കോവിഡ് മഹാമാരി ലോകത്തെ തളർത്തി കഴിഞ്ഞപ്പോഴും പോപ്പുലർ ആയി വന്ന ഒരു മേഖലയാണ് മോഡലിംഗ്. സാധാരണക്കാരായ ആളുകൾ പോലും ഇന്ന് മോഡലിംഗ് രംഗത്തിലൂടെ സിനിമയിലേക്കും സീരിയൽ മേഖലയിലേക്കും ടെലിവിഷൻ രംഗങ്ങളിലേക്കും എത്തിക്കഴിഞ്ഞു അത്രത്തോളം വലിയ അവസരങ്ങളിലേക്കുള്ള വാതായനങ്ങളാണ് മോഡലിംഗ് രംഗങ്ങളും ഫോട്ടോഷൂട്ടും ആളുകൾക്ക് നൽകുന്നത്.
സോഷ്യൽ മീഡിയയിൽ നാൾതോറും ഒരുപാട് ഫോട്ടോഷൂട്ടുകൾ പുറത്തുവരാൻ തുടങ്ങിയതോടെ വൈറൽ ആക്കാൻ വേണ്ടി ഹോട്ട് ആൻഡ് ബോൾഡ് ലുക്ക് പിടിക്കാൻ ഓരോരുത്തരും ശ്രമിച്ചു തുടങ്ങി. വൈറൽ ആകാൻ ഏതറ്റം വരെയും പോകുന്ന മോഡലുകളെയും അണിയറ പ്രവർത്തകരെയും സോഷ്യൽ മീഡിയ കണ്ടുകഴിഞ്ഞു.
നന്മയുടെ ആശയങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകരിലേക്കും പ്രേക്ഷകരിലേക്കും പകർന്ന കൊടുത്തു കൊണ്ട് കയ്യടി വാങ്ങിയും സംസ്കാരത്തിന്റെ അതിർവരമ്പുകളെ എല്ലാം ലംഘിച്ച് വിമർശനങ്ങൾ വാരിക്കൂട്ടിയും വൈറൽ ആകാൻ പലർക്കും കഴിഞ്ഞു. ചില ഫോട്ടോഷൂട്ടുകൾ ഹോട്ട് ആൻഡ് ബോർഡ് വേഷങ്ങൾ മാത്രം കൈകാര്യം ചെയ്യുന്നത് ആയി മാറി.
പല ബോൾഡ് ഫോട്ടോഷൂട്ടുകളും സദാചാരവാദികളുടെ ആക്രമണങ്ങൾക്ക് വിധേയമായി. സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന ചില ഫോട്ടോഷൂട്ടുകൾ ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ സജീവമായി നിലകൊള്ളുന്ന മോഡലാണ് രശ്മി ആർ നായർ. മോഡൽ, ഫെമിനിസ്റ്റ് ചുംബന സമര സ്ഥാപക എന്നിങ്ങനെ പല രീതിയിലും അറിയപ്പെടുന്ന വ്യക്തിയാണ് രശ്മി നായർ.
തന്റെ നിലപാടുകൾ ഏത് വേദിയിലും ആരുടെ മുമ്പിലും ഒട്ടും മടികൂടാതെ തുറന്ന് തുറന്നുപറയുന്ന വ്യക്തിയാണ് രശ്മി നായർ. മോഡൽ എന്ന നിലയിൽ താരം ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. ഫെമിനിസ്റ്റ് ആക്ടിവിസ്റ്റ് എന്ന നിലയിലാണ് താരം കൂടുതലും അറിയപ്പെടുന്നത്. സ്ത്രീ വിമോചനത്തനും, സ്ത്രീ ശാക്തീകരണത്തിനു വേണ്ടിയും പരിശ്രമിക്കുന്ന ഒരു സോഷ്യൽ ആക്ടിവിസ്റ്റ് കൂടിയാണ് താരം.
കേരളമൊട്ടാകെ കോളിളക്കം സൃഷ്ടിച്ച ചുംബന സമരത്തിന്റെ സ്ഥാപക എന്ന നിലയിലും രശ്മി ആർ നായർ അറിയപ്പെടുന്നു. ആ ഒരു സമരത്തിലൂടെ താരം കേരളക്കരയിൽ തരംഗമായി മാറി. രശ്മി നായർ ഒരു മോഡൽ എന്ന നിലയിൽ തിളങ്ങി നിൽക്കുകയാണ് ഇപ്പോൾ. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ രശ്മി നായർ പങ്കെടുത്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം കൂടുതൽ പ്രത്യക്ഷപ്പെടാറുള്ളത്.
ഇപ്പോൾ താരത്തിന്റെ ഇത്തരത്തിൽ ഉള്ള പുത്തൻ ഫോട്ടോകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ശരീരത്തിൽ ടാറ്റൂ ചെയ്തത് കൃത്യമായി കാണുന്ന രൂപത്തിലുള്ള ബോൾഡ് ഫോട്ടോഷൂട്ടുകൾ ആണ് താരം ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. ടാറ്റൂ വേറെ ലെവൽ ആണ് എന്നും കൂടുതൽ ടാറ്റൂ പ്രദർശനം ഉണ്ടാകുമോ എന്നുമെല്ലാം ആരാധകർ കമന്റ് ചെയ്യുന്നുണ്ട് എന്തായാലും താരത്തിന് ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.