സോഷ്യൽ മീഡിയയിൽ എങ്ങനെയെങ്കിലും വൈറൽ ആവുക എന്ന ചിന്തയിലാണ് ഇന്ന് പലരും നടക്കുന്നത്. അതിനു വേണ്ടി ഏതറ്റം വരെ പോകാനും ഇന്ന് പലരും തയ്യാറാകുന്നുണ്ട്. ഇന്ന് പലരും അറിയപ്പെടുന്നത് സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന പേരിൽ തന്നെയാണ്. ആയിരത്തിൽ തുടങ്ങി മില്യൺ കണക്കിന് ആരാധകരാണ് സോഷ്യൽ മീഡിയയിലൂടെ ഇവരെ പിന്തുടരുന്നത്.
പല പ്രമുഖ നടിമാർക്ക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണയാണ് സോഷ്യൽ മീഡിയയിൽ ഇവർക്ക് ലഭിക്കുന്നത്. വെറൈറ്റി ഫോട്ടോഷൂട്ടുകൾ നടത്തി അല്ലെങ്കിൽ വ്യത്യസ്തമായ വീഡിയോകൾ പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയ സെലബ്രിറ്റി സ്ഥാനം നേടിയെടുക്കാൻ ശ്രമിക്കുകയാണ് ഇവർ. ഇതിൽ പലരും വിജയിക്കുകയും ചെയ്യുന്നുണ്ട്. ഒരൊറ്റ രാത്രികൊണ്ട് സോഷ്യൽ മീഡിയ സെലിബ്രിറ്റി സ്ഥാനം നേടിയെടുത്തവരും ധാരാളമാണ്.
ഫോട്ടോഷൂട്ട് കളുടെ കാലമാണിത്. സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുന്ന പലരും ഇപ്പോൾ ഫോട്ടോഷൂട്ടിന്റെ തിരക്കിലാണ്. വെറൈറ്റി ഗ്ലാമർ ഫോട്ടോ ഷൂട്ട് നടത്തിയാണ് ഇവർ സോഷ്യൽ മീഡിയയിൽ ആരാധകരെ നേടിയെടുക്കുന്നത്. പല ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ സദാചാരവാദികളുടെ തെറി വിളികൾക്ക് കാരണമാവുകയും ചെയ്യുന്നുണ്ട്. സമൂഹത്തിന് നല്ല സന്ദേശങ്ങൾ നൽകുന്ന സാമൂഹ്യപ്രതിബദ്ധതയുള്ള ഫോട്ടോഷൂട്ടുകൾ നമുക്ക് കാണാൻ സാധിക്കും.
സോഷ്യൽ മീഡിയയിൽ വൈറൽ ആകാൻ വേണ്ടി ഗ്ലാമറിന്റെ അങ്ങേയറ്റംവരെ പലരും പോകുന്നുണ്ട്. എന്തിനു വേണം സിനിമാമേഖലയിൽ തിളങ്ങി നിൽക്കുന്ന പലരും ഇപ്പോൾ ബിക്കിനി ഫോട്ടോ ഷൂട്ട് വരെ നടത്തുന്നുണ്ട്. മലയാളത്തിലെ പ്രമുഖ താരങ്ങളായ സംയുക്ത മേനോൻ, സാനിയ ഇയ്യപ്പൻ തുടങ്ങിയവർ ബിക്കിനിയിൽ വരെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതുപോലെ സോഷ്യൽ മീഡിയ സെലിബ്രിറ്റികളും ഇത്തരത്തിലുള്ള ബിക്കിനി ഫോട്ടോ ഷൂട്ട് നടത്താറുണ്ട്.
ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് സ്നേഹ ഗുപ്ത. താരം സോഷ്യൽ മീഡിയയിലെ മിന്നും താരമാണ്. ആയിരങ്ങളാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. താരം പങ്കുവെക്കുന്ന റീൽസ് വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായി വൈറലായി പ്രചരിക്കുന്നുണ്ട്. താരം പങ്കുവെക്കുന്ന വീഡിയോകൾ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകലോകം.
തികച്ചും ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളും വീഡിയോകളും ആണ് താരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കുന്നത്. കിടിലൻ ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ ഒട്ടുമിക്ക എല്ലാ വീഡിയോ കളും സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്. പലരും സദാചാര തെറിവിളികൾ താരത്തിന്റെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഏതായാലും താരം സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന സ്ഥാനം അർഹിച്ചിരിക്കുന്നു.