ഉള്ളിൽ എന്താണെന്ന് അറിയാൻ ആകാംക്ഷയുള്ള വസ്തു ഞാൻ ഷോപ്പിൽ നിന്ന് കട്ടിട്ടുണ്ട് : എന്തായിരിക്കും അത്??

in Entertainments

അറിയപ്പെടുന്ന സൗത്ത് ഇന്ത്യൻ സിനിമ അഭിനേത്രിയും മോഡലുമാണ് വിൻസി അലോഷ്യസ്. മലയാളം ടെലിവിഷൻ പരിപാടികളിലൂടെയാണ് താരം ജനകീയ അഭിനയത്രി എന്ന നിലയിലേക്ക് ഉയരുന്നത്. മികച്ച അഭിനയപാടവവും മറ്റും പ്രകടിപ്പിച്ചതു കൊണ്ടു തന്നെ താരത്തിന് ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ അവാർഡുകളും ലഭിച്ചിട്ടുണ്ട്.

മലയാള സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2021 പുറത്തുവരാനിരിക്കുന്ന സിനിമകളിൽ താരം വേഷമിട്ടിട്ടുണ്ട്. മലപ്പുറം പൊന്നാനിയിൽ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച താരം അഭിനയ മേഖലയിൽ മാത്രമല്ല വിദ്യാഭ്യാസ രംഗത്തും ഒരുപടി മുന്നിലാണ്. ആർക്കിടെക്ചറൽ ഡിഗ്രിയും ആർക്കിടെക്ചർ ആൻഡ് ഡിസൈൻ ഇന്നവേഷനിൽ പിജിയും താരം നേടിയിട്ടുണ്ട്.

പഠനസമയത്ത് തന്നെ താരം മോഡലിംഗ് രംഗത്ത് സജീവമായിരുന്നു. മോഡലിംഗ് രംഗത്ത് സജീവമായി നിലനിൽക്കെ തന്നെയാണ് താരം ഷോർട്ട് ഫിലിമുകളിലേക്കും സിനിമകളിലേക്കും ഉള്ള ഓഡിഷനിൽ പങ്കെടുത്തിരുന്നത്. എന്നിരുന്നാലും താരത്തെ കൂടുതൽ ജനങ്ങൾ അറിയാൻ തുടങ്ങിയത് നായികാനായകൻ എന്ന പരിപാടിയിലെ താരത്തിന്റെ കിടിലൻ പെർഫോമൻസ് കൊണ്ടാണ്.

നായിക നായകൻ എന്ന പരിപാടിയിൽ ഒരു ഉഗ്രൻ മത്സരാർത്ഥി ആയിരുന്നു താരം. താരം അസാധ്യമായ അഭിനയപാടവം നായികാനായകൻ എന്ന പരിപാടിയിലൂടെ പ്രകടിപ്പിക്കുകയും വലിയ ആരാധകവൃന്ദത്തെ നേടുകയും അതിനപ്പുറം സിനിമകളിലേക്ക് സെലക്ട് ചെയ്യപ്പെടുകയും ചെയ്തു. ഈ പരിപാടിയിലൂടെ നേടിയ വലിയ ആരാധകവൃന്ദം ആണ് താരത്തിന് സെലിബ്രിറ്റി സ്റ്റാറ്റസ് നേടിക്കൊടുത്തത്.

വികൃതി എന്ന സിനിമയിലെ താരം അഭിനയിച്ചിരുന്നു. ഈ അടുത്ത് പുറത്തിറങ്ങിയ കനകം കാമിനി കലഹം എന്ന് നിവിൻ നായകനായെത്തിയ സിനിമയിലും താരത്തിന് വേഷമുണ്ടായിരുന്നു. പുറത്തിറങ്ങാനിരിക്കുന്ന ഭീമന്റെ വഴി, ജനഗണമന തുടങ്ങിയ സിനിമകളിലും മികച്ച വേഷം താരം കൈകാര്യം ചെയ്യുന്നു. ഭീമൻ വഴി എന്ന സിനിമയിൽ കുഞ്ചാക്കോ ബോബന്റെ നായികയായാണ് താരം അഭിനയിക്കുന്നത്.

ഇപ്പോൾ താരത്തിന്റെ ഒരു പുതിയ അഭിമുഖമാണ് വൈറലായിരിക്കുന്നത്. എന്തെങ്കിലും ഷോപ്പിൽ നിന്ന് കട്ട് എടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിന് എസ് എന്നും എന്താണ് എന്ന് ചോദിച്ചപ്പോൾ ഞാൻ ഒരു ക്ലൂ തരാം നിങ്ങൾ കണ്ടുപിടിക്കൂ എന്ന് പറഞ്ഞതിനു ശേഷം പെണ്ണുങ്ങൾക്ക് 18 വയസ്സാകുമ്പോൾ ഉള്ളിൽ എന്താണെന്ന് കാണാൻ ആകാംക്ഷയുള്ള വസ്തു ഞാൻ ഷോപ്പിൽ നിന്ന് കട്ടിട്ടുണ്ട് എന്നാണ് താരം പറയുന്നത്. എന്തായാലും ആരാധകർ ഇപ്പോൾ ഇതിനു പിന്നാലെയാണ്.

Vincy
Vincy
Vincy
Vincy
Vincy

Leave a Reply

Your email address will not be published.

*