എങ്ങനെയുണ്ട് എന്റെ വെറൈറ്റി ഡ്രസ്സ്‌? 🔥🔥 ഇതെന്ത് ചിലന്തി വലയോ? എന്ന് ആരാധകർ 👉

in Entertainments

മോഡൽ എന്ന നിലയിലും നടിയെന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് ഉർഫി ജാവേദ് . അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്തുകൊണ്ടും ആരും മോഹിക്കുന്ന സൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ ചുരുങ്ങിയ കാലയളവിൽ താരത്തിന് സാധിച്ചിട്ടുണ്ട്. മോഡൽ എന്ന നിലയിലാണ് താരം കൂടുതൽ ജനശ്രദ്ധ പിടിച്ചു പറ്റിയത്. സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ് താരം.

വെറൈറ്റി കോസ്റ്റ്യൂംസ് ധരിച്ചാണ് താരം സോഷ്യൽ മീഡിയ സെലിബ്രിറ്റി പട്ടം കരസ്ഥമാക്കിയത്. ഇതുവരെ ആരും ധരിക്കാത്ത വസ്ത്രങ്ങളിലൂടെ ആണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ടുതന്നെ താരത്തിന്റെ ഫോട്ടോകൾ എന്നും സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാണ്. വെറൈറ്റി വസ്ത്രത്തിൽ പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്.

ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് താരം സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് വേണ്ടി അധികവും പങ്കുവയ്ക്കുന്നത്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 17 ലക്ഷം ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ താരംഗമാണ്.

ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. പതിവുപോലെ ഗ്ലാമർ ഫോട്ടോകളിൽ ആണ് താരം ഇപ്രാവശ്യവും പ്രത്യക്ഷപ്പെട്ടത്. താരത്തിന്റെ ഫോട്ടോ കണ്ട് ആരാധകർ ചോദിക്കുന്നത് ഇതെന്താ ചിലന്തിവല ആണോ എന്നാണ്. കിടിലൻ ഹോട്ട് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

2016 ലാണ് താരം ആദ്യമായി മിനി സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത് . 2016 ൽ സോണി ടി വി ഏഷ്യ സംപ്രേക്ഷണം ചെയ്തിരുന്ന ബടെ ഭൈയ്യ കി ദുൽഹാനിയ എന്നാ കോമഡി സീരിയലിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത് . ഈ സീരിയലിൽ ആവണി പാന്റ് എന്ന കഥാപാത്രമാണ് താരം അവതരിപ്പിച്ചത്. പിന്നീട് സ്റ്റാർ പ്ലസിലെ ചന്ദ്ര നന്ദിനി എന്ന സീരിയലിലും താരം പ്രത്യക്ഷപ്പെട്ടു.

പിന്നീട് പല ടിവി സീരിയലുകളിൽ പ്രത്യക്ഷപ്പെട്ട പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് കഴിഞ്ഞു. 2021 ൽ ബിഗ് ബോസ് ഓ ടി ടി യിൽ മത്സരാർത്ഥിയായും താരം എത്തിയിട്ടുണ്ട്. എട്ടാം ദിവസം ഗയിമിൽ നിന്നും പുറത്തു പോവുകയും ചെയ്തു. ഇപ്പോൾ മോഡൽ രംഗത്താണ് താരം സജീവമായി നിലകൊള്ളുന്നത്.

Urfi
Urfi
Urfi
Urfi
Urfi
Urfi
Urfi
Urfi
Urfi

Leave a Reply

Your email address will not be published.

*