ആ കണ്ണുകളിലെ തീക്ഷ്ണത!! 🔥രാജ്പൂത് പായലിന്റെ ഫോട്ടോകൾ വൈറലാകുന്നു….

in Entertainments

നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് രാജ്പൂത് പായൽ. പഞ്ചാബി തെലുങ്ക് ഹിന്ദി തമിഴ് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവുകൊണ്ടും ചുരുങ്ങിയ കാലയളവിൽ ഒരുപാട് ആരാധകരെ നേടിയെടുക്കുകയും ചെയ്തു.

സിനിമാരംഗത്തും സീരിയൽ രംഗത്തും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് രാജ്പൂത് പായൽ. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപാട് നല്ല കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഹിന്ദി ടെലിവിഷനിലൂടെ ആണ് താരം ഇത്രയധികം ആരാധകരെ നേടിയെടുത്തത്. അഭിനയ മേഖലയിൽ താരത്തിന്റെ വളർച്ച ഏവരെയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്.

സോഷ്യൽമീഡിയയിലും താരം അറിയപ്പെടുന്ന സെലിബ്രിറ്റിയാണ്. ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ആൾക്കാർ ഫോളോ ചെയ്യുന്ന സീരിയൽ നടിമാരിൽ ഒരാൾ ആണ് താരം. 30 ലക്ഷത്തിന് മുകളിൽ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ വയറലായി പ്രചരിക്കുന്നുണ്ട്. ഏത് വേഷം ധരിച്ചാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

ഇപ്പോൾ നേരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായി പ്രചരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ ഗ്ലാമർ ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. ഇതിനുമുമ്പ് താരത്തെ ഇത്രയും ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ കണ്ടിട്ടില്ല എന്നാണ് ആരാധകരുടെ അഭിപ്രായം. തീക്ഷ്ണതയുള്ള കണ്ണുകൾ തന്നെയാണ് ഫോട്ടോയുടെ ഹൈലൈറ്റ്.

2010 ലാണ് താരം ആദ്യമായി മിനി സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. 2010 മുതൽ 2012 വരെ സ്റ്റാർ പ്ലസ് സംപ്രേഷണം ചെയ്തിരുന്ന സപ്നോൻ സെ ഭാരെ നൈന എന്ന സൂപ്പർഹിറ്റ് സീരിയലിൽ അഭിനയിച്ചു കൊണ്ട് താരം ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടു. പിന്നീട് തുടർച്ചയായി ഒരുപാട് മികച്ച സിനിമകളിൽ മികച്ച കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് വേണ്ടി സമ്മാനിക്കാൻ താരത്തിന് സാധിച്ചു. 2020 ൽ ബിഗ് ബോസ് സീസൺ ഫോറിൽ ഡാൻസറായി താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത് ചന്ന മേരേയ എന്ന പഞ്ചാബി സിനിമയിലൂടെയാണ്. Rx100 ആണ് താരം അഭിനയിച്ച ആദ്യ തെലുങ്ക് സിനിമ. വീരെ കി വെഡിങ് എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. ഈ വർഷം പുറത്തിറങ്ങിയ ഇരുവർ ഉള്ളം ആണ് താരം അഭിനയിച്ച ആദ്യ തമിഴ് സിനിമ. ഫിലിം ഫെയർ അവാർഡ് ഉൾപ്പെടെ അഭിനയ ജീവിതത്തിൽ ഒരുപാട് അവാർഡുകൾ താരത്തെ തേടിയെത്തിയിട്ടുണ്ട്.

Payal
Payal
Payal
Payal
Payal
Payal
Payal
Payal
Payal
Payal

Leave a Reply

Your email address will not be published.

*