നമ്മുടെ പ്രിയാ വാര്യർ ഏത് വേഷത്തിലും പൊളി 🥰👌 പഴയ കാല നായികമാരെ ഓർമപ്പെടുത്തി പ്രിയ താരം… 🥰

in Entertainments

നടിയായും മോഡലായും ഗായികയായും തിളങ്ങി നിൽക്കുന്ന താരമാണ് പ്രിയ പ്രകാശ് വാര്യർ. മലയാളത്തിനു പുറമേ ഹിന്ദിയിലും തെലുങ്കിലും താരം വേഷമിട്ടിട്ടുണ്ട്. അഭിനയ മികവിനൊപ്പം നിൽക്കുന്ന ഡാൻസറും കൂടിയാണ് താരം. മേഖല ഏതാണെങ്കിലും തന്റെ മാക്സിമം കഴിവ് തെളിയിക്കാനും പ്രേക്ഷകരെ വളരെ പെട്ടന്ന് കയ്യിലെടുക്കാനും താരത്തിന് പ്രത്യേക കഴിവുണ്ട്.

തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും തന്നെയാണ് താരം ഒരുപാട് ആരാധകരെ വളരെ എളുപ്പത്തിൽ നേടിയെടുത്തത്. ചെയ്ത കഥാപാത്രങ്ങളിലൂടെ എല്ലാം മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും ആരാധക അഭിപ്രായവും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് നേടാൻ കഴിഞ്ഞു. ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധകർ ഉണ്ടായതും അതുകൊണ്ടു തന്നെയാണ്.

2019 ൽ പുറത്തിറങ്ങിയ അഡാർലവ് എന്ന സിനിമയിൽ കണ്ണിറുക്കി കാണിച്ചു കൊണ്ട് ഇന്ത്യയൊട്ടാകെ തരംഗം സൃഷ്ടിച്ചു. അതുകൊണ്ടു തന്നെ 2008ലെ ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ സെർച് ചെയ്ത സെലിബ്രിറ്റിയുടെ പേര് പ്രിയ വാര്യർ എന്നായത്. ഒരുപാട് ആരാധകാരെ ആ ഒരൊറ്റ സിനിമയിലൂടെയും കഥാപാത്രത്തിലൂടെയും താരത്തിന് നേടാൻ കഴിഞ്ഞു എന്നതാണ് വാസ്തവം.

മികച്ച നർത്തകിയായ താരത്തിന്റെ  ഡാൻസ് വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. താരം പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്. താരം അഭിനയിച്ച ഹിന്ദിയിലെ ‘നെസ്റ്റ്ലി മഞ്ചിന്റെയും’ തെലുങ്കിലെ ‘സൗത്ത് ഇന്ത്യൻ ഷോപ്പിങ് മാൾ’ ന്റെയും പരസ്യങ്ങൾ പ്രേക്ഷകർക്ക്  എന്നെന്നും സ്വീകാര്യമാണ്.

ഷോർട്ട് ഫിലിമുകളിലും താരം അഭിനയിച്ചിട്ടുണ്ട്. തേർഡ് ഫ്ലിപ്പ്, കടലാസു തോണി എന്നീ ഷോർട്ട് ഫിലിമുകളിൾ ആണ് താരം അഭിനയിച്ചത്. ഇൻസ്റ്റഗ്രാമിൽ മാത്രം 7 മില്യൺ ന്ന് അടുത്ത് ആരാധകർ  താരത്തെ ഫോളോ ചെയ്യുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ആരാധകർ ഫോളോ ചെയ്യുന്ന നടി എന്ന പദവിയും താരത്തിന് ഉണ്ട്.

അത്രത്തോളം സജീവമായി ആണ് താരം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിക്കുന്നത്. വളരെ മികച്ച അഭിപ്രായം ആണ് പ്രേക്ഷകർ താരത്തിന് നൽകാറുള്ളത്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും ആരാധകരുമായി   പങ്കുവയ്ക്കാറുണ്ട്.

താരമിപ്പോൾ പങ്കുവച്ചിരിക്കുന്നത് കിടിലൻ ഫോട്ടോകളാണ്. സിമ്പിൾ ലുക്കിലുള്ള ഫോട്ടോകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നു. പഴയ കാല നായികമാരെ ഓർമപ്പെടുത്തുന്നു എന്നാണ് ആരാധകർ പറയുന്നത്. ഒരുപാട് പേരാണ് താരത്തിന്റെ ഫോട്ടോകൾക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തുന്നത്.

Priya
Priya
Priya
Priya
Priya
Priya
Priya
Priya
Priya
Priya

Leave a Reply

Your email address will not be published.

*