ചിൽഡ്രൻസ് ഡേയിൽ കുട്ടിയുടുപ്പ് ധരിച്ച് നൈല ഉഷ 😍🥰 ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ !!

in Entertainments

നടിയായും ടെലിവിഷൻ അവതാരകയായും റേഡിയോ ജോക്കിയായും തിളങ്ങി നിൽക്കുന്ന താരമാണ് നൈല ഉഷ.  2013 മുതൽ സിനിമയിൽ സജീവമായ താരം ചുരുക്കം ചില സിനിമകളിൽ മാത്രമേ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ എങ്കിലും അഭിനയിച്ച സിനിമകളിലൊക്കെ മികച്ച വേഷങ്ങൾ താരം കൈകാര്യം ചെയ്തു. തുടക്കം മുതൽ ഇന്നോളം മികച്ച വേഷങ്ങളാണ് താരം അവതരിപ്പിക്കുന്നത്.

മെഗാസ്റ്റാർ മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ കുഞ്ഞനന്തന്റെ കട എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി അഭിനയിക്കുന്നത്. കുഞ്ഞനന്ദന്റെ കട എന്ന സിനിമയിലെ അഭിനയത്തിന് ‘ഏഷ്യാവിഷൻ അവാർഡ് ഫോർ ബെസ്റ്റ് ഫീമെയിൽ ഡിബേറ്റ് അവാർഡ്’ താരത്തിനു ലഭിച്ചിട്ടുണ്ട്. മികച്ച പ്രേക്ഷക അഭിപ്രായവും ഈ കഥാപാത്രം നേടിയിരുന്നു.

പത്ത് വർഷത്തോളം ദുബായിൽ റേഡിയോ ജോക്കി ആയി ജോലി ചെയ്തതിനു ശേഷമാണ്  താരം സിനിമയിലേക്ക് കടന്നു വരുന്നത്. ജയസൂര്യ നായകനായി പുറത്തിറങ്ങിയ പുണ്യാളൻ അഗർബത്തീസ് എന്ന സിനിമയിലെ താരത്തിന്റെ വേഷം ശ്രദ്ധേയമായിരുന്നു. പൊറിഞ്ചു മറിയം ജോസ് എന്ന സിനിമയിലെ താരത്തിന്റെ ‘ ആലപ്പാട്ട് മറിയം എന്ന കഥാപാത്രവും ഒരുപാട് അഭിനന്ദനങ്ങൾ താരത്തിന് നേടിക്കൊടുത്തു.

ഓരോ കഥാപാത്രങ്ങളും തന്മയത്വത്തോടെയും ആരാധകർക്ക് പ്രിയങ്കരം ആകുന്ന രൂപത്തിലും ആണ് താരം അവതരിപ്പിക്കുന്നത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ സെലക്ട് ചെയ്യാനും തനിക്ക് ഡയറക്ടർ തരുന്ന വേഷത്തെ വളരെ മികച്ച രൂപത്തിൽ പ്രേക്ഷകരിലേക്ക് എത്തിക്കാനും താരം പരമാവധി ശ്രമിക്കാറുണ്ട്.

സമൂഹ മാധ്യമങ്ങളിലും താരം സജീവമാണ്. ഏകദേശം 1.5 മില്യൺ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതു കൊണ്ടുതന്നെ താരം അപ്ലോഡ് ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും മറ്റും നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ താരത്തിന്റെ ഫോട്ടോകൾക്ക് നൽകാറുള്ളത്.

ഇപ്പോൾ താരം ചിൽഡ്രൻസ് ഡേയിൽ പങ്ക് വെച്ച ചിത്രമാണ് ചർച്ചയായി മാറുന്നത്. കറുത്ത നിറത്തിലുള്ള കുട്ടിയുടുപ്പും കുട്ടി പാവാടയും ധരിച്ചുള്ള ചിത്രമാണ് താരം പങ്ക് വെച്ചിരിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് ചിത്രങ്ങൾ വൈറലായി മാറിയിരിക്കുന്നത്. ഇപ്പോൾ ദുബൈയിലുള്ള താരം അവിടെ നിന്നുള്ള ഫോട്ടോകളാണ് പങ്കു വച്ചിട്ടുള്ളത് എന്തായാലും ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Nyla
Nyla
Nyla
Nyla
Nyla
Nyla
Nyla
Nyla
Nyla

Leave a Reply

Your email address will not be published.

*