ബ്രാ ധരിക്കാറില്ല ഞാനും ചേച്ചിയും; ആ സുഖം വേറെയാണ്; അച്ഛനും ചേട്ടനും കണ്ടിട്ടുണ്ട്; ഹേമാൻകി കവി..!!

in Entertainments

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന തരമാണ് ഹേമങ്കി കവി. അഭിനയ പ്രാധാന്യമുള്ള കഥപാത്രങ്ങൾ ചെയ്തുകൊണ്ട് ഒരുപാട് ആരാധക്കരേ നേടിയെടുക്കാൻ തരത്തിന് സാധിച്ചിട്ടുണ്ട്. മറാത്തി സിനിമയിൽ താരം സജീവമാണ്. താരം അറിയപ്പെടുന്ന ഒരു മോഡലും കൂടിയാണ്. ഒരുപാട് മോഡൽ ഫോട്ടോഷോട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം മൂന്നു ലക്ഷത്തിന് മുകളിൽ ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഹോട്ട് ആൻഡ് ബോർഡ് വേഷത്തിലുള്ള ഫോട്ടോകൾ ആണ് താരം കൂടുതലും പങ്കുവെക്കുന്നത്.

ഇപ്പോൾ താരത്തിന്റെ പുതിയ ഒരു പ്രസ്താവനയാണ് സോഷ്യൽ മീഡിയയിൽ വിവാദമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. താരത്തിനെതിരെ ചൊറിയാൻ വന്ന അവർക്ക് മറുപടി നൽകിയ താരത്തിന്റെ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. കുറച്ചു ദിവസങ്ങൾക്കു മുമ്പ് താരം ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ അപ്ലോഡ് ചെയ്തിരുന്നു. അതിനെത്തുടർന്നാണ് സോഷ്യൽ മീഡിയയിൽ ചർച്ച ഉയർന്നത്.

താരം ചപ്പാത്തി ഉണ്ടാക്കുന്ന വീഡിയോ ആണ് ഇൻസ്റ്റാഗ്രാമിൽ ആരാധകർക്ക് വേണ്ടി പങ്കുവെച്ചത്. പക്ഷേ ആ വീഡിയോ താഴെ പലരും പല രീതിയിൽ മോശമായ കമന്റുകൾ രേഖപ്പെടുത്തി. പലരും തനിക്കൊരു ബ്രാ ഇട്ടൂടെ? ബ്രാ ഇടാതെ ആണോ ചപ്പാത്തി ഉണ്ടാക്കുന്നത് എങ്ങനെ ഉള്ള കമന്റുകൾ രേഖപ്പെടുത്തുകയുണ്ടായി. ഇതിനെക്കാളും മോശമായ രീതിയിലുള്ള കമന്റുകൾ കാണാൻ സാധിക്കും.

പക്ഷേ താരം ആ കമന്റുകൾ കേട്ടു മിണ്ടാതിരിക്കാൻ തയ്യാറായില്ല. അവർക്ക്‌ അതേ നാണയത്തിൽ തന്നെ തിരിച്ചടിക്കുകയും ചെയ്തു. പിറ്റേ ദിവസം കുറിപ്പ് എന്ന രൂപത്തിൽ തലേ ദുവശത്തെ മോശമായി കമന്റ്‌ രേഖപ്പെടുത്തിയവർക്ക് താരം മറുപടി നൽകി. ഏത് വസ്ത്രം ധരിക്കണം ധരിക്കേണ്ട എന്നുള്ളത് അവരവരുടെ തീരുമാനമാണ്. അതിൽ അഭിപ്രായം പറയാനുള്ള അവകാശം മറ്റൊരാൾക്കും ഇല്ല എന്നാണ് താരം പറയുന്നത്.

ഒരു സ്ത്രീ എപ്പോഴും ബ്രാ ധരിക്കണമെന്ന് എന്തിനാണ് നിങ്ങൾ വാശിപിടിക്കുന്നത്. അത് ഓരോരുത്തരുടെയും ഇഷ്ടമാണ് ധരിക്കുന്നവർ ധരിക്കട്ടെ അല്ലാത്തവർ ധരിക്കാതെ ഇരിക്കട്ടെ. അതിന് നിങ്ങൾ എന്തിനാണ് വേറൊരു കണ്ണുകൊണ്ട് കാണുന്നത്. അധിക പെൺകുട്ടികളും സമ്മർദ്ദത്തിന് വഴങ്ങിയാണ് എല്ലാ സമയവും വീട്ടിനകത്ത് പോലും ബ്രാ ധരിക്കുന്നത് എന്ന് താരം കൂട്ടിച്ചേർത്തു.

Hemangi
Hemangi
Hemangi
Hemangi
Hemangi

Leave a Reply

Your email address will not be published.

*