അപ്പോൾ ശരീര സൗന്ദര്യത്തിന്റെ രഹസ്യം ഇതാണല്ലേ? ബോഡി ഫിറ്റ്നസ് ഫോട്ടോകൾ പങ്കുവെച്ച് ഇഷാ ഗുപ്ത…👌

നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരമാണ് ഇശാ ഗുപ്ട. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവുകൊണ്ടും ഒരുപാട് ആരാധകരെ സിനിമാലോകത്തിന് നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മോഡലിംഗ് രംഗത്ത് നിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ഒരുപാട് സൗന്ദര്യ മത്സരങ്ങളിൽ മത്സരിച്ച് വിജയിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.

2007 ൽ ഫെമിന മിസ് ഇന്ത്യ സൗന്ദര്യമത്സരത്തിൽ മത്സരിച്ചു കൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ താരം അതിൽ തേർഡ് റണ്ണറപ്പ് ആയാണ് ഫിനിഷ് ചെയ്തത്. അതേവർഷംതന്നെ മിസ് ഇന്ത്യ ഇന്റർനാഷണൽ സൗന്ദര്യമത്സരത്തിൽ വിജയിക്കാനും താരത്തിന് സാധിച്ചു. അതിനെ തുടർന്നാണ് താരത്തിന് സിനിമയിൽ അവസരങ്ങൾ ലഭിക്കുന്നത്. പല സംവിധായകരും താരത്തെ സിനിമയിലെ അവസരത്തിന് വേണ്ടി സമീപിക്കുകയും ചെയ്തു.

തുടർന്ന് 2012 ൽ താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടു. ജന്നത് 2 എന്ന ഹിന്ദി സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ആദ്യ സിനിമയിലെ അഭിനയത്തിന് മികച്ച തുടക്കക്കാരിക്കുള്ള ഫിലിംഫെയർ അവാർഡിന് താരത്തെ നോമിനേറ്റ് ചെയ്യപ്പെട്ടു. അതേവർഷം തന്നെ രാസ് 3d, ചക്രവ്യൂഹ് എന്ന ഹിന്ദി സിനിമകളിൽ താരം അഭിനയിച്ച് കഴിവ് തെളിയിച്ചു.

സിനിമയെ പോലെ തന്നെ താരം മോഡലിംഗ് രംഗത്തും സജീവമായി നിലകൊള്ളുകയാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും അതിസുന്ദരി ആയാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് ഇഷ ഗുപ്ത. ബോഡി ഫിറ്റ്നസ് മൈന്റൈൻ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കിടിലൻ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. തന്റെ ശരീര സൗന്ദര്യത്തിന് പിന്നിലെ കാരണം താരം വെളിപ്പെടുത്തുകയാണ്. Bodyfirst wellness nutrition ആണ് തന്റെ ആരോഗ്യ രഹസ്യം എന്ന താരം പറയുകയാണ്. ഇത് റിക്കമ്മെന്റ് ചെയ്ത പ്രശസ്ത സിനിമാതാരം സുനിൽഷെട്ടി യെ താരം ഫോട്ടോയിൽ മെൻഷൻ ചെയ്യുന്നുണ്ട്.

ഹിന്ദി തെലുങ്ക് തമിഴ് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് ഇഷാ. ഒരുപാട് സിനിമകളിൽ ഐറ്റം സോങ് ലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വെബ് സീരീസുകളിലും മ്യൂസിക് വീഡിയോകളിലും പ്രത്യക്ഷപ്പെട്ട്കൊണ്ട് പ്രേക്ഷകരെ കൂടുതൽ അടുപ്പിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും ആകർഷിക്കപ്പെടുന്ന സ്ത്രീകളിൽ ഒരാളായി പലപ്രാവശ്യം ടൈംസ് ഓഫ് ഇന്ത്യ താരത്തിന്റെ പേര് ചേർത്തിട്ടുണ്ട്.

Esha
Esha
Esha