
ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ ഏറ്റവും ട്രെൻഡിംഗ് aayi👍 സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. ഏതൊക്കെ രീതിയിലാണ് ഫോട്ടോഷൂട്ടുകൾ പരത്തുന്നത് എന്ന് പ്രവചിക്കാൻ പോലും പറ്റാത്ത അവസ്ഥയിലേക്കാണ് കാലം മാറിയിരിക്കുന്നത്. ഓരോ ഫോട്ടോഷൂട്ടുകളും വ്യത്യസ്തമായ ആശയങ്ങളും കോണ്സെപ്റ്കളുമാണ് ആണ് മുന്നോട്ടു വെക്കുന്നത്.



സമൂഹത്തിന് നല്ല സന്ദേശങ്ങൾ നൽകുന്ന പല ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ കാണാൻ കഴിയും. അതേ അവസരത്തിൽ സദാചാരവാദികളുടെ ആക്രമണത്തിന് ഇരയാകുന്നത് ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ നിത്യവും കാണാറുണ്ട്. എങ്ങനെയെങ്കിലും ഫോട്ടോഷൂട്ട് ലൂടെ വൈറൽ ആവുക എന്ന ലക്ഷ്യമാണ് ഫോട്ടോഷൂട്ട് നടത്തുന്ന ഫോട്ടോഗ്രാഫർമാരും പങ്കെടുക്കുന്ന മോഡൽസും ആഗ്രഹിക്കുന്നത്.



വെറൈറ്റി കൊണ്ടുവന്ന് സോഷ്യൽ മീഡിയയിൽ വൈറൽ ആവുക എന്നത് തന്നെയാണ് ഏവരുടെയും ലക്ഷ്യം. അതിനുവേണ്ടി ഫോട്ടോഷൂട്ട് ഏതറ്റം വരെ കൊണ്ടുപോകാനും ഇന്ന് പലരും തയ്യാറാകുന്നുണ്ട്. പ്രമുഖ നടിമാർ ഉൾപ്പെടെ ഇപ്പോൾ ഫോട്ടോഷൂട്ട് തിരക്കിലാണ്. മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന പല പ്രമുഖ നടിമാർ ഇപ്പോൾ ഫോട്ടോഷൂട്ട് തിരക്കിലാണ്.



ബി ക്കിനിയിൽ വരെ പ്രത്യക്ഷപ്പെട്ട മലയാളി നടിമാർ ഉണ്ട് എന്നതാണ് ഏവരേയും അത്ഭുതപ്പെടുത്തുന്ന വസ്തുത. സാനിയ ഇയ്യപ്പൻ സംയുക്ത മേനോൻ തുടങ്ങിയവരുടെ ബിക്കിനി ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിച്ചിരുന്നു. ഇപ്പോൾ ഒട്ടുമിക്ക എല്ലാ ഫോട്ടോഷൂട്ടുകൾ ഗ്ലാമർ പരിവേഷത്തോടെ ആണ് പുറത്തു വരുന്നത് എന്നതാണ് മറ്റൊരു കാര്യം. കൊറോണ സമയത്താണ് ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ കൂടുതൽ പ്രചാരത്തിൽ വന്നത്.



സോഷ്യൽ മീഡിയ സെലിബ്രിട്ടികൾ എന്ന നിലയിൽ അറിയപ്പെടുന്ന പലരും ഫോട്ടോഷൂട്ടിലൂടെയാണ് ഈ സ്ഥാനം നേടിയെടുത്തത്. കൂടാതെ വെറൈറ്റി വീഡിയോകൾ ചെയ്തുകൊണ്ട് സോഷ്യൽ മീഡിയ കീഴടക്കുകയാണ് . ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ആണ് പലർക്കും സെലിബ്രിറ്റി സ്ഥാനം നേടിക്കൊടുത്തത്. ഇത്തരത്തിൽ ഫോട്ടോഷൂട്ട് ലൂടെ പ്രശസ്തി നേടിയ താരമാണ് ശ്രീലേഖ ഭട്ടാചാര്യ.



മോഡലിംഗ് രംഗത്ത് സജീവമായി നിലകൊള്ളുന്ന താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. അതീവ സുന്ദരിയായി ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.






