നിങ്ങളുടെ ഉള്ളിലെ തീയണക്കുവാൻ ആർക്കുമാവില്ല..! ബോൾഡ് ഫോട്ടോഷൂട്ട് പങ്ക് വെച്ച് സാധിക…😍🥰

in Entertainments

നടി മോഡൽ അവതാരക സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്നിങ്ങനെ അറിയപ്പെടുന്ന താരമാണ് സാധിക വേണുഗോപാൽ. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ട് നിലപാട് കൊണ്ടും ഒരുപാട് ആരാധകരെ താരം നേടി. സിനിമയിലും സീരിയലിലും ഒരുപോലെ താരം അഭിനയിച്ചിട്ടുണ്ട്.  ഏതു കഥാപാത്രവും സിനിമയും തിരഞ്ഞെടുക്കുമ്പോഴും അഭിനയ പ്രാധാന്യം ആണ് താരം നോക്കാറുള്ളത്.

കലാഭവൻ മണി നായകനായി പുറത്തിറങ്ങിയ എംഎൽഎ മണി  പത്താം ക്ലാസും ഗുസ്തിയും എന്ന സിനിമയിൽ മണിയുടെ നായികയായി ആണ് താരം അഭിനയിച്ചത്. തുടക്കം മുതൽ ഇതുവരെയും  താരം മികച്ച അഭിനയമാണ് പ്രകടിപ്പിച്ചത്. അതുകൊണ്ട് തന്നെ പ്രേക്ഷക പ്രീതിയും ഉണ്ട്. തന്റെ നിലപാടുകൾ ആരുടെ മുമ്പിലും തുറന്നു പറയുന്ന അപൂർവം നടിമാരിൽ ഒരാൾ ആണ് താരം.

മഴവിൽ മനോരമ സംപ്രേഷണം ചെയ്തിരുന്ന സൂപ്പർഹിറ്റ്  സീരിയൽ ആയിരുന്ന പട്ടുസാരിയിൽ പ്രധാന വേഷം കൈകാര്യം ചെയ്തതോടെയാണ് കരിയറിലെ മികച്ച അവസരങ്ങളിലേക്ക് ഉള്ള വാതിൽ തുറക്കുന്നത്. ഇപ്പോൾ സ്റ്റാർ മാജിക്കിൽ താരം പങ്കെടുക്കാറുണ്ട്. സ്റ്റാർ മാജിക്കിന്റെ ഭാഗമായതോടു കൂടെ താരത്തിന് ഒരുപാട് ആരാധകർ കൂടിയിട്ടുണ്ട്.

സിനിമ സീരിയൽ എന്നതിനപ്പുറത്തേക്ക് ഒരുപാട് പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏത് മേഖല ആണെങ്കിലും തന്റെ കഴിവിന്റെ മാക്സിമം ആണ് താരം പ്രകടിപ്പിക്കുന്നത് അത് കൊണ്ട് തന്നെ പ്രേക്ഷകർക്ക് താരത്തെ വലിയ ഇഷ്ടമാണ്. നിറഞ്ഞ കയ്യടിയും സ്വീകരണവും പ്രേക്ഷകർ നൽകുന്നതും അതുകൊണ്ടാണ്.

സമൂഹ മാധ്യമങ്ങളിലെല്ലാം താരം സജീവമാണ്. ഒരുപാട് പേരാണ് താരത്തെ സമൂഹ മാധ്യമങ്ങളിൽ എല്ലാം ഫോളോ ചെയ്യുന്നത്. അതുകൊണ്ട് തന്നെയാണ് താരത്തിന്റെ പോസ്റ്റുകൾ എല്ലാം വൈറലാകുന്നത്. ഒരുപാട് ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും താരം വളരെ സുന്ദരിയാണ് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടാറുള്ളത്. 

ഗ്ലാമര്‍ ഫോട്ടോഷൂട്ടുകളിലൂടെ ശ്രദ്ധേയയാവാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഗ്ലാമര്‍ ചിത്രങ്ങളിലൂടെ താരം പെട്ടന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങില്‍ എത്താറുണ്ട്. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താരം പതിവായി ചിത്രങ്ങള്‍ പങ്കുവെക്കാറുള്ളത്.  ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത് താരത്തിന്റ പുത്തന്‍ ഫോട്ടോഷൂട്ടാണ്.

ഗ്ലാമറസ് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. ആല ക്യാപ്ച്ചേഴ്‌സാണ് ഫോട്ടോഷൂട്ടിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. എന്തായാലും മികച്ച പ്രതികരണങ്ങൾ ഫോട്ടോ ഷൂട്ടിന് പ്രേക്ഷകർ നൽകും എന്നതിൽ യാതൊരു സംശയവും വെണ്ട. ഒരുപാട് കാഴ്ചക്കരെ പങ്കു വെച്ച നിമിഷങ്ങൾക്കകം ഫോട്ടോ നേടിയത് അതിലേക്കുള്ള സൂചനയാണ്.

Sadhika
Sadhika
Sadhika
Sadhika
Sadhika
Sadhika
Sadhika
Sadhika
Sadhika

Leave a Reply

Your email address will not be published.

*