എജ്ജാതി ക്യൂട്ട്നെസ്സ് 😍🥰 മനം മയക്കും ഫോട്ടോസ് പങ്കുവെച്ച് പ്രിയതാരം 🥰😍 കാണാം 👉

നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരമാണ് രാജ്പുത്ത് പയാൽ. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ കഴിവ് തെളിയിച്ച താരം തമിഴ് പഞ്ചാബി ഹിന്ദി തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് കയ്യടി നേടാൻ തരത്തിന് സാധിച്ചു.

2013 ലാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിലും മിനി സ്ക്രീനിലും അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു. സിനിമയെ പോലെ തന്നെ മോഡലിംഗ് രംഗത്തും താരം തിളങ്ങി നിൽക്കുകയാണ് . തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവുകൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു.

സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്കു വേണ്ടി സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്ക് വെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായി കാണപ്പെടുന്ന താരം കൂടുതലും ഹോട്ട് & ബോർഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളിൾ ആണ് കാണപ്പെടുന്നത്.

ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി പ്രചരിക്കുന്നത്. ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന കിടിലൻ ഫോട്ടോയാണ് താരം ആരാധകർക്കു വേണ്ടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. മൂന്ന് മില്ല്യനിൽ കൂടുതൽ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരത്തിന്റെ ഒട്ടുമിക്ക എല്ലാ ഫോട്ടോകളും വൈറലാവുകയാണ്. പുത്തൻ ഫോട്ടോയും സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നു.

2010 മുതൽ 2012 വരെ സ്റ്റാർ പ്ലസ് ടിവി സംപ്രേഷണം ചെയ്തിരുന്ന സപ്നോൻ സെ ഭാര് നൈന എന്ന സീരിയലിൽ അഭിനയിച്ചു കൊണ്ടാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് തുടർച്ചയായി ഒരുപാട് സൂപ്പർ ഹിറ്റ് സിറിയലുകളിൽ താരം പ്രത്യക്ഷപ്പെട്ടു. ബിഗ് ബോസ് എസ് ഫോർ ൽ അമ്പതാം എപ്പിസോഡിൽ ഗസ്റ്റ് പെർഫോമർ ആയി താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

2017 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ചന്ന മേരേയ എന്ന പഞ്ചാബി സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. വിരെ കി വെഡിങ് ആണ് താരം അഭിനയിച്ച ആദ്യ ഹിന്ദി സിനിമ. RX100 എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു. താരം കന്നട സിനിമയിൽ അരങ്ങേറാൻ പോവുകയാണ്.

Payal
Payal
Payal
Payal
Payal
Payal
Payal
Payal
Payal