പോൾ താരം പൂർണ്ണ എന്ന പേരും സ്വീകരിച്ചിരിക്കുകയാണ്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ടും ഒരുപാട് ആരാധകരെ സിനിമാലോകത്തിന് നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. വില്ലൻ വേഷങ്ങളും ഗ്ലാമർ വേഷങ്ങൾ വരെ താരം ചെയ്തു ധരിപ്പിച്ചിട്ടുണ്ട്.

ഇപ്പോൾ താരത്തിന്റെ പുത്തൻ സിനിമയുടെ ട്രെയിലർ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. പുറത്തിറങ്ങാൻ പോകുന്ന ത്രീ റോസസ് എന്ന് വെബ് സീരീസിൽ ആണ് താരം പ്രത്യക്ഷപ്പെടാൻ പോകുന്നത്. ഇതിന്റെ ടീസർ ആണ് ഇപ്പോൾ യൂട്യൂബിൽ തരംഗമായിട്ടുള്ളത്. ഇതിനകം 8 ലക്ഷത്തിനടുത്ത് ആൾക്കാർ യൂട്യൂബ് ട്രെയിലർ വീഡിയോ കണ്ടുകഴിഞ്ഞു.

ത്രീ റോസസ് എന്ന പേര് തന്നെ ശ്രദ്ധേയമാണ്. രണ്ടായിരത്തി മൂന്നിൽ ജ്യോതിക, രംഭ, ലൈല തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ത്രീ റോസസ് എന്ന തമിഴ് സിനിമ യുടെ അതേ പേര് തന്നെയാണ് ഇവിടെയും സ്വീകരിച്ചിരിക്കുന്നത്. പക്ഷേ ഈ വെബ് സീരിസ് പ്രത്യക്ഷപ്പെടുന്നത് പയാൽ, ഈശ റിബ, ഷംനകാസിം എന്നിവരാണ്.

ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് ഷംന കാസിം ഈ സിനിമയിലെ ട്രെയിലരിൽ കാണപ്പെടുന്നത്. കോമഡി എന്റർടൈമെന്റ് സിനിമ ആകാനാണ് സാധ്യത. ഇന്ദു, ജാൻവി, റിതു എന്ന കഥാപാത്രങ്ങളാണ് ഈ സിനിമയിലുള്ളത്. ഇതിൽ ഇന്ദു എന്ന കഥാപാത്രത്തെയാണ് ഷംന കാസിം അവതരിപ്പിക്കുന്നത്. താരത്തിന്റെ പുതിയ തെലുങ്ക് വെബ് സീരിസ് ന് വേണ്ടി കാത്തിരിപ്പിലാണ് ആരാധകർ. രവി നമ്പൂരി എഴുതി മാഗ്ഗി സംവിധാനം ചെയ്ത സിനിമയാണ് ത്രീ റോസസ്.

2004 ൽ പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെൺകുട്ടി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് ഷംനകാസിം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. മഹാലക്ഷ്മി ആണ് താരം അഭിനയിച്ച ആദ്യ തെലുങ്ക് സിനിമ.മുണിയേണ്ടി വിലങ്ങിയൽ മൂന്രമണ്ട് സിനിമയിൽ അഭിനയിച്ച കൊണ്ടുപോകും താരം തമിഴിലും ജോഷ് എന്ന സിനിമയിലൂടെ കന്നടയിലും താരം അരങ്ങേറ്റം കുറിച്ചു. ഒരുപാട് ടെലിവിഷൻ പരിപാടികളിൽ മത്സരാർത്ഥിയായും അവതാരകയായും ജഡ്ജ് ആയും താരം എത്തിയിട്ടുണ്ട്.

Shamna
Shamna
Shamna
Shamna
Shamna
Shamna
Shamna
Shamna
Shamna
Shamna

Leave a Reply

Your email address will not be published.

*