സമൂഹമാധ്യമങ്ങളിൽ എല്ലാ ഓരോ സുപ്രഭാതത്തിലും പുതിയ പുതിയ ഫോട്ടോഷൂട്ടുകൾ ഉയർന്നു വരുന്നു. അതുകൊണ്ട് തന്നെയാണ് സോഷ്യൽ മീഡിയയിൽ ഫോട്ടോ ഷൂട്ടിന്റെ കാലമാണിപ്പോൾ എന്ന് പറയുന്നത് തന്നെ. സിനിമ സീരിയൽ നടിമാർ മുതൽ പല മോഡൽസും ഫോട്ടോഷൂട്ടിന്റെ തിരക്കിലാണ്. കൈയടിച്ചു പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ അടക്കം ഒരുപാട് മികച്ചത് ഇതിനോടകം അപ്ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്.
ഒരു ഫോട്ടോ ഷൂട്ട് മറ്റൊന്നിന് വ്യത്യസ്തമാകുമ്പോഴാണ് സമൂഹമാധ്യമങ്ങളിൽ അതിന് പ്രസക്തി കിട്ടുന്നത്. ആശയങ്ങൾ കൊണ്ടും വസ്ത്രാലങ്കാരം കൊണ്ടും ഓരോ ഫോട്ടോഷൂട്ടുകൾ മറ്റൊന്നിൽ നിന്ന് തികച്ചും വ്യത്യസ്തത കൊണ്ടു വരുന്നു എന്നുള്ളത് പ്രേക്ഷകർ അതിനെ സ്വീകരിക്കുന്നതും കയ്യടിക്കുന്നതും.
ആശയങ്ങൾ കൊണ്ടാണെങ്കിലും വസ്ത്രധാരണ ങ്ങൾ കൊണ്ടാണെങ്കിലും നന്മയുടെ ഭാഗത്ത് നിൽക്കുന്നതും ഒരുപാട് വിമർശനങ്ങളെ വാരിക്കൂട്ടിയതുമായ ഫോട്ടോഷൂട്ടുകൾ ഉണ്ടായിട്ടുണ്ട്. സദാചാരവാദികളുടെ മോശം കമന്റുകൾ നിറഞ്ഞൊഴുകിയ ഫോട്ടോഷൂട്ടുകളും സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യപ്പെട്ടു വൈറൽ ആവുക എന്ന ലക്ഷ്യം കൊണ്ട് സംസ്കാരത്തിന്റെ അതിർവരമ്പുകൾ അടക്കം ലംഘിക്കുകയാണ് ഉണ്ടാകുന്നത്.
വൈറൽ ആകാൻ വേണ്ടി ഏതറ്റം വരെ പോകുന്ന മോഡലുകളും അണിയറപ്രവർത്തകരും ഫോട്ടോഷൂട്ട് ആശയങ്ങളും സമൂഹ മാധ്യമങ്ങളിൽ പുത്തരി അല്ലാതായിരിക്കുന്നു. ഇപ്പോൾ മെമ്മറീസ് ഫോട്ടോഗ്രാഫിയുടെ പുത്തൻ ഫോട്ടോഷൂട്ടുകൾ ആണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. ഇതുവരെ ഇങ്ങനെ ഒരു ഫോട്ടോ ഷൂട്ട് ഉണ്ടായിട്ടില്ല എന്നാണ് പ്രേക്ഷകർ പ്രതികരിക്കുന്നത്.
സദാചാര കമന്റുകൾ നിറഞ്ഞൊഴുകാൻ സാധ്യതയുള്ള ഫോട്ടോഷൂട്ട് പോലെയാണ് കാണാൻ സാധിക്കുന്നത് എന്നും പ്രേക്ഷകർ ആദ്യമായി കമന്റ് ചെയ്യുന്നു. Aviva appz എന്ന് പറയുന്ന മോഡൽ അതീവ ഗ്ലാമർ വേഷത്തിൽ ഉള്ള ഫോട്ടോ ഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. ഒരു സ്കൂൾ കുട്ടിയുടെ വേഷമാണ് മോഡലിന്.
കാഴ്ചക്കാരന് നെഗറ്റീവും പോസിറ്റീവും ചിന്തിക്കാൻ കഴിയുന്ന ഒരു ദ്വയാർത്ഥം ആണ് ഫോട്ടോഷൂട്ട് ഉദ്ദേശിക്കുന്നത്. പക്ഷേ അത് ഇത്രത്തോളം വൈറൽ ആകാൻ ഉള്ള കാരണം അതിന്റെ ക്യാപ്ഷൻ തന്നെയാണ്. കാഴ്ചക്കാരുടെ ആശയങ്ങളെ ക്യാപ്ഷൻ റൂട്ടിലേക്ക് തിരിക്കുക എന്നതാണ് അണിയറപ്രവർത്തകരുടെ ഉദ്ദേശം എന്ന് കരുതാം.
Im not a perfect girl.. Im bad girl.. എന്ന ക്യാപ്ഷനോടെ കയ്യിൽ പഴം പിടിച്ചു വ്യത്യസ്ത പോസ്റ്റുകളിൽ പ്രത്യക്ഷപ്പെട്ട മോഡലിന്റെ ഫോട്ടോഷൂട്ട് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വൈറൽ ആയിരിക്കുന്നു. ഒരുപാട് കമന്റുകൾ ചിത്രങ്ങൾക്ക് താഴെ വന്നുകൊണ്ടിരിക്കുകയാണ് എന്തായാലും സമൂഹമാധ്യമങ്ങളിൽ ഫോട്ടോഷൂട്ടിന് തരംഗം സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്.