മാൽദീവ്‌സ് ദിനങ്ങൾ 😍..വീണ്ടും ബോൾഡ് വേഷത്തിൽ ഞെട്ടിച്ച് പൂജ ഹെഗ്‌ഡെ. ഫോട്ടോകൾ കാണാം…

ചുരുങ്ങിയ കാലംകൊണ്ട് സൗത്ത് ഇന്ത്യൻ സിനിമയിൽ സ്റ്റാർ വാല്യൂ കരസ്ഥമാക്കിയ താരമാണ് പൂജ ഹെഗ്ഡെ. തന്റെ അഭിനയ മികവ് കൊണ്ട് ആരും കൊതിക്കുന്ന സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താത്തിനു സാധിച്ചു. അഭിനയപ്രാധാന്യമുള്ള ഒരുപാട് സിനിമകളിൽ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്താനും താരത്തിന് കഴിഞ്ഞു.

സൗത്ത് ഇന്ത്യൻ സെൻസേഷണൽ ഹീറോകളുടെ കൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാൻ താരത്തിനു സാധിച്ചിട്ടുണ്ട്. തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിൽ സജീവമായി നിലകൊള്ളുന്ന താരം നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണ്. സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്ത കൊണ്ടാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. 2010 ലെ മിസ് യൂണിവേഴ്സ് ഇന്ത്യ സെക്കൻഡ് റണ്ണർ അപ്പ് ആയിരുന്നു താരം.

സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഹോട്ട് & ബോർഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളാണ് കൂടുതലും ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കുന്നത്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും അതീവ സുന്ദരിയായി ആണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

മില്യൻ കണക്കിന് ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നത്. പതിവുപോലെ ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന കിടിലൻ ഗ്ലാമർ ഫോട്ടോകൾ ആണ് താരം സോഷ്യൽ മീഡിയ പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

2012 ൽ ജീവ നായകനായി പുറത്തിറങ്ങിയ മുഖംമൂടി എന്ന തമിഴ് സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് 2014 നാഗചൈതന്യ നായകനായി പുറത്തിറങ്ങിയ ഒക്ക ലൈല കോസം എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു. 2016 ലാണ് താരം ബോളിവുഡിൽ അരങ്ങേറുന്നത്. മോഹന്ജദാരോ എന്ന സിനിമയിലാണ് താരം ആദ്യമായി ബോളിവുഡിൽ പ്രത്യക്ഷപ്പെട്ടത്.

സൗത്ത് ഇന്ത്യൻ സെൻസേഷനൽ ഹീറോ അല്ലു അർജുൻ നോടൊപ്പം 2 സിനിമയിൽ നായിക വേഷത്തിൽ പ്രത്യക്ഷപ്പെട്ടു എന്നത് താരത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ഇപ്പോൾ താരത്തിന്റെ മോസ്റ്റ് എലിജിബിൾ ബാച്ചിലർ എന്ന സിനിമ വിജയകരമായി ഓടിക്കൊണ്ടിരിക്കുകയാണ്. വിജയ് നായകനായി പുറത്തിറങ്ങാൻ പോകുന്ന ബീസ്റ്റ് എന്ന സിനിമയിൽ നായികവേഷം കൈകാര്യം ചെയ്യുന്നതും താരമാണ്. പ്രഭാസ് നായകനായ പുറത്തിറങ്ങാൻ പോകുന്ന രാധേശ്യാം ലും താരം നായികയായെത്തുന്നുണ്ട്.

Pooja
Pooja
Pooja
Pooja
Pooja
Pooja
Pooja
Pooja
Pooja
Pooja
Pooja
Pooja