നിലവിൽ ബോളിവുഡ് സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് ഊർവ്വശി റാവതെല. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ചുരുങ്ങിയ കാലയളവിൽ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയരംഗത്ത് മോഡൽ രംഗത്തും ഒരുപോലെ കഴിവുതെളിയിച്ച താരം യുവാക്കളുടെ ഹരമാണ്. മോഡലിംഗ് രംഗത്ത് താരം കൂടുതൽ ശ്രദ്ധ ചെലുത്തിരിക്കുന്നത്.
മോഡലിംഗ് രംഗത്ത് നിന്ന് അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് ഉർവശി. ഒരുപാട് സൗന്ദര്യമത്സരത്തിൽ പങ്കെടുത്തു വിജയിക്കുകയും ചെയ്തിട്ടുണ്ട്. 2009 മുതൽ 2015 വരെ താരം മോഡൽ രംഗത്ത് മാത്രം ശ്രദ്ധ ചെലുത്തിയിരുന്നു. തന്റെ പതിനഞ്ചാം വയസ്സിൽ തന്നെ മോഡലിംഗ് ലോകത്തേക്ക് കാലെടുത്തുവച്ച താരം 2009 ഇൽ തന്റെ പതിനഞ്ചാം വയസ്സിൽ മിസ് ടീൻ ഇന്ത്യ സൗന്ദര്യമത്സരം ജേതാവ് ആവുകയും ചെയ്തു.
സോഷ്യൽമീഡിയയിലും സജീവസാന്നിധ്യമാണ് താരം. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും അതീവ സുന്ദരി ആയാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഹോട്ട് ആൻഡ് വേൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളാണ് താരം കൂടുതൽ പങ്കുവെക്കുന്നത്.
ബോളിവുഡിൽ ഏറ്റവും കൂടുതൽ ആൾക്കാർ സോഷ്യൽ മീഡിയയിൽ പിന്തുടരുന്ന നടിമാരിലൊരാളാണ് താരം. 42 മില്യണിൽ കൂടുതൽ ആൾക്കാരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. ഗ്ലാമർ ഫോട്ടോ ഷൂട്ട്കളിൽ ആണ് താരം കൂടുതലും പങ്കെടുക്കുന്നത്.
ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽമീഡിയയിൽ വീണ്ടും വൈറലായിട്ടുള്ളത്. അതുപോലെ ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോയാണ് താരം ആരാധകർക്ക് വേണ്ടി പങ്കു വെച്ചിട്ടുള്ളത്. ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നു. പച്ച ഡ്രസ്സിൽ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു.
മോഡലിംഗ് രംഗത്ത് മാത്രം ശോഭിച്ചു നിന്നിരുന്ന താരം സിനിമാ ലോകത്തേക്ക് കടന്നു വരുന്നത് 2013ലാണ്. സണ്ണി ലിയോൺ നായകനായി പുറത്തിറങ്ങിയ സിംഗ് സാബ് ദി ഗ്രേറ്റ് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം വെള്ളിത്തിരയിൽ ചുവടുവെക്കുന്നത്. കന്നട ബംഗാളി തെലുങ്ക് എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഒരുപാട് മ്യൂസിക് വീഡിയോകളിലും വെബ് സീരീസ് കളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.