നൈറ്റ് ഡ്രസ്സില്‍ ലൈവായി അഞ്ജിതയുടെ പുഷ്അപ്പ്: കൃഷ്ണൻകുട്ടി ഉദ്ദേശിച്ചത് മറ്റേതല്ലേ എന്ന് കമന്റുകൾ, വീഡിയോ വൈറല്‍….

in Entertainments

സോഷ്യൽ മീഡിയ സെലിബ്രിറ്റി, ഇൻസ്റ്റാഗ്രാം സ്റ്റാർ, ടിക് ടോക് സ്റ്റാർ, യൂട്യൂബ് ബ്ലോഗർ എന്നിങ്ങനെയാണ് ഇന്ന് പലരും അറിയപ്പെടുന്നത്. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങി നിൽക്കുന്ന പ്രമുഖ നടൻമാരെ പോലെ തന്നെ ഇവർക്കും സോഷ്യൽമീഡിയയിലും അല്ലാതെയും ഒരുപാട് ആരാധകരുണ്ട്. മില്യൺ കണക്കിന് ആരാധകർ ഉള്ള ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഉണ്ട്.

നമ്മുടെ മലയാളത്തിലും ഇത്തരത്തിലുള്ള ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികളെ നമുക്ക് കാണാൻ സാധിക്കും. പ്രത്യേകിച്ചും ടിക് ടോക്ക് എന്ന ആപ്ലിക്കേഷനിലൂടെ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്ന് പിന്നീട് സിനിമയിൽ വരെ കയറിപ്പറ്റിയ ഒരുപാട് കലാകാരന്മാർ നമ്മുടെ മലയാളത്തിലും ഉണ്ട്. ടിക് ടോകിന് പിറകെ ഇൻസ്റ്റാഗ്രാം റീൽസിൽ വീഡിയോകൾ ചെയ്തുകൊണ്ട് ജനഹൃദയങ്ങൾ കീഴടക്കിയ പലരും നമുക്ക് അറിയാവുന്നവരാണ്.

യൂട്യൂബ് ഇത്തരത്തിലുള്ള ഒരുപാട് സെലിബ്രിറ്റികളെ വാർത്തെടുത്തിട്ടുണ്ട്. ഒരുപക്ഷേ സ്റ്റേറ്റ് എന്ന നിലയിൽ ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ യൂട്യൂബ് ഉള്ള നാട് നമ്മുടെ കേരളം ആയിരിക്കാൻ സാധ്യത. ചെറിയ കുട്ടികൾ മുതൽ വയസ്സായ വരും ഇപ്പോൾ യൂട്യൂബഴ്‌സ് എന്ന പേരിൽ വിലസുന്നുണ്ട്. എജുക്കേഷൻ വ്ലോഗ് , ട്രാവൽ ബ്ലോഗ്, ഫാൻസി ബ്ലോഗ്, അഗ്രികൾച്ചറൽ ബ്ലോഗ് എന്നിങ്ങനെ നീളുകയാണ് യൂട്യൂബ് ചാനൽസിന്റെ പേരുകൾ.

ഇത്തരത്തിൽ യൂട്യൂബിലും ഫേസ്ബുക്കിലും തിളങ്ങി നിൽക്കുന്ന താരമാണ് അഞ്ജിത നായർ. ലക്ഷങ്ങളാണ് താരത്തെ സോഷ്യൽ മീഡിയയിലൂടെ പിന്തുടരുന്നത്. ബ്യൂട്ടി ടിപ്സ് ബൈ അഞ്ജിത നായർ എന്ന പേരിലാണ് താരത്തിന്റെ യൂട്യൂബ് ചാനൽ പ്രവർത്തിക്കുന്നത്. യൂട്യൂബിൽ താരം നിരന്തരമായി വീഡിയോകൾ പങ്കുവെക്കുന്നുണ്ട്. കൂടാതെ തന്നെ യൂട്യൂബ് വീഡിയോ ലിങ്കുകൾ ആരാധകർക്ക് കൂടുതലായി ലഭ്യമാക്കാൻ വേണ്ടി ഫേസ്ബുക്കിലും താരം പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്.

താരത്തിന്റെ ഒട്ടുമിക്ക എല്ലാ വീഡിയോകളും സോഷ്യൽ മീഡിയയിൽ തെറി വിളികൾക്ക് കാരണമാകാറുണ്ട്. വീഡിയോകൾക്ക് താഴെ നെഗറ്റീവ് വിമർശനങ്ങൾ ആണ് കൂടുതലും കാണാൻ സാധിക്കുന്നത്. താരം പങ്കു വെക്കുന്ന ഫോട്ടോ കളുടെയും വീഡിയോകളുടെയും കണ്ടന്റ് തന്നെയായിരുന്നു വിമർശനങ്ങൾ വരാനുള്ള പ്രധാന കാരണം. ശരീരസൗന്ദര്യം വെളിപ്പെടുത്തുന്ന ഫോട്ടോകളാണ് താരം കൂടുതൽ പങ്കുവെക്കുന്നന്നത്.

സ്വന്തം വീട്ടിൽ നടക്കുന്ന കാര്യങ്ങൾ ക്യാമറയിൽ പകർത്തിയെടുത്ത് ആരാധകർക്ക് വേണ്ടി യൂട്യൂബിൽ പങ്കുവയ്ക്കുകയാണ്. കൂടുതലും നൈറ്റ് ഡ്രസ്സിൽ ആണ് താരം വീഡിയോ ചെയ്യാറുള്ളത്. മാത്രമല്ല താരം ഏതെങ്കിലും പുതിയ വസ്ത്രങ്ങൾ വാങ്ങിച്ചാൽ അത് ധരിച്ചുകൊണ്ട് ആരാധകരെ അറിയിക്കുകയും ചെയ്യാറുണ്ട്. ഇത്തരത്തിലുള്ള പല വീഡിയോകൾക്ക് മില്യൻ കണക്കിൽ വരെ വ്യൂസ് ഉണ്ട്‌.

താരം ഏറ്റവും അവസാനമായി യൂട്യൂബിൽ പങ്കുവെച്ച വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുന്നത്. വീട്ടിൽ നൈറ്റ് ഡ്രസ് ധരിച്ച് പുഷ് അപ്പ് ചെയ്യുന്ന താരത്തിന്റെ വീഡിയോ ആണ് പങ്കുവെച്ചത്. 20 പുഷ്അപ്പ് ചലഞ്ച് എന്ന് പറഞ്ഞുകൊണ്ട് താരം ഒരു പുഷ്അപ്പ് എടുക്കുമ്പോൾ തന്നെ ക്ഷീണിച്ച് വീഴുന്ന വീഡിയോ ആണ് കാണാൻ സാധിക്കുന്നത്. ഒരുപാട് വിമർശനാത്മകമായ കമന്റുകൾ നമുക്ക് കാണാൻ സാധിക്കും. കുട്ടി ഉദ്ദേശിച്ചത് മറ്റേത് അല്ലേ എന്ന് വരെ കമന്റ് ഉണ്ട്.

Anjitha
Anjitha
Anjitha
Anjitha

Leave a Reply

Your email address will not be published.

*