വയനാടൻ കുളിരിൽ സ്വിമ്മിങ് പൂളിൽ അതീവ ഗ്ലാമർ ലുക്കിൽ നടി ലാസ്യ നാഗരാജ്….😍🥰

in Entertainments

മിനിസ്ക്രീൻ പരമ്പരകളിലൂടെയും പരിപാടികളിലൂടെയും സിനിമയിലേക്കും പ്രേക്ഷകരുടെ വലിയ ആരാധകൻ ലോകത്തേക്ക് കടന്നു വന്ന ഒരുപാട് അഭിനേത്രികൾ ഉണ്ട്. ആ കൂട്ടത്തിൽ പ്രശസ്തയാണ് കന്നട ചലച്ചിത്രത്തിൽ മാറ്റിനിർത്താൻ കഴിയാത്ത നടിയാണ് ലസ്യ നാഗരാജ്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ആണ് താരം വലിയ ആരാധക ലോകത്തെ സ്വന്തമാക്കിയത്.

നിരവധി കന്നഡ പരമ്പരകളിൽ ശക്തമായ കഥാപാത്രങ്ങൾ താരം അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ താരം വെള്ളിത്തിരയിലെ തിരക്കേറിയ നായികയാണ്. ജനപ്രിയ ചാനലായ കളേഴ്‌സ് കന്നഡയിൽ സംപ്രേക്ഷണം ചെയ്ത ബിഗ്ഗ് ബോസ്സ് സീസൺ 5ലെ മികച്ച മത്സരാർത്ഥി ആയിരുന്നു താരം. രണ്ടായിരത്തി പതിനെട്ടിൽ തിയ്യറ്ററുകളിലെത്തിയ അസത്തോമ സർഗ്ഗമയ എന്ന ചിത്രത്തിൽ മികച്ച അഭിനയ മികവാണ് താരം കാഴ്ച വെച്ചത്.

പിന്നീട് കന്നടയിലും മറ്റ് അന്യഭാഷാ ചിത്രങ്ങളിലും ഒരുപാട് അവസരങ്ങൾ താരത്തിന് ലഭിച്ചു. ഇപ്പോൾ ഒട്ടനവധി ചിത്രങ്ങളിൽ താരം വേഷമിട്ടു. ബാംഗ്ലൂർ സ്വദേശിയായ താരം മൗണ്ട് കാർമൽ കോളേജിൽ നിന്നും ബിരുദം നേടിയിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്തും താരം മികവ് പുലർത്തിയെന്ന് ചുരുക്കം. ഇതിനപ്പുറം നർത്തകി എന്നാ നിലയിലും താരം പ്രശസ്തയാണ്.

ബാംഗ്ലൂരിലെ ആരാധന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഭാരത നാട്യ നൃത്ത വിദ്യാലയത്തിലെ നർത്തകിയും നൃത്ത സംവിധായകയുമാണ് ഇപ്പോൾ താരം. നിരവധി നൃത്ത വേദികളിൽ തന്റെ ചടുല നൃത്ത ചുവടുകൾ അവതരിപ്പിച്ചു കൊണ്ട് താരം പ്രേക്ഷകരുടെ ഇഷ്ടം സമ്പാദിച്ചിട്ടുണ്ട്. മോഡലിങ് രംഗതും താരം സജീവമാണ്. അതിനകം താരം നിരവധി പരസ്യ ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

രണ്ടായിരത്തി പതിനേഴിൽ നടന്ന മിസ്സ് കർണ്ണാടക കൊൻഫിഡന്റ് സൗന്ദര്യ മത്സരത്തിൽ കിരീടം ചൂടിയ സുന്ദരിയാണ് താരം എന്നും എടുത്തു പറയേണ്ടതാണ്. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആർധകരുമായി പങ്കുവെക്കാറുണ്ട്. താരം പങ്കുവെച്ച ഏറ്റവും പുതിയ ഫോട്ടോഷൂട്ട് പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.

വയനാട്ടിലെ വെസ്സിങ് കമ്പനിയായ അഡ്മിൻ ഫിലിംസാണ് ചിത്രങ്ങൾ പകർത്തിയിരുക്കുന്നത്. അതീവ ഗ്ലാമർ ലുക്കിലാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകർ നൽകുന്നത്.

Lasya
Lasya
Lasya
Lasya
Lasya
Lasya
Lasya
Lasya
Lasya
Lasya

Leave a Reply

Your email address will not be published.

*