
ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഭരിച്ചു കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള വെറൈറ്റി ഫോട്ടോസുകൾ തന്നെയാണ്. സോഷ്യൽ മീഡിയയിൽ സജീവമല്ലാത്ത ആൾക്കാർ ഇന്നു വളരെ ചുരുക്കമാണ്. അതുകൊണ്ടുതന്നെ വൈറൽ ആകാനുള്ള ഏറ്റവും എളുപ്പവഴി ഫോട്ടോഷൂട്ട് തന്നെയാണ് എന്ന തിരിച്ചറിവാണ് ഇത്രയധികം ഫോട്ടോഷൂട്ടുകൾ പുറത്തു വരാനുള്ള കാരണം.



വെറൈറ്റി ഫോട്ടോഷൂട്ടുകൾ ആണ് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വൈറലായി പ്രചരിക്കുന്നത്. പ്രത്യേകിച്ചും ഹോട്ട് ബോർഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ആണ് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വൈറലായി പ്രചരിക്കുന്നത്. മോഡൽ രംഗത്ത് ഇപ്പോൾ ഏറ്റവും കൂടുതൽ തിളങ്ങി നിൽക്കുന്നത് സ്ത്രീകളാണ് എന്നതിൽ യാതൊരു സംശയമില്ല.



സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടിമാർ മുതൽ ഫോട്ടോഷൂട്ട് മാത്രം പ്രൊഫഷണലായി തെരഞ്ഞെടുക്കുന്ന പല മോഡൽസ് ഇപ്പോൾ ഫോട്ടോഷൂട്ട് തിരക്കിലാണ്. കൊറോണ സമയത്താണ് ഇത്രയധികം ഫോട്ടോഷൂട്ടുകൾ പ്രചാരത്തിൽ വന്നത്. വെറുതെ ഇരിക്കുന്ന എല്ലാ കലാകാരന്മാരും കലാകാരികളും ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയുണ്ടായി. പിന്നീടതിന് വ്യാപക പ്രചാരം ലഭിച്ചു.



സമൂഹത്തിന് നല്ല സന്ദേശങ്ങൾ നൽകുന്ന ഫോട്ടോഷൂട്ടുകൾ മുതൽ സദാചാരവാദികളുടെ ആക്രമണങ്ങൾക്ക് ഇരയാകുന്ന ഫോട്ടോഷൂട്ടുകൾ വരെ സോഷ്യൽ മീഡിയയിൽ സജീവമാണ്. ബിക്കിനിയിൽ വരെ ഫോട്ടോഷൂട്ട് നടത്തുന്ന കാലമാണിത്. ഇത്തരത്തിൽ ഫോട്ടോഷൂട്ട് നടത്തിയാൽ മാത്രമേ വൈറൽ ആവുകയുള്ളൂ എന്ന് ചിന്തയുമാണ് എല്ലാവർക്കും. പറയുന്നതുപോലെ തന്നെ ഇവകൾ വൈറൽ ആവുകയും ചെയ്യുന്നുണ്ട്.



മില്യൻ കണക്കിന് ആരാധകരുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഉണ്ട്. ഇവരുടെ ഫോട്ടോഷൂട്ടുകൾ ഒക്കെ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഹോട്ട് & ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോഷൂട്ടുകൾ ആണ് കൂടുതലും കാണാൻ സാധിക്കുന്നത്. എന്തും ഏതും ഫോട്ടോഷൂട്ട് ലൂടെ ജനങ്ങളെ അറിയിക്കുക എന്ന അവസ്ഥയിലേക്ക് കാലം മാറിയിരിക്കുന്നു. ഫോട്ടോഷൂട്ട് നടത്താൻ വേണ്ടി കാരണങ്ങൾ കണ്ടെത്തുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്.



ഇത്തരത്തിൽ ഫോട്ടോഷൂട്ടിലൂടെ സോഷ്യൽ മീഡിയ സെലിബ്രിറ്റി കരസ്ഥമാക്കിയ താരമാണ് ആതിര. താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്ടിൽ പങ്കെടുത്തിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. സുന്ദരിയായി ബോൾഡ് ലുക്കിൽ തനിമലയാളി വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. പാവാടയും മുണ്ടും മുലക്കച്ചെയും , ശാകുന്തളം വീണ്ടും പുനരാവിഷ്കരിച്ച് മലയാളി മോഡൽ ആതിരയുടെ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ വൈറൽ കണ്ടന്റ്.





