അഭിനയ വൈഭവവും മികച്ച സൗന്ദര്യവും കൊണ്ട് ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിൽ പ്രമുഖയാണ് രശ്മിക മന്ദന. ഇതിനോടകം തന്നെ ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാനും താരത്തിന് സാധിച്ചിട്ടുണ്ട്. പ്രേക്ഷക പ്രീതിയും പിന്തുണയും ആവോളം താരത്തിനുണ്ട്. ഓരോ കഥാപാത്രങ്ങളെയും വളരെ മികച്ച രൂപത്തിൽ അവതരിപ്പിച്ച് കൊണ്ട് തന്നെയാണ് അത്.
കിരിക്ക് പാർട്ടി എന്ന സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. 2016 ൽ ആണ് ഈ സിനിമ പുറത്തിറങ്ങിയത്. മികച്ച പ്രതികരണങ്ങളാണ് ഈ കഥാപാത്രത്തിന് ലഭിച്ചിരുന്നത്. ഒരുപാട് ആരാധകരെ ഈ ഒറ്റ കഥാപാത്രത്തിലൂടെ താരത്തിന് നേടാൻ കഴിഞ്ഞു എന്നു പറഞ്ഞാലും തെറ്റാവില്ല. വലിയ ആരാധക വൃന്ദം താരത്തിനുണ്ട്.
താരം ചെയ്ത കഥാപാത്രങ്ങൾ എല്ലാം വളരെ മികവുറ്റ രീതിയിൽ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തന്നിലൂടെ കടന്നു പോയ കഥാപാത്രങ്ങളെ ഓരോന്നും പ്രേക്ഷകർക്ക് പ്രിയങ്കരമാകുന്ന രൂപത്തിൽ അവതരിപ്പിച്ചതു കൊണ്ട് തന്നെ മികച്ച പ്രേക്ഷകപ്രീതിയും പിന്തുണയും താരം ഇന്നോളം നിലനിർത്തുന്നു.
യുവാക്കളുടെ ഇഷ്ട നായകനായ വിജയ് ദേവരകൊണ്ടയുടെ നായിക വേഷം കൈകാര്യം ചെയ്ത താരത്തിന്റെ ആരാധകരുടെ എണ്ണത്തിൽ കാര്യമായ ഉയർച്ച ഉണ്ടാക്കാൻ സഹായിച്ചിട്ടുണ്ട്. വിജയ് ദേവരകൊണ്ടയോടൊപ്പം മികച്ച അഭിനയ മുഹൂർത്തങ്ങൾ ആണ് താരം കാഴ്ചവെച്ചത്. ഗീതാഗോവിന്ദം, ഡിയർ കോമ്രേഡ്, എന്നീ സിനിമയിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എല്ലാം വളരെ മികച്ച രീതിയിൽ ഉപയോഗിക്കുന്നതിൽ താരം വളരെയധികം ശ്രദ്ധ പുലർത്താറുണ്ട്. താരം അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും പുതിയ വിശേഷങ്ങളും വളരെ പെട്ടെന്ന് തരംഗം ആവുകയും ആരാധകരുടെ ഭാഗത്തു നിന്നും മികച്ച പ്രതികരണങ്ങൾ താരത്തെ തേടി എത്തുകയും ചെയ്യാറുണ്ട്.
ഇൻസ്റ്റഗ്രാമിൽ മാത്രം 13 മില്യനിനടുത്ത ആരാധകരാണ് ഫോളോ ചെയ്യുന്നത്. കാർത്തി നായകനായ തമിഴ് ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. താരത്തിന്റെതായി പുറത്തു വന്ന പുതിയ ഫോട്ടോകൾ ആണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമാകുന്നത് സോഷ്യൽ മീഡിയയിൽ വൈറലാകുന്നതും.
വെള്ള തൊപ്പിയും കറുത്ത മാസ്കും അണിഞ്ഞ താരത്തിന്റെ അപ്രതീക്ഷിത ഫോട്ടോയാണ് ആരാധകർക്കിടയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. വളരെ പെട്ടെന്നാണ് താരത്തിന്റെ ആരാധകരുടെ പേജുകളിലൂടെയും മറ്റും സോഷ്യൽ മീഡിയയിൽ ഈ ഫോട്ടോകൾ നിറഞ്ഞു തുടങ്ങിയത്.