വർക്ക്ഔട്ട് ചെയ്യുന്ന റിമ കല്ലിങ്കലിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. കിടിലൻ ഫോട്ടോ കാണാം…

in Uncategorized

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും കഴിവ് തെളിയിച്ച താരമാണ് റിമ കല്ലിങ്കൽ. അഭിനയപ്രാധാന്യമുള്ള ഒരുപാട് സ്ത്രീ കഥാപാത്രങ്ങൾ അവതരിപ്പിച്ച് പ്രേക്ഷകരെ കയ്യിലെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മലയാളം തമിഴ് കന്നട എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരം ടെലിവിഷൻ അവതാരകയായും ഫിലിം പ്രൊഡ്യൂസർ ആയും തിളങ്ങിയിട്ടുണ്ട്.

അഭിപ്രായങ്ങളിലും നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന തരമാണ് റിമ കല്ലിങ്കൽ. സിനിമയിൽ കടന്നു വരുന്നതിനു മുമ്പ് താരം മോഡൽ രംഗത്ത് സജീവമായി നിലകൊണ്ടിരുന്നു. 2008 ലെ മിസ്സ്‌ കേരള സൗന്ദര്യ മത്സരത്തിലെ റണ്ണർ അപ്പ് കൂടിയാണ്. അവിടെനിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. 2009 ലാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പ്രശസ്ത സിനിമാ സംവിധായകൻ ആഷിക് അബുവാണ് താരത്തിന്റെ ജീവിതപങ്കാളി.

സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമാണ് ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം കാണപ്പെടുന്നത്. ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ ആണ് താരം കൂടുതലും ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുള്ളത്.

ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. താരം വർക്ക്ഔട്ട് ചെയ്യുന്ന ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. കിടിലൻ ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ കറുപ്പ് ഡ്രെസ്സിലുള്ള കിടിലൻ വർക്കൗട്ട് ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. താരം ഇതിനുമുമ്പും ഇത്തരത്തിലുള്ളvവർക്ക്ഔട്ട്‌ ഫോട്ടോ സോഷ്യൽ മീഡിയ പങ്കുവച്ചിരുന്നു.

ചെറുപ്പത്തിൽ തന്നെ താരം ഒരു ഡാൻസർ ആയിരുന്നു. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തിരുന്ന വോഡഫോൺ തകധിമിതോ യിലെ സെമിഫൈനലിസ്റ്റ് കൂടിയായിരുന്നു താരം. പിന്നീട് താരം ബാംഗ്ലൂരിലേക്ക് താമസം മാറ്റി. അവിടെനിന്നാണ് മോഡൽ രംഗത്തേക്ക് കടന്നു വരുന്നത്. താരത്തെ ആദ്യം കണ്ടെത്തിയത് ലാൽജോസ് ആയിരുന്നു.

2009 ൽ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ജീവ നായകനായി പുറത്തിറങ്ങിയ കോ എന്ന സിനിമയിലും ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിച്ചുകൊണ്ട് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചു. ബാവൂട്ടിയുടെ നാമത്തിൽ, കമ്മത്ത് & കമ്മത്ത്, 22 ഫേമിലെ കോട്ടയം, സക്കറിയയുടെ ഗർഭിണികൾ, റാണി പത്മിനി തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട മലയാള സിനിമകളാണ്. മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് ഉൾപ്പെടെ ഒട്ടനവധി അവാർഡുകൾ താരത്തിന് അഭിനയജീവിതത്തിൽ ലഭിച്ചിട്ടുണ്ട്.

Rima
Rima
Rima
Rima
Rima
Rima
Rima
Rima
Rima

Leave a Reply

Your email address will not be published.

*